Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഇണങ്ങിയും പിണങ്ങിയും കഴിയുന്ന കേരള കോൺഗ്രസ്സുകൾക്ക് നാളെ ജന്മദിനം

08 OCTOBER 2018 09:33 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള്ള മകളെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു വയോധികയെ പീഡിപ്പിച്ചത്. 2025 മുതൽ വയോധികയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ വെച്ചായിരുന്നു വയോധികയെ ഇയാൾ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഭയം കാരണം വീട്ടമ്മ പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. 2025 മുതൽ ഇയാൾ വയോധികയെ പീഡിപ്പി

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED

1964-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ടുപോന്ന കേരളത്തിലെ ഒരു വിഭാഗം നേതാക്കാൾ രൂപം കൊടുത്ത രാഷ്ട്രീയ കക്ഷിയാണ് കേരളാ കോൺഗ്രസ്. അന്ന് കോൺഗ്രസ് വിട്ടുപോന്നവരുടെ നേതാവായിരുന്ന മൂവാറ്റുപുഴക്കടുത്ത് വാഴക്കുളം സ്വദേശി, കെ.എം. ജോർജ്ജ് ആണ് കേരളാ കോണ്ഗ്രസ്സിന്റെ സ്ഥാപക ചെയർമാനായി കണക്കാക്കപ്പെടുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ വേരുറച്ച പാർട്ടി നേതൃത്വത്തിലും അണികളിലും സുറിയാനി ക്രിസ്ത്യാനികളാണ് ഏറെയും.

ഇണങ്ങിയും പിണങ്ങിയും പിന്നെ പലതായി പിരിഞ്ഞും നാളെ കേരള കോൺഗ്രസിന്റെ 55 മത് ജന്മദിനം കോട്ടയത്തും തിരുവനന്തപുരത്തുമായി നടത്തുകയാണ്. കേരള കോൺഗ്രസ്സ് ഗ്രൂപ്പുകളിൽ ഏറ്റവും വലുതായ കെ എം മാണി ചെയർമാനായ കേരള കോൺഗ്രസ് ശബരിമല വിശ്വാസികളോട് ഐഖ്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാളെ 11 മണിമുതൽ 2 മണിവരെ സമൂഹ പ്രാർഥനയുമായാണ് കോട്ടയത്ത് 55 മത് ജന്മദിനം ആഘോഷിക്കുന്നത്.

പി സി തോമസ് വിഭാഗം നാളെ കെപിഎസ് മേനോൻ ഹാളിലും ഫ്രാൻസിസ് ജോർജ്ജ് വിഭാഗം പബ്ലിക് ലൈബ്രറിയിലും ജോണി നെല്ലൂർ ചെയർമാനായ കേരള കോൺഗ്രസ്സ് ജേക്കബ് ഗ്രൂപ്പ് വിഭാഗം അവരുടെ പാർട്ടി സെൻട്രൽ കമ്മിറ്റി ഓഫീസുകളിലുമായി ജന്മദിന സമ്മേളനം കോട്ടയത്ത് ആഘോഷിക്കുമ്പോൾ ആർ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് തിരുവനന്തപുരം തമ്പാനൂർ എസ് എസ് കോവിൽ റോഡിലുള്ള അവരുടെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ച് ജന്മദിനം ആഘോഷിക്കും.

ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ ഘടകക്ഷിയായ കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗത്തിന്റെ ജന്മദിനാഘോഷങ്ങൾ തിരുവനന്തപുരം പ്രസ് ക്ലബ്ബിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

കോൺഗ്രസിനോട് പടലപ്പിണക്കം മൂലം പിണങ്ങി ഇറങ്ങിയ പി ടി ചാക്കോയുടെ അനുയായികൾ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ നിന്നും കത്തിച്ചെടുത്ത ദീപ ശിഖയുമായി ഒക്ടോബർ 9 ന് തിരുനക്കര മൈദാനിയിൽ എത്തുമ്പോൾ അവർക്കൊപ്പം അണിചേരാൻ അന്ന് കോൺഗ്രസ്സ് മന്ത്രിസഭയിലെ 15 എംൽഎ മാരും ഇറങ്ങി ചെന്നിരുന്നു. അതിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക എംൽഎ ആർ ബാലകൃഷ്‍ണപിള്ളയാണ്. അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയും ബാലകൃഷ്ണ പിള്ളയായിരുന്നു. കെ എം ജോർജ്ജിനെയാണ് ആദ്യം ചെയർമാനായി തിരഞ്ഞെടുത്തത്. ജനാധിപത്യ കേരള കോൺഗ്രസ്സ് എന്ന പേരിൽ കെ എം ജോജ്ജിന്റെ മകൻ ഫ്രാൻസിസ് ജോർജ്ജ് നേതൃത്വം നൽകുന്ന ഒരു വിഭാഗം ഇടതുപക്ഷ മുന്നണിയോട് സഹകരിക്കുന്ന കക്ഷിയായി നിലനിൽക്കുന്നുണ്ട്. കേരള കോൺഗ്രസ് ജന്മമെടുക്കുന്നതിന് മുൻപ് തന്നെ മരണപ്പെട്ടുപോയ പി ടി ചാക്കോയെ പാർട്ടിയുടെ ആത്മീയ ആചാര്യനായി കരുതുന്നു. അദ്ദേഹത്തിന്റെ പുത്രൻ പി സി തോമസ് നയിക്കുന്ന ഒരു വിഭാഗവും ദേശീയ ജനാധിപത്യ മുന്നണിയ്ക്കൊപ്പം ബിജെപി ചേരിയിലാണ്. ജേക്കബ് ഗ്രൂപ്പും മാണി ഗ്രൂപ്പും യുഡിഫിലും ബാലകൃഷ്ണപിള്ള ഗ്രൂപ്പിലെ എംഎൽഎയും ബാലകൃഷ്ണപിള്ളയുടെ മകനുമായ ഗണേഷ്‌കുമാർ ഇടതു മുന്നണിയെ പിന്തുണയ്ക്കുന്നവരുടെ കൂട്ടത്തിലുമാണ്.

നിരവധി പിളർപ്പുകൾക്കും ലയനങ്ങൾക്കും ശേഷം കേരള കോൺഗ്രസ്സ് ഏറ്റവും അവസാനം പിരിഞ്ഞത് 2014 ലാണ്. പിസി തോമസും, സ്കറിയ തോമസും തമ്മിലുള്ള പടലപ്പിണക്കമായിരുന്നു അതിനു കാരണം. അതിനു തൊട്ട് മുൻപ് കെഎം മാണി ഗ്രൂപ്പിൽ നിന്ന് പിണങ്ങിപ്പിരിഞ്ഞ പിസി ജോർജ്ജ് 'ജനപക്ഷം' എന്ന സംഘടനയ്ക്ക് രൂപം നൽകിയിട്ടുണ്ട്. കേരള കോൺഗ്രസ്സുമായി പേര് കൊണ്ട് ബന്ധമില്ലെങ്കിലും കേരള കോൺഗ്രസ് സംസ്കാരം തന്നെയാണ് ആ പാർട്ടി പിന്തുടരുന്നത്. എരുമേലിയിൽ ശബരിമല വിശ്വാസികൾക്കായി എരുമേലി ഉൾപ്പെടുന്ന പൂഞ്ഞാറിലെ എം എൽ എ കൂടിയായ പിസി ജോർജ്ജ് നാളെ ഉപവസിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (1 hour ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (2 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (2 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (2 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (2 hours ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (3 hours ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (3 hours ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (3 hours ago)

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു  (3 hours ago)

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (3 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (3 hours ago)

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ  (3 hours ago)

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി  (4 hours ago)

ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അന്‍സിബ  (4 hours ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു  (4 hours ago)

Malayali Vartha Recommends