Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

പുതിയ കെപിസിസി നേതൃത്വം സാമുദായ സമവാക്യങ്ങളെ ഏകോപിപ്പിച്ച് ഹൈക്കമാന്‍ഡ് തയ്യാറാക്കിയ തിരക്കഥ

20 SEPTEMBER 2018 10:47 AM IST
മലയാളി വാര്‍ത്ത

കെപിസിസി അധ്യക്ഷനെ തരെഞ്ഞെടുക്കുക എന്നത് കോണ്‍ഗ്രസിനു മുന്നിലെ ഒരു പ്രധാന വലിയ വെല്ലുവിളിതന്നെയായിരുന്നു എന്നാല്‍ അതെഎല്ലാം പരിഗണിച്ച് ഹൈക്കമാന്‍ഡ് തയ്യാറാക്കിയ തിരക്കഥയുടെ വിജയം തന്നെയായിരുന്നു പുതിയ കെ.പി.സി.സി നേതൃത്വം. എന്നാല്‍ പുതിയ കെ.പി.സി.സി നേതൃത്വത്തെ സംബന്ധിച്ച് ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പാര്‍ട്ടിയേയും മുന്നണിയേയും ശക്തിപ്പെടുത്തുക എന്നതുതന്നെയാണ് അവര്‍ക്കുമുന്നിലുള്ള പ്രധാന വെല്ലുവിളി.


ഗ്രൂപ്പ് നേതൃത്വങ്ങളിലും വ്യക്തികളിലും ഒതുങ്ങി നിന്നിരുന്ന പാര്‍ട്ടിയിലേക്ക് ഹൈക്കമാന്‍ഡ് വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് പുതിയ നേതൃത്വത്തെ കൊണ്ടുവരുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എ.ഐ ഷാനവാസ്. പാര്‍ട്ടി നേതൃത്വത്തിലെത്തുന്ന മൂന്നുപേരും ഏറെനാളായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍. സംസ്ഥാന രാഷ്ട്രീയത്തിലെ ചലനങ്ങളോട് സമരസപ്പെടുകയാണ് മൂവരുടേയും മുന്നിലുള്ള ആദ്യ വെല്ലുവിളി. ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടിയില്‍ നിന്ന് അകന്നുപോയ ഭൂരിപക്ഷ ന്യൂനപക്ഷ വിഭാഗങ്ങളെ തിരികെ കൊണ്ടുവരണം. മുന്നണി ശക്തിപ്പെടുത്തണം. ഇതിനെല്ലാം പുറമെ ഗ്രൂപ്പ് പോരില്ലാതെ പാര്‍ട്ടിയെ മുന്നോട്ടു നയിക്കണം. 

ഒരു ഗ്രൂപ്പിന്റേയും ലേബലില്ലാത്ത മുല്ലപ്പള്ളിക്ക് ഗ്രൂപ്പ് സമര്‍ദങ്ങളെ അതിജീവിക്കുക എന്നത് ദുഷ്‌ക്കരമാകും. ഒപ്പം കെ.സുധാകരന്റ കര്‍ക്കശനിലപാടുകളേയും. ജാതിസമവാക്യങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ നേതൃത്വത്തെ തീരുമാനിച്ചതെന്ന് വ്യക്തം. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് വി.ഡി സതീശന്റ പേര് പറഞ്ഞുകേട്ടിരുന്നെങ്കിലും വര്‍ക്കിങ് പ്രസിഡന്റാകാന്‍ ഇല്ലെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. 

എം.പിമാരായ മൂന്നുപേര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുന്നതോടെ ലോക്‌സഭ സ്ഥാനാര്‍ഥിയായി മറ്റ് പേരുകള്‍ കണ്ടെത്തേണ്ടി വരും. ദുര്‍ബലമായ യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയെന്ന ശ്രമകരമായ ജോലിയാണ് ബെന്നി ബഹനാനുള്ളത്. സര്‍ക്കാരിനെതിരായ വികാരം പ്രയോജനപ്പെടുത്താന്‍ മുന്നണിക്ക് കഴിയുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കെ പ്രതീക്ഷയോടെയാണ് അണികളും പുതിയ നേതൃത്വത്തെ കാണുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (40 minutes ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (1 hour ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (1 hour ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (2 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (2 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (2 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (2 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (2 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (3 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (3 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (3 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

Malayali Vartha Recommends