Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

അതൊരു തീരുമാനിച്ചുറപ്പിച്ച കളിയായിരുന്നു... ബിഗ് ബോസിന് സ്ക്രിപ്റ്റുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല; വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി വീണ്ടും ബിഗ് ബോസ് കളിയിലേക്ക് എത്തി പുറത്താക്കപ്പെട്ട ഹിമ ശങ്കർ മനസ് തുറക്കുന്നു

20 SEPTEMBER 2018 08:36 AM IST
മലയാളി വാര്‍ത്ത

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി വീണ്ടും ബിഗ് ബോസ് കളിയിലേക്ക് എത്തിയ മത്സരാർത്ഥിയാണ് ഹിമ ശങ്കർ. പക്ഷെ ബിഗ്‌ബോസ് വീട്ടിൽ വീണ്ടും എത്തിയപ്പോൾ ഹിമ ആളുമാറിപോയി എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. ഇതൊരു ഗെയിം ആണ് അതിലെ മത്സരാർത്ഥിയാണ് താൻ എന്നതിന് പുറമെ ഹിമ തന്റെ ഇഷ്ടം പ്രകടിപ്പിക്കാനുള്ള ഒരു വേദിയായി ബിഗ്‌ബോസ് വീടിനെ തിരഞ്ഞെടുക്കുകയായിരുന്നു. അതേസമയം ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സംപ്രേഷണത്തില്‍ മല്‍സരാര്‍ത്ഥികളോട് പക്ഷപാതിത്വമുണ്ടെന്ന് ഹിമ ശങ്കര്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

ഹിമ ഇപ്പോഴും ആ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ബിഗ് ബോസ് ഹൗസിനകത്തെ ജീവിതത്തില്‍ നിന്ന് പ്രേക്ഷകരെ കാണിച്ചതില്‍ ഏറെയും തന്റെ നെഗറ്റിവ് ആയ കാര്യങ്ങളായിരുന്നു എന്നാണ് ഹിമയുടെ പരാതി. അതെ സമയം മറ്റു മത്സരാര്‍ത്ഥികളുടെ കാര്യത്തില്‍ ഇങ്ങനെ ഒരു പ്രവണതയും ഇല്ലെന്നു ഹിമ പറയുന്നു.

കുറ്റം പറഞ്ഞവര്‍ തന്നെ തന്റെ കറിയെ പ്രശംസിച്ചതും പോസിറ്റിവായ നിരവധി കാര്യങ്ങളും പ്രേക്ഷകര്‍ക്കു മുന്നിലെത്തിയില്ലെന്നും ഇത് മല്‍സരാര്‍ത്ഥികളെ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കുന്നതിലെ മുന്‍കൂര്‍ നിശ്ചയിച്ച പക്ഷപാതിത്വത്തിന്റെ ഭാഗമാണെന്ന് കരുതുന്നുവെന്നും ഹിമ ശങ്കര്‍ ചൂണ്ടി കാട്ടി.

ബിഗ് ബോസ് വീട്ടിലെ തന്റെ പ്രധാന എതിരാളിയും മറ്റൊരു മത്സരാര്‍ത്ഥി ആയിരുന്ന സാബുമോനോട് ബിഗ് ബോസ് മോഹന്‍ലാലിന് സോഫ്റ്റ് കോര്‍ണര്‍ ഉണ്ടോ എന്ന് ഫീല്‍ ചെയ്യുന്നതായും ഹിമ പറഞ്ഞു. ബിഗ്‌ബോസില്‍ എന്റെ രണ്ടാഴ്ച കാലം എന്റെ നെഗറ്റിവ് വശങ്ങള്‍ മാത്രമേ ടെലികാസ്റ് ചെയ്തിട്ടുള്ളു, ആ ഒരു കാലയളവില്‍ ഞാനെത്രത്തോളം വിഷമിച്ചിരുന്നു എന്നത് കാണിച്ചിരുന്നില്ല.

അതൊരു തീരുമാനിച്ചുറപ്പിച്ച കളിയായിരുന്നു. ബിഗ് ബോസിന് സ്ക്രിപ്റ്റുണ്ട് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല, എന്നാലത് പ്ളേ ചെയ്യുന്നത് ഉള്ളിലല്ല, പുറത്താണെന്നാണ് ഹിമയുടെ വാദം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (38 minutes ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (59 minutes ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (1 hour ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (2 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (2 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (2 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (2 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (2 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (3 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (3 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (3 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

Malayali Vartha Recommends