വീട്ടമ്മയെ പീഡിപ്പിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ മണ്ണാര്‍ക്കാട് സി.പി.എം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. കൊടക്കാട് ബ്രാഞ്ച് സെക്രട്ടറി വിജേഷിനെയാണ് നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























