Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

28 JUNE 2026 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി

ജാതി വിവേചനം കാണിച്ച് ദളിത് വിഭാ​ഗത്തെ പുറത്ത് നിർത്തിയ ക്ഷേത്ര നടപടിയിലിടപെട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന് കേട്ടിട്ടില്ലേ.. അതാണ് നിലവിൽ തമിഴ്നാട്ടിലെ അവസ്ഥ. വെറുമൊരു വർഷം കൊണ്ടാണ് രാഷ്ട്രീയത്തിൽ തിളങ്ങിയ വിജയ് ഞെട്ടിക്കുന്ന തീരുമാനങ്ങളാണ് എടുത്തു കൊണ്ടിരിക്കുന്നത്. അതിൽ ഒരു സുപ്രധാന നടപടിയാണ് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നതും.

 

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ കർശന ഇടപെടലിലൂടെയാണ് മൂന്ന് തലമുറകളായി നിഷേധിക്കപ്പെട്ടിരുന്ന ആരാധനാ സ്വാതന്ത്ര്യം ദളിത് ജനത തിരികെപ്പിടിച്ചത്. കരൂർ ജില്ലയിലെ മൻമംഗലം താലൂക്കിലുള്ള പുഞ്ചൈ കടമ്പൻകുറിശ്ശിയിലെ അരുൾമിഗു ശ്രീമാരിയമ്മൻ, അരുൾമിഗു ചെല്ലാണ്ടി അമ്മൻ എന്നീ ക്ഷേത്രങ്ങളിലാണ് കനത്ത പോലീസ് സുരക്ഷയിൽ ദളിത് വിശ്വാസികൾ പ്രാർത്ഥനകൾക്കായി എത്തിയത്. കഴിഞ്ഞ മെയ് 19-ന് അരുൾമിഗു ശ്രീ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം.

ഉത്സവത്തിൽ പങ്കെടുക്കാനെത്തിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിശ്വാസികളെ ക്ഷേത്രഭരണസമിതി തടയുകയും പ്രവേശനം നിഷേധിക്കുകയും ചെയ്തു. ഇതിനെതിരെ ഗ്രാമത്തലവൻ പൊൻ മുത്തുകുമാർ മുഖ്യമന്ത്രി, ജില്ലാ കളക്ടർ, പോലീസ് സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകി. വിഷയത്തിൻ്റെ ഗൗരവം മനസ്സിലാക്കിയ മുഖ്യമന്ത്രി വിജയ് ഉടനടി നടപടിയെടുക്കാൻ നിർദേശം നൽകുകയായിരുന്നു. തുടർന്ന് മെയ് 20-ന് വൻഗൽ പോലീസ് ക്ഷേത്ര ഭരണസമിതി അംഗങ്ങളായ മുരുകേശൻ, കുപ്പുസാമി എന്നിവർക്കെതിരെ അഞ്ച് വകുപ്പുകൾ ചുമത്തി കേസെടുത്തു.

ഇതിന് പിന്നാലെ ഹിന്ദു മത-ധർമ്മസ്ഥാപന (HR&CE) വകുപ്പ് അസിസ്റ്റൻ്റ് കമ്മീഷണറുടെയും മൻമംഗലം താലൂക്ക് ഓഫീസർ കുമരേശൻ്റെയും നേതൃത്വത്തിൽ സമാധാന ചർച്ചകൾ ആരംഭിച്ചു. ഒരു മാസം നീണ്ട ചർച്ചകൾക്കൊടുവിൽ, ദളിതരെ തടഞ്ഞ ക്ഷേത്രഭരണസമിതിയെ ജൂൺ 20-ന് സർക്കാർ പൂർണ്ണമായും പിരിച്ചുവിട്ടു.

പകരം ക്ഷേത്രങ്ങളുടെ ഭരണച്ചുമതല എച്ച്.ആർ ആൻഡ് സി.ഇ വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറുമുഖം, ഇൻസ്പെക്ടർ ഭാരതി എന്നിവരെ ഏൽപ്പിക്കുകയും ചെയ്തു. സർക്കാർ നടപടികൾക്ക് പിന്നാലെ, നൂറിലധികം വരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ ദളിത് വിശ്വാസികൾ ക്ഷേത്രത്തിൽ പ്രവേശിച്ച് പരമ്പരാഗതമായ 'മാവിളക്ക്' വഴിപാടുകൾ നടത്തി. യാതൊരുവിധ ക്രമസമാധാന പ്രശ്നങ്ങളുമില്ലാതെ തികച്ചും സമാധാനപരമായാണ് ചടങ്ങുകൾ പൂർത്തിയായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (4 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (9 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (55 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends