ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അർപ്പിച്ച് കെ.കെ. ശൈലജ ടീച്ചര്‍

പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആദരാഞ്ജലികളര്‍പ്പിച്ചു. യുവത്വത്തിന്റെ ആവേശമായ ഈ കലാകാരന്റെ വേര്‍പാട് മലയാളികളെയാകെ വേദനിപ്പിക്കുന്നു. ബാലഭാസ്‌കറിന്റെ കുടുംബത്തിന്റെ തീവ്രദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha


























