മലപ്പുറത്ത് ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

വാഴക്കാട് പോലീസ് സ്‌റ്റേഷന് മുന്നില്‍ ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തിരുവാലൂര്‍ ചീനിക്കുഴി ആസിഫ് ആണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന കൂറ്റിയാട്ട് മുബശിറിന് ഗുരുതര പരിക്കേറ്റു.
ഇന്നോവയിലെ െ്രെഡവര്‍ ഖാദറിനെ അടിച്ച കേസില്‍ മുബശിര്‍ കഴിഞ്ഞദിവസമാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ബൈക്കിന് പിറകില്‍ ഇന്നോവ ഇടിപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.
"
https://www.facebook.com/Malayalivartha

























