Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കെപിസിസിക്ക് പുതിയ അധ്യക്ഷന്‍; എഐസിസിയുടെ പുതിയ തീരുമാനത്തില്‍ സുധാകരന് അതൃപ്തി; സുധാകരന്‍ ഹൈക്കമാന്റിന്റെ തീരുമാനം അംഗീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ്

20 SEPTEMBER 2018 11:04 AM IST
മലയാളി വാര്‍ത്ത

മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് കെ.പി.സി.സി. പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രനെ തെരെഞ്ഞടുത്തത്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം രണ്ടുദിവസത്തിനകം ഉണ്ടാകും. എം.ഐ.ഷാനവാസ്, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുേരഷ് എന്നിവരാകും വര്‍ക്കിങ് പ്രസിഡന്റുമാരായും. ബെന്നി ബെഹന്നാന്‍ യു.ഡി.എഫ്. കണ്‍വീറും കെ.മുരളീധരന്‍ പ്രചാരണ സമിതി അധ്യക്ഷനായും രാഹുല്‍ ഗാന്ധി തെരെഞ്ഞടുത്തു. എന്നാല്‍ എ.ഐസിസിയുടെ പുതിയ തീരുമാനത്തില്‍ സുധാകരന്‍ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. 

എ.ഐസിസിയുടെ പുതിയ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് കെ സുധാകരന്‍. തീരുമാനത്തെക്കുറിച്ച് അറിയില്ല എന്നാണ് എന്നാണ് സുധാകരന്‍ പ്രതികരിച്ചത് എ.ഐസിസിയുടെ തീരുമാനത്തില്‍ തനിക്ക് അഭിപ്രായമൊന്നുമില്ലെന്നും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എ.ഐസിസിയുടെ തീരുമാനങ്ങള്‍ അംഗീകരിച്ചല്ലേ മതിയാകൂ എന്നുമാണ് സുധാകരന്‍ അതൃപ്തിയോടെ മാധ്യമങ്ങളെ അറിയിച്ചത്. എ.ഐസിസിയുടെ തീരുമാനത്തില്‍ തന്റെ അഭിപ്രായത്തിന് വിലയില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു

അതേസമയം തീരുമാനത്തെ സ്വാഗതംം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ഊര്‍ജ്വ സ്വലതയോടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ തീരുമാനം സഹായകമാകുമെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. കെ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ തീരുമാനം അംഗീകരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

എഐസിസിയുടെ പുതിയ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് എംഐ ഷാനവാസും രംഗത്തുവന്നു. പതവി വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും. ഒരു മുതിര്‍ന്ന നേതാവെന്ന നിലയ്ക്കാണ് പാര്‍ട്ടി പാര്‍ട്ടി തന്നെ ഈ ഉത്തരവാദിത്വം ഏല്‍പ്പിച്ചതെന്നും അത് കൃത്യമായി ചെയ്യുമെന്നു ഒരു സ്വകാര്യ ചാനലിനോട് അദ്ദേഹം വ്യക്തമാക്കി. അതേസമയം സുധാകരനടക്കമുള്ള നേതാക്കള്‍ ഹൈക്കമാന്റിന്റ തീരുമാനം അംഗീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറയുമ്പോഴും സുധാകരനുണ്ടായ ഈ അതൃപ്തി പാര്‍ട്ടിക്കുള്ളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമോ എന്ന് കണ്ടറിയാം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (38 minutes ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (59 minutes ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (1 hour ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (2 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (2 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (2 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (2 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (2 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (3 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (3 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (3 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

Malayali Vartha Recommends