'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

ഐടി നഗരമായ ബംഗളൂരുവിനെ നടുക്കിയ ഇരട്ടസഹോദരിമാരുടെയും മാതാപിതാക്കളുടെയും കൂട്ടക്കൊലപാതകക്കേസിൽ പിടിയിലായ സോഫ്റ്റ്വെയർ എഞ്ചിനീയർ ശ്വേതയുടെ ചോരയുറയുന്ന മൊഴി പുറത്ത്. സ്വന്തം പെറ്റമ്മയും ഭർത്താവും അനിയത്തിയും ചോരയിൽ കുളിച്ചു കിടക്കുമ്പോഴും ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കാതെ, താൻ ചെയ്തത് ക്രൂരതയല്ല മറിച്ച് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്നാണ് ഈ ഇരുപത്തിനാലുകാരി പോലീസിനോട് വിളിച്ചുപറയുന്നത്.
ബംഗളൂരു കെ.ആർ പുരത്തെ ഫ്‌ലാറ്റിൽ വെച്ച് സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരെ വെട്ടുകത്തി കൊണ്ട് വെട്ടിപ്പിളർന്ന് കൊലപ്പെടുത്തിയ ശേഷം പുതുച്ചേരിയിലേക്ക് ഒളിവിൽ പോയ ശ്വേതയെ കഠിനമായ തെരച്ചിലിനൊടുവിലാണ് പോലീസ് പൊക്കിയത്. ചോദ്യം ചെയ്യലിൽ ഒട്ടും കുറ്റബോധമില്ലാതെയാണ് ശ്വേത പോലീസിനോട് സംസാരിച്ചത്.
https://www.facebook.com/Malayalivartha






















