Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

ബിഗ്ബോസില്‍ വിജയിച്ചാലും സാബുമോന് പണി കിട്ടും ! ; മോഹന്‍ലാലിനെയും, റിമി റോമിയെയും അപമാനിക്കുന്ന പോസ്റ്റുകൾ സ്‌ക്രീന്‍ഷോട്ടുകള്‍ ഇട്ടുകൊണ്ട് സാബുമോനെതിരെ വീണ്ടും പടയൊരുക്കത്തിനൊരുങ്ങി ലസിതാ പാലയ്ക്കൽ

01 OCTOBER 2018 09:06 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് വിജയിയായി പുറത്തിറങ്ങിയ സാബുമോനെതിരെ ശക്തമായ നിയമനടപടികളും, സമരവുമായി മുന്നോട്ട് പോകുമെന്ന് യുവമോര്‍ച്ച നേതാവ് ലസിത പാലക്കല്‍. ലസിത പാലയ്ക്കലിനെ പരസ്യമായി അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്കിൽ പോസ്റ്റിട്ട് മുങ്ങിയ സാബുമോൻ ബിഗ്‌ബോസ് പരിപാടിയ്ക്കായി പൂനയ്ക്ക് തിരിക്കുകയായിരുന്നു.

എന്നാൽ ബിഗ്ബോസില്‍ വിജയിച്ചാലും സാബുമോനെ ഏത് രീതിയില്‍ നാട്ടുകാര്‍ എടുത്താലും തനിക്കെതിരെ നടത്തിയ നീചമായ സൈബര്‍ ആക്രമണത്തിന് സാബുമോന്‍ മറുപടി പറയേണ്ടിവരുമെന്ന് ലസിത പ്രതികരിച്ചു. പാനൂര്‍ പോലീസില്‍ നല്‍കിയ കേസില്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി കോടതിയില്‍ ഹര്‍ജി നല്‍കിയതായും ലസിത പറയുന്നു.

ഫേസ്‌ബുക്കില്‍ സാബു നേരത്തെ മോഹന്‍ലാലിനെയും, റിമി റോമിയെയും അപമാനിക്കുന്ന തരത്തില്‍ ഇട്ട പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇട്ടുകൊണ്ടാണ് ലസിത വിഷയത്തിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിച്ചത്. ഒരുസ്ത്രീ എന്ന നിലയ്ക്ക് ഇത് പറഞ്ഞേ തീരുവെന്നും പൊലീസ് കള്ളന് കഞ്ഞി വയ്ക്കുകയാണെന്നുമാണ് ലസിതയുടെ വിമര്‍ശനം. സാബുവിനെ സംരക്ഷിക്കാന്‍ സിപിഎം നേതാക്കള്‍ ഉണ്ട്. സാബുവിന്റെ ഈ അക്കൗണ്ട് ഗള്‍ഫില്‍ നിന്ന് എടുത്തതാണെന്നാണ് പൊലീസ് ഭാഷ്യം. മോഹന്‍ലാലിനെയും റിമിയെയുമൊക്കെ ചീത്ത് പറഞ്ഞ സാബു രക്ഷപ്പെട്ടു..അല്ല രക്ഷപ്പെടുത്തി എന്നും ലസിത പാലയ്ക്കല്‍ കുറിച്ചു.

യുവ മോര്‍ച്ചയുടെ നേതൃസ്ഥാനത്ത് നിന്ന് ലസിതയെ നീക്കം ചെയ്തതിന് പിന്നാലെയായിരുന്നു സാബുവിന്റെ വിവാദ പോസ്റ്റുകള്‍ വന്നത്. സാബുമോന്‍ അബ്ദുസമദ് എന്ന ഫേസ്‌ബുക്ക് ഐഡിയിലൂടെയായിരുന്നു ലസിതയ്‌ക്കെതിരെയുള്ള പോസ്റ്റുകള്‍. ഒരു യുവതിയെ കിടപ്പറയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സാബുവിന്റെ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ പ്രതികരണമുയര്‍ന്നപ്പോള്‍ ഐഡിയും പൂട്ടി സാബു മുങ്ങി. സാബുവിനെതിരെ പരാതി നല്‍കിയപ്പോള്‍, ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തെങ്കിലും അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഒന്നും ഉണ്ടായില്ല. പാനൂര്‍ സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി ലസിത പ്രതിഷേധിച്ചപ്പോള്‍, ഒരാഴ്ചയ്ക്കകം സാബുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും എന്ന് പറഞ്ഞെങ്കിലും കാര്യമായ നടപടികള്‍ ഒന്നുമുണ്ടായില്ല.

അതേ സമയം സാബുമോന് എതിരെ നടത്തുന്ന പോരാട്ടത്തില്‍ തനിക്ക് ബിജെപിയില്‍ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്ന ആക്ഷേപത്തെ ലസിത തള്ളി. തനിക്ക് പാര്‍ട്ടിയുടെ എല്ലാതരം പിന്തുണയും ഉണ്ട്. ഇല്ലെന്നത് എതിരാളികളുടെ പ്രചരണമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (11 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (23 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (27 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (32 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (49 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (1 hour ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

Malayali Vartha Recommends