Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

ലോകസഭാ തിരഞ്ഞെടുപ്പിനു മുന്നൊരുക്കങ്ങളുമായി കോൺഗ്രസ്; മത്സരിപ്പിക്കാനൊരുങ്ങുന്നത് ജനപ്രീയനേതാക്കളെ; കോൺഗ്രസ് സാധ്യതാ പട്ടികയിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും; രാഹുല്‍ ഗാന്ധിയുടെ നിർദ്ധേശപ്രകാരം തയ്യാറാക്കപ്പെട്ട സാധ്യതാ പട്ടിക മലയാളിവാർത്ത പുറത്തുവിടുന്നു

01 OCTOBER 2018 10:21 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാതിരഞ്ഞെടുപ്പിനു മുന്നോടിയായി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളിലും കൂടിയാലോചനയിലുമാണ് പാര്‍ട്ടികള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിർണ്ണയത്തിനായി ഒരു പഠനം നടത്താന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ണടകയിലെ ഒരു സ്വകാര്യ ഏജന്‍സിയെയാണ് ഏല്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പലവിധ സാധ്യതാ പട്ടികകളും തയ്യാറാക്കി വരുന്നു അന്തിമ ലിസ്റ്റ് ആയിട്ടില്ല സാധ്യത പട്ടികയിലെ ചില പേരുകള്‍ പുറത്തുവിടുകയാണ് മലയാളി വാര്‍ത്ത. ഈ ലിസ്റ്റിൽ കൂട്ടി ചേര്‍ക്കലുകളും വെട്ടിത്തിരുത്തലുകളും ഉണ്ടാകാം ഗ്രൂപ്പ് നേതാക്കളുമായും കെപിസിസി പ്രസിഡന്റും വര്‍ക്കിങ്ങ് പെസിഡന്റുമാരുമായി ചര്‍ച്ച നടത്തേണ്ടതുണ്ട് ഈ മാസംകൊണ്ട് സാധ്യതാലിസ്റ്റിലെ പരമാവധി പേരുകള്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ഉമ്മന്‍ ചാണ്ടിയെ ഇടുക്കി ലോകസഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍നും നീക്കം നടക്കുന്നുണ്ട്

2019 ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ മത്സരിക്കേണ്ട കേരളത്തിലെ സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക ഇങ്ങനെ

കാസര്‍കോട് മണ്ഡലം- ഷാഫി പറമ്പില്‍ എം.എല്‍.എക്കും, ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നേലിനുമാണ് സാധ്യത

കണ്ണൂര്‍- കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി , റെജില്‍ മാക്കുറ്റി , സജി ജേക്കബ് എന്നിവര്‍ക്കും സാധ്യതയുണ്ട്

വടകര- കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട്, കെ.എം അഭിജിത്തിനാണ് സാധ്യത മുല്ലപ്പള്ളി മത്സരിക്കാനുള്ള സീറ്റ് മുല്ലപ്പള്ളിയുടെ തന്നെ നിര്‍ദ്ദേശപ്രകാരമാണ് അഭിജിത്തിന് നല്‍കുന്നത്

കോഴിക്കോട്- സിറ്റിംഗ് എം.പി കെ എം രാഘവന്‍,

വയനാട്-പി. സിദ്ദിഖ്, വി.എസ് ജോയി മുന്‍ കെപിസിസി

പാലക്കാട്- വികെ ശ്രീകണ്ഠന്‍, എ.വി ഗോപിനാഥന്‍, എ.എം രോഹിത്

ആലത്തൂര്‍- കെ.എ ഷീബ, തുളസി ശ്രീകണ്ഠന്‍,

തൃശ്ശൂര്‍- ടി.എന്‍ പ്രതാപന്‍ ഡിസിസി പ്രസിഡണ്ട്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, അനില്‍കുമാര്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെപിസിസി ജനറല്‍ സെക്രട്ടറി

ചാലക്കുടി- എംഎം ഹസന്‍, ഷാനിമോള്‍ ഉസ്മാന്‍, ജെയ്‌സണ്‍ ജോസഫ്,

എറണാകുളം- കെവി തോമസ്, കെ സാബു, ജെബി മേത്തര്‍, ദീപ്തി മേരി വര്‍ഗീസ്,

ഇടുക്കി- മാത്യു കുഴല്‍നാടന്‍, ഡീന്‍ കുര്യാക്കോസ്, റോയ് കെ പൗലോസ്, ഉമ്മന്‍ ചാണ്ടി

ആലപ്പുഴ- കെ സി വേണുഗോപാല്‍ ഈ വര്‍ഷം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചതിനാല്‍ പാര്‍ലമെന്റില്‍ മത്സരിക്കുന്നില്ല്. അടുത്തവര്‍ഷം നിയമസഭയില്‍ നിന്ന് മത്സരിക്കാനാണ് തീരുമാനം അതിനാല്‍ അവിടെ സി ആര്‍ മഹേഷ്, എം ലിജു, പിസി വിഷ്ണുനാഥ്, ഇവരിലാര്‍ക്കെങ്കിലുമാണ് സാധ്യത.

പത്തനംതിട്ട- ആന്റോ ആന്റണി എം.പി,

മാവേലിക്കര- എഴുകോണ്‍ നാരായണന്‍, കെ.കേസ് ഗോപകുമാര്‍ എ.ഐ.സി.സി അംഗം, വിദ്യാധരന്‍ ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, ലീന യൂത്ത് കോണ്‍ഗ്രസ്,

ആറ്റിങ്ങല്‍- പാലോട് രവി, എസ് കൃഷ്ണകുമാര്‍, ജെ എസ് അഖില്‍

തിരുവനന്തപുരം- ശശി തരൂര്‍

കർണ്ണാടകയിലെ സ്വകാര്യ ഏജൻസി തയ്യാറാക്കി നൽകിയ ഈ സാധ്യതാപട്ടികയിൽ നിന്നുമാകും മത്സരാത്ഥികളെ തീരുമാനിക്കുക. ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരം കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയാകും അന്തിമ പട്ടിക അംഗീകരിക്കുക

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (12 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (24 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (28 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (33 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (50 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

Malayali Vartha Recommends