Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

അപകടം വന്നു മുട്ടിവിളിക്കുമ്പോള്‍ ആ മാലാഖക്കുട്ടി അച്ഛന്റെ നെഞ്ചിലുറങ്ങുകയായിരുന്നു; ആ നെഞ്ചിലെ ഹൃദയമിടിപ്പുകള്‍ മകള്‍ക്കുവേണ്ടിയുള്ള അച്ഛന്റെ സ്‌നേഹതാളമായിരുന്നു; ബാലഭാസ്‌കറിന് യാത്രാമൊഴി...

02 OCTOBER 2018 03:48 PM IST
മലയാളി വാര്‍ത്ത

അപകടം വന്നു മുട്ടിവിളിക്കുമ്പോള്‍ ആ മാലാഖക്കുട്ടി അച്ഛന്റെ നെഞ്ചിലുറങ്ങുകയായിരുന്നു. ആ നെഞ്ചിലെ ഹൃദയമിടിപ്പുകള്‍ മകള്‍ക്കുവേണ്ടിയുള്ള അച്ഛന്റെ സ്‌നേഹതാളമായിരുന്നു. വാരിപ്പുണര്‍ന്ന് മരണത്തെ തട്ടിത്തെറിപ്പിക്കാന്‍ അച്ഛനായില്ല. ഒടുവില്‍ ഓര്‍മ്മകള്‍ മാഞ്ഞ്, മകളുടെ വിയോഗം. ഒരു പക്ഷെ, ആ പിതാവിന്റെ ഹൃദയം തിരിച്ചറിഞ്ഞിട്ടുണ്ടാകും. വേദനയുടെ ഒടുവില്‍ ആ താളം നിശ്ചലമായി.

തേജസ്വിനിയെന്ന മാലാഖക്കുട്ടിക്ക് കൂട്ടായി ഈ അച്ഛനും വേദനകളില്ലാത്ത ലോകത്തേക്ക്. പിതാവ് മകള്‍ക്കെന്നും അഭയമാണ്. സ്‌നേഹതാളമാണ്. മകളെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ അച്ഛന്റെ മനസ്സിലെ വിങ്ങലുകളാണ്. ലോകം എന്നും സ്തുതിക്കുന്നു പിതൃസ്‌നേഹത്തിന് ജീവനോളം വിലയുണ്ട്, ഒരു പക്ഷേ അതിലുമേറെ.

ബാലഭാസ്‌ക്കര്‍ നമുക്കൊരുപാട് നല്ല പാഠങ്ങള്‍ പറഞ്ഞുതരുന്നു. പ്രണയം ആര്‍ദ്രമാക്കിയ കൗമാരകാലവും, സ്‌നേഹം പൂത്തുലഞ്ഞ വിവാഹവും. ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിന്റെ നൊമ്പരങ്ങളും, സംഗീതം താളം പകര്‍ന്ന ഈ കുടുംബകഥ ആരെയും അസൂയപ്പെടുത്തും. ഇല്ല എല്ലാം തികഞ്ഞ ഒരു സ്വര്‍ഗീയ സന്തോഷം നുകരാന്‍ ദൈവം നമ്മെ അനുവദിക്കില്ല. അതു സ്വര്‍ഗത്തിന്റെ അവകാശമാണ്.

ഭൂമി നൊമ്പരങ്ങളുടെ, വേര്‍പിരിയലുകളുടെ ഊഷരഭൂവാണ്. ഓരോ വേര്‍പാടും നല്കുന്ന നൊമ്പരങ്ങള്‍ക്കപ്പുറം പുനര്‍ജനിയുടെ പ്രതീക്ഷകളിലേക്ക് നമുക്ക് കടക്കാം. അവിശ്വസനീയമായ ഈ മഹാനഷ്ടം, നൊമ്പരപ്പെടുത്തുന്ന മലയാളികള്‍ക്ക് തീരാദുഃഖമാണ്. സംഗീതത്തെ ദൈവികമായി കാണുന്നവരായിരുന്നു നമ്മള്‍ മലയാളികള്‍. ഒരുപാടു സ്വപ്നങ്ങള്‍ ബാക്കിയാക്കി പതിനായിരങ്ങളുടെ അന്ത്യചുംബനങ്ങളേറ്റുവാങ്ങി കേരളത്തിന്റെ ബാലു.
നിന്റെ കണ്ണിലിപ്പോഴും ജ്വലിക്കുന്ന സൂര്യന്റെ തേജസ്സും, ആര്‍ക്കും മായ്ക്കാന്‍ കഴിയാത്ത ഇമ്പമാര്‍ന്ന ആ താളവും മാത്രം. ഹൃദയാഘാതത്തിന്റെ രൂപത്തില്‍ വില്ലനെത്തുമ്പോഴും, തേജസ്വിനിയുടെ ആത്മാവിനെ മുറുകെപ്പിടിച്ചിട്ടുണ്ടായിരുന്നു നീ.
അത്രമേല്‍ സ്‌നേഹിക്കയാല്‍, ആ മാലാഖക്കുട്ടിയുടെ ലോകത്തേക്ക് യാത്രാമൊഴി. ഇനിയുള്ള പുലരികളില്‍ ഉദിക്കാന്‍ ഒരു ബാലഭാസ്‌കരന്‍ ഇനിയില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (12 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (24 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (28 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (33 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (50 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

Malayali Vartha Recommends