Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

ശബരിമല സ്ത്രീ പ്രവേശന വിഷയം ഏറ്റെടുത്ത് ജനങ്ങള്‍; ഞങ്ങള്‍ക്ക് ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല, സ്ത്രീ പുരുഷ വ്യത്യാസമില്ല; വിശ്വാസികളുടെ പ്രതിഷേധം അണപൊട്ടുന്നു; ശബരിമല സീസണ് മുമ്പായുള്ള ശരണം വിളി ഉള്‍ഗ്രാമങ്ങളില്‍ പോലും; ശരണം വിളി മുദ്രാവാക്യത്തിലേക്ക് മാറുന്നു; ശബരിമലയ്ക്കായി കാവല്‍ സംഘം രംഗത്ത്

02 OCTOBER 2018 01:22 PM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വല്ലാത്തൊരു പ്രതിഷേധം ഉയരുകയാണ്. ശരണം വിളിയിലൂടെ ഭക്തിനിര്‍ഭരമായി ശബരിമല പ്രതിഷേധം ആളിക്കത്തുകയാണ്. ഞങ്ങള്‍ക്ക് ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല, സ്ത്രീ പുരുഷ വ്യത്യാസമില്ല എന്ന രീതിയില്‍ എല്ലാ തുറയിലുമുള്ള ആള്‍ക്കാര്‍ പ്രതിഷേധിക്കാന്‍ രംഗത്തെത്തുന്നുണ്ട്. വിശ്വാസികളുടെ പ്രതിഷേധം വോട്ട് ബാങ്കായി മാറുമോ എന്ന ഭയമാണ്. യഥാര്‍ത്ഥ ഹിന്ദുവെന്ന് മുറവിളി കൂട്ടുന്ന സംഘി നേതാക്കള്‍ മിണ്ടാത്ത അവസ്ഥയിലാണ്. അതേ സമയം അണികള്‍ സമരം ഏറ്റെടുത്തു. കോണ്‍ഗ്രസുകാര്‍ നനഞ്ഞ മട്ട് സ്വീകരിച്ചത് അവര്‍ക്ക് തുണയായി. ഇടതുപക്ഷത്തിനാണ് പ്രതിഷേധം ഏറെ ബാധിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. വിശ്വാസികളുടെ പ്രതിഷേധം അണപൊട്ടുകയാണ്. ശബരിമല സീസണ് മുമ്പായുള്ള ശരണം വിളി ഉള്‍ഗ്രാമങ്ങളില്‍ പോലും കാണാം. 

സമരത്തിന്റെ രീതിയും ഇപ്പോള്‍ മാറുകയാണ്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം വഴിതടയല്‍ സമരവുമായി അയ്യപ്പസംഘടനകള്‍ രംഗത്ത്. രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തിലാണ് ഈ സമരങ്ങളെല്ലാം അരങ്ങേറുന്നത്. രാഹുല്‍ മുന്നിട്ടിറങ്ങി നടത്തിയ സമരം തിരുവനന്തപുരത്ത് പുരോഗമിക്കുമ്പോള്‍ തന്നെ കൊച്ചിയിലും വലിയ സമരങ്ങള്‍ അരങ്ങേറി. ഇന്ന് ശബരിമല സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് ഇന്ന് കൊച്ചിയില്‍ സമരം നടത്തിയത്. വഴിതടയല്‍ സമരം നടത്തി ഇവര്‍ തെരുവില്‍ ഇറങ്ങി. സ്വാമിയപ്പാ.. അയ്യപ്പാ.. ശരണമപ്പാ.. അയ്യപ്പാ... അയ്യപ്പസ്വാമിക്ക് ശരണം വിളിച്ചു കൊണ്ടാണ് ആയിരക്കണക്കിന് ഭക്തര്‍ തെരുവില്‍ ഇറങ്ങിയത്. 


ശബരിമല വിഷയം ഭക്തജനങ്ങള്‍ക്കിടയില്‍ ആളിപ്പടരുകയാണ്. വിവിധ ഹൈന്ദവ സംഘടനകള്‍ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുകയാണ്. വിവിധ ഇടങ്ങളിലാണ് ആളുകള്‍ രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ച ഭക്തരുടെ പ്രതിഷേധം വ്യാപിക്കുകയാണ്. നാളെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നാളെ സംസ്ഥാനവ്യാപക പ്രതിഷേധസംഗമം സംഘടിപ്പിക്കുന്നുണ്ട്. ശബരിമലയെ തകര്‍ക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (11 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (23 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (27 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (32 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (49 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (1 hour ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

Malayali Vartha Recommends