ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി; കേരളത്തില്‍ പ്രവേശിക്കരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം: രണ്ടാഴ്ചയില്‍ ഒരിക്കല്‍ അന്വേഷണസംഘത്തിന് മുന്‍പാകെ ഹാജരാകണം എന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്

മിഷണറീസ് ഓഫ് ജീസസിന്റെ ജലന്ധര്‍ രൂപത ബിഷപ്പായിരുന്നു ഫ്രാങ്കോ മുളയക്കല്‍. 2014 മുതല്‍ 2016 വരെ തന്നെ പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഫ്രാങ്കോയെ പോലീസ് അറസ്റ്റു ചെയ്തത് . കോടതി അദ്ദേഹത്തെ റിമാന്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha























