Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന പേരില്‍ നെയ്യാറ്റിന്‍കര സ്വദേശിനിയായ ഇടനിലക്കാരന്‍ തട്ടിയെടുത്തത് അഞ്ച്‌ ലക്ഷം രൂപ... പരാതിയുമായി നിഷ് ഡയറക്ടര്‍

20 SEPTEMBER 2018 08:54 AM IST
മലയാളി വാര്‍ത്ത

നിലവില്‍ വന്നിട്ടില്ലാത്ത സ്ഥാപനമായ എന്‍.യു.ആര്‍.ഡി.എസിന്റെ പേരില്‍ ജോലി തട്ടിപ്പിന് ശ്രമിച്ചതിനെ തുടര്‍ന്ന് നിഷ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ്) ഡയറക്ടര്‍ പോലീസിന് പരാതി നല്‍കിയതായി സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്. കബളിപ്പിക്കപ്പെട്ട ബാലരാമപുരം സ്വദേശിനി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് സാമൂഹ്യനീതി വകുപ്പ് ശക്തമായ നടപടികളെടുക്കാന്‍ തീരുമാനിച്ചത്.

കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി തവാര്‍ചന്ദ് ഗെഹ് ലോതിന്റേയും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ഐ.ഇ.പി.എം.ഡി.യുടേയും ലൈറ്റര്‍ഹെഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

ബാലരാമപുരം റസല്‍പുരം സ്വദേശിനിയ്ക്ക് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ തസ്തികയില്‍ ബുധനാഴ്ച 11.30ന് ആക്കുളത്തെ എന്‍.യു.ആര്‍.ഡി.എസ്. ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂനായി, എന്‍.ഐ.ഇ.പി.എം.ഡി.യില്‍ നിന്നും ലെറ്റര്‍ ലഭിച്ചത്. ഇതോടൊപ്പം കേന്ദ്ര മന്ത്രിയുടെ ശിപാര്‍ശ കത്തും ലഭിച്ചതോടെ യുവതി വിശ്വസിച്ചു. എന്നാല്‍ ഇന്റര്‍വ്യൂവിനായി സ്ഥലത്തെത്തിയതോടെയാണ് ഇങ്ങനെയൊരു സ്ഥാപനം ഇല്ലെന്ന് യുവതിയ്ക്ക് മനസിലായത്. ആ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നത് നിഷാണ്. നിഷിനെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോഴുള്ള പേരാണ് എന്‍.യു.ആര്‍.ഡി.എസ്. ഇതോടെയാണ് യുവതി കബളിക്കപ്പെട്ടെന്ന് മനസിലായത്.

എന്‍.യു.ആര്‍.ഡി.എസിന്റെ പേരില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന പേരില്‍ നെയ്യാറ്റിന്‍കര സ്വദേശിനിയായ ഇടനിലക്കാരന്‍ 5 ലക്ഷം രൂപ തട്ടിയെടുത്തതായാണ് യുവതിയുടെ ആരോപണം. ഇതോടൊപ്പമാണ് കേന്ദ്രമന്ത്രിയുടെ ശുപാര്‍ശ കത്തും ഇന്റര്‍വ്യൂ ലെറ്ററും ഇടനിലക്കാരന്‍ വ്യാജമായി നിര്‍മ്മിച്ച് കൊടുത്തത്.

ഇടനിലക്കാരന്‍ പണം തിരികെ നല്‍കാന്‍ തയ്യാറാണെന്നും തനിക്ക് പരാതിയില്ലെന്നുമാണ് യുവതി അറിയിച്ചിട്ടുള്ളത്. യുവതി രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറായില്ലെങ്കിലും ഈ സ്ഥാപനത്തിന്റെ പേരില്‍ ഇനി ഒരാളും പറ്റിക്കപ്പെടാതിരിക്കാനായി സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം നിഷ് തന്നെ നേരിട്ട് ശ്രീകാര്യം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കേന്ദ്രമന്ത്രിയുടെ പോലും ലെറ്റര്‍ഹെഡ് ഉപയോഗിച്ച് ശിപാര്‍ശക്കത്ത് തയ്യാറാക്കിയ ആളിനെ വെളിച്ചത്ത് കൊണ്ടു വരുന്നതിനും കൂടിയാണ് പരാതി നല്‍കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (38 minutes ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (59 minutes ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (1 hour ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (2 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (2 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (2 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (2 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (2 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (3 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (3 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (3 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

Malayali Vartha Recommends