Widgets Magazine
09
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് രാഹുൽ തരംഗം; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം, സ്വതന്ത്ര സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളി എംഎൽഎ...


ആറ്റുകാൽ പൊങ്കാലയ്ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം: സുരക്ഷാവീഴ്ചയെന്ന് കുടുംബം, നടപടി ഉറപ്പുനൽകി മേയർ...


ഗണേഷിന് 'അന്തസ്സ്' തിരിച്ചടിയാകുന്നു; കുടുംബവീട്ടിലെ നാടകീയ രംഗങ്ങൾക്കിടയിൽ മന്ത്രിയെ ഉന്നമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ...


അലി ഖൊമേനിയുടെ സുരക്ഷയ്ക്കായി നിര്‍മ്മിച്ച അതീവ സുരക്ഷയുള്ള ഭൂഗര്‍ഭ ബങ്കറുകള്‍.. ഇസ്രായേല്‍ വ്യോമസേന തകര്‍ത്തു തരിപ്പണമാക്കി...ഇസ്രയേല്‍ നടത്തിയ മിന്നലാക്രമണത്തില്‍ 50 യുദ്ധവിമാനങ്ങളാണുണ്ടായിരുന്നത്...


ഗൾഫ് മേഖലയിൽ ആശങ്ക കൂടുന്നു.. ഇറാൻ ആക്രമണത്തിൽ സൗദി അറേബ്യയിലും കുവൈത്തിലും യുഎഇയിലുമായി 5 പേർ കൊല്ലപ്പെട്ടു...12 പേർക്കു പരുക്കേറ്റു... ശുചീകരണ ജോലികൾ ചെയ്യുന്ന കമ്പനിക്കു മേൽ മിസൈൽ വീണു..

വിശ്വാസികൾ ഒന്നിച്ച് ഏകമനസോടെ ജീവിക്കുന്ന ഒരു രാജ്യമാണിത്; ഇവിടെ ഓരോ മനുഷ്യർക്കും അവരുടേതായ വിശ്വാസങ്ങളുണ്ട് ആചാരങ്ങളുണ്ട് അത് പാരമ്പര്യമായി നമുക്ക് ലഭിച്ചിട്ടുള്ളതാണ് അത് നമ്മുടെ പൈതൃകമാണ്; ശബരിമല വിഷയത്തിൽ പിന്തുണയറിയിച്ചുള്ള പുരോഹിതന്റെ പ്രസംഗം സോഷ്യൽമീഡിയയിൽ തരംഗമാകുന്നു

08 OCTOBER 2018 08:57 PM IST
മലയാളി വാര്‍ത്ത

ഇക്കഴിഞ്ഞദിവസം കോട്ടയം മണർകാട് പള്ളിയ്ക്ക് മുൻപിൽ ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം നൽകികൊണ്ടുള്ള സുപ്രീം കോടതിവിധിയിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിൽ പിന്തുണ അറിയിച്ചുള്ള പുരോഹിതന്റെ പ്രസംഗം സോഷ്യൽമീഡിയയിൽ തരംഗമാകുകയാണ്. ഹൈന്ദവസംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിന് പിന്തുണയുമായി രംഗത്തെത്തിയ ക്രിസ്തീയ സഭയിലെ പുരോഹിതന്മാരാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ചാവിഷയം. നഗരത്തിലേക്ക് സംഘടിപ്പിച്ച റാലിയ്ക്ക് പള്ളിക്കുമുന്പിൽവച്ച് സ്വീകരണം നൽകുകയും പ്രതിഷേധ പ്രകടനങ്ങൾക്ക് പുരോഹിതൻ ഐക്യധാർട്യം പ്രഖ്യാപിക്കുകയും ചെയ്തു. വിശ്വാസികൾ ഒന്നിച്ച് ഏകമനസോടെ ജീവിക്കുന്ന ഒരുരാജ്യമാണിത് ഇവിടെ ഓരോ മനുഷ്യർക്കും അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട് അതിൽ നിന്നും വ്യതിചലിച്ചുള്ള തീരുമാനങ്ങൾ ഏത് ഭാഗത്ത് നിന്നും ഉണ്ടായാലും പ്രതികരിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും പുരോഹിതൻ തന്റെ പ്രസംഗത്തിൽ പറയുന്നു .

പുരോഹിതന്റെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ

വിശ്വാസികൾ ഒന്നിച്ച് ഏകമനസോടെ ജീവിക്കുന്ന ഒരുരാജ്യമാണ് ഇത് .ഇവിടെ ഓരോ മനുഷ്യർക്കും അവരുടേതായ വിശ്വാസങ്ങളുണ്ട് ആചാരങ്ങളുണ്ട് അനുഷ്ടാനങ്ങളുണ്ട് .അത് പാരമ്പര്യമായി നമുക്ക് ലഭിച്ചിട്ടുള്ളതാണ് അത് നമ്മുടെ പൈതൃകമാണ് .പൂർവികർ നൽകിയ വിശ്വാസത്തിൽ നിന്നും പിന്മാറുവാൻ നമുക്കാർക്കും സാധ്യമല്ല. അതിൽ നിന്നും വ്യതിചലിച്ചുള്ള തീരുമാനങ്ങൾ ഏത് ഭാഗത്ത് നിന്നും ഉണ്ടായാലും അത് നമ്മുടെ വിശ്വാസത്തെ വൃണപ്പെടുത്തും എന്നതിൽ സംശയമില്ല .അങ്ങനെ ശബരിയിൽ നിൽക്കുന്ന ഒരു സംസ്കാരത്തെ ആചാരത്തെ അനുഷ്ട്ടാനത്തെ തകിടം മറിക്കുന്ന ഇടപെടലുകൾ ചില ഭാഗത്തുനിന്നും ഉണ്ടാകുമ്പോൾ അതിനെതിരെ പ്രതികരിക്കേണ്ടത് നാനാജാതി മതസ്ഥരായ ഭാരതീയരുടെ പ്രത്യേകിച്ച് കേരളീയരുടെ ആവശ്യമാണ് .ആവിധത്തിൽ ഈ ഘോഷയാത്രയെ കാണുകയും എല്ലാവിധമായ പിന്തുണയും നൽകണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു. ജയ് ഹിന്ദ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടില്‍ അതിക്രമിച്ച് കയറിയ ഏഴംഗ സംഘം രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തി  (9 minutes ago)

പാലക്കാട് രാഹുൽ തരംഗം; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം, സ്വതന്ത്ര സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളി എംഎൽഎ...  (12 minutes ago)

ആറ്റുകാൽ പൊങ്കാലയ്ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം: സുരക്ഷാവീഴ്ചയെന്ന് കുടുംബം, നടപടി ഉറപ്പുനൽകി മേയർ...  (18 minutes ago)

ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം  (19 minutes ago)

പ്രധാനമന്ത്രി മാര്‍ച്ച് 11 ന് കേരളത്തില്‍ എത്തും  (27 minutes ago)

ഗണേഷിന് 'അന്തസ്സ്' തിരിച്ചടിയാകുന്നു; കുടുംബവീട്ടിലെ നാടകീയ രംഗങ്ങൾക്കിടയിൽ മന്ത്രിയെ ഉന്നമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ...  (29 minutes ago)

ഇതൊന്നും പത്താനാപുരത്ത് വിലപോവില്ല: വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മില്‍ എന്ത് ബന്ധമെന്ന് ഗണേഷ് കുമാര്‍  (44 minutes ago)

വിജയ്ക്ക് വീണ്ടും സി.ബി.ഐ നോട്ടീസ്; ചോദ്യംചെയ്യലിന് ചൊവ്വാഴ്ച ഹാജരാവാന്‍ നിര്‍ദേശം  (1 hour ago)

കുടുംബത്തിൽ അഭിവൃദ്ധി, സാമ്പത്തിക ലാഭം! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

IRAN 50 യുദ്ധവിമാനങ്ങളാണുണ്ടായിരുന്നത്.  (3 hours ago)

ഗൾഫ് മേഖലയിൽ ആശങ്ക കൂടുന്നു  (3 hours ago)

റിയാസിന്റെ നോമിനിയാണ് റഫീക്ക്.  (4 hours ago)

Rahul-,Mamkootathil- രാഹുൽ വീണ്ടും പാലക്കാട്ടേക്ക്;  (4 hours ago)

ഇന്ത്യൻ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കിൽ​...  (4 hours ago)

നീലഗിരിയിൽ രണ്ടുപേരെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി...സംഭവത്തിൽ പ്രതിഷേധം ശക്തം... ‌  (4 hours ago)

Malayali Vartha Recommends