ബ്രൂവറിക്ക് അനുമതി നല്‍കി എന്നാല്‍ ലൈസന്‍സ് നല്‍കി എന്നല്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

ബ്രൂവറിക്ക്(ബിയര്‍ നിര്‍മാണശാല) അനുമതി നല്‍കി എന്നതിന്റെ അര്‍ത്ഥം ലൈസന്‍സ് നല്‍കി എന്നല്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍. കേരളത്തിന്റെ വരുമാനവും തൊഴില്‍ സാധ്യതയും മാത്രമാണ് ആലോചിച്ചതെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു.
മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉന്നയിച്ച ആശങ്ക പരിശോധിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha


























