Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ദൈവമേ അതവള്‍ക്ക് താങ്ങാന്‍ ശക്തി തരേണമേ... ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും മരിച്ച കാര്യം ലക്ഷ്മിയോട് അമ്മ അറിയിക്കാന്‍ ഐ.സി.യുവില്‍ കയറിയപ്പോള്‍ വെളിയില്‍ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥന; ദൈവത്തിനെ വിളിച്ച് അമ്മ അകത്ത് കയറിയപ്പോള്‍ നെഞ്ചിടിച്ചത് പുറത്തുനിന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും 

09 OCTOBER 2018 10:16 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള്ള മകളെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു വയോധികയെ പീഡിപ്പിച്ചത്. 2025 മുതൽ വയോധികയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ വെച്ചായിരുന്നു വയോധികയെ ഇയാൾ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഭയം കാരണം വീട്ടമ്മ പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. 2025 മുതൽ ഇയാൾ വയോധികയെ പീഡിപ്പി

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED

ബാലഭാസ്‌കറിന്റേയും മകളുടേയും മരണത്തെ തുടര്‍ന്ന് വല്ലാത്തൊരു വേദനയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും. വളരെ ഇഷ്ടപ്പെട്ട് കെട്ടി ജീവിച്ച് കൊതി തീര്‍ന്നിട്ടില്ല. വളരെ കാത്തിരിന്ന് കിട്ടിയ പൊന്നുമോള്‍. ഇതെങ്ങനെ ലക്ഷ്മിയോട് പറയും. എന്നുമിത് മൂടി വയ്ക്കാന്‍ പറ്റില്ലല്ലോ... 

മകള്‍ ത്വേജസിനി ബാലയെന്ന ജാനി മരിച്ച സമയത്ത് ലക്ഷ്മി അബോധാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു. അവസാനമായി അമ്മയെ കാണിച്ചിട്ട് മോളെ സംസ്‌കരിച്ചാല്‍ മതിയെന്നാണ് കരുതിയത്. പക്ഷെ എത്രനാള്‍... ഒരു പിടിയുമില്ലാതെ വന്നപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇനി കാത്തിരിക്കേണ്ട. അങ്ങനെ ജാനുവിനെ സംസ്‌കരിച്ചു.

തുടര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ നല്‍കി ബാലഭാസ്‌കറും പറന്നകന്നു. എന്നാല്‍ ഇതൊന്നുമറിയാതെ ലക്ഷ്മി മറ്റൊരു ലോകത്തില്‍ വെന്റിലേറ്ററില്‍ നിദ്രയിലായിരുന്നു. അതിനാല്‍ തന്നെ ബാലഭാസ്‌കറുടെ സംസ്‌കാരത്തിന് രണ്ടാമതൊന്ന് ചിന്തിച്ചില്ല. അങ്ങനെ ലക്ഷ്മിയറിയാതെ അവര്‍ രണ്ടുപേരും പറന്നകന്നു. അതേസമയം ബാലഭാസ്‌കറിന്റെ സംസ്‌കാര സമയത്ത് ലക്ഷ്മിക്ക് ഫിറ്റ്‌സ് ഉണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.

അങ്ങനെ ഇരുവരുടേയും വിയോഗത്തോടെ കരഞ്ഞ് തളര്‍ന്ന വീട്ടുകാര്‍ക്ക് മുമ്പില്‍ സങ്കടപ്പെടുത്തിയ അടുത്തത് ലക്ഷ്മിയായിരുന്നു. ലക്ഷ്മിയുടെ വീട്ടുകാരെയാണ് ഇത് കൂടുതല്‍ സങ്കടപ്പെടുത്തിയത്. ബാലഭാസ്‌കറിന്റെ വിയോഗത്തോടെ അവരുടെ ബന്ധുക്കള്‍ കരഞ്ഞ് തളര്‍ന്ന് വീട്ടിലാണ്. എന്നാല്‍ ലക്ഷ്മിയുടെ വീട്ടുകാര്‍ മറ്റൊരു ധര്‍മ്മ സങ്കടത്തിലായിരുന്നു. ലക്ഷ്മി ജീവിത്തിലേക്ക് തിരിച്ച് വരണമേയെന്ന പ്രാര്‍ത്ഥന ഒരു വശത്തും ഇതെങ്ങനെ അവളെ അറിയിക്കുമെന്ന പ്രാര്‍ത്ഥന മറുവശത്തും. 

ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയതോടെ എത്രയും വേഗം അവളോട് കാര്യം പറയണമെന്ന് ബന്ധുക്കള്‍ നിര്‍ബന്ധം പിടിച്ചു. എന്നാല്‍ ഡോക്ടര്‍മാരാകട്ടെ വെയിറ്റ് ചെയ്യാനാണ് പറഞ്ഞത്. അതവള്‍ക്ക് താങ്ങാന്‍ പറ്റിയില്ലെങ്കില്‍... 

സുഹൃത്തുക്കള്‍ ഈ സാഹചര്യം വിവരിച്ചത് ഇങ്ങനെയാണ്. ആരോഗ്യം മെച്ചപ്പെട്ടതോടെ ഐ.സി.യു.വില്‍ വച്ച് തന്നെ കാര്യങ്ങള്‍ തുറന്ന് പറയാന്‍ ഡോക്ടറും സമ്മതം മൂളി. വാര്‍ഡില്‍ വന്നാല്‍ മറ്റ് ബന്ധുക്കള്‍ കയറി കുളമാക്കും. അതിനും മുമ്പേ ഐസിയുവില്‍ വച്ചായാല്‍ അധികമാരും കയറുകയുമില്ല. കൂടാതെ ബിപിയിലോ ഷുഗറിലോ എന്തെങ്കിലും വേരിയേഷന്‍ വന്നാല്‍ നിയന്ത്രിക്കാനും കഴിയും. വെന്റിലേറ്ററും റെഡിയാക്കി വച്ചു. മനശാസ്ത്ര ഡോക്ടര്‍മാരുടേയും കണ്‍സള്‍ട്ടിംഗും ലക്ഷ്മിക്ക് നല്‍കി. അങ്ങനെ ഡോക്ടര്‍മാര്‍ വലിയൊരു ആപത്ത് മുന്നില്‍ കണ്ട് തന്നെ നിന്നു.

പക്ഷെ ഇതോടൊപ്പം ആര് ഇത് പറയുമെന്ന കാര്യവും ചര്‍ച്ചയായി. അടുത്ത ബന്ധുക്കളാരെങ്കിലും പറഞ്ഞാല്‍ മതിയെന്ന നിലപാടിലായി. ആരു പറഞ്ഞാലും പറയുന്ന ആള്‍ ഐസിയുവില്‍ കിടന്ന് കരയരുത്. നല്ല കരുത്തോടെ പിടിച്ച് നിന്ന് അവളെ ആശ്വസിപ്പിക്കണം. ഏത് സാഹചര്യവും നേരിടാന്‍ അവര്‍ ബലം നേടണം. അതിനായുള്ള ദൗത്യം അമ്മയെ ഏല്‍പ്പിച്ചു. ലക്ഷ്മിക്ക് ഏറെ പ്രിയപ്പെട്ട അമ്മ നിലവിളിച്ച് കൊണ്ട് അതേറ്റെടുത്തു. പക്ഷെ ഡോക്ടര്‍മാര്‍ അമ്മയ്ക്ക് കൗണ്‍സിലിംഗ് നല്‍കി. പിടിച്ചു നില്‍ക്കണം അമ്മ... ഒന്ന് പതറിയാല്‍ പിന്നെ നമ്മുടെ മകളെക്കൂടി നഷ്ടമാകും. ആ അമ്മയ്ക്ക് കാര്യം മനസിലായി. അവര്‍ ഉള്ളിലെ വിഷമം കരഞ്ഞ് തീര്‍ത്തതിന് ശേഷം മുഖം കഴുകി. ഡോക്ടര്‍മാരോടൊപ്പം ഐ.സി.യുവില്‍ കയറി. 

അമ്മ ചെന്നയുടനെ ലക്ഷ്മി വേദനയോടെ ചിരിച്ച് അമ്മയുടെ കൈ പിടിച്ചു. എന്തൊക്കെയോ ഉള്‍ക്കണ്ണാല്‍ അറിയുന്ന പോലെ ലക്ഷ്മിയുടെ കണ്ണ് നിറഞ്ഞു. വളരെ വേദനയോടെ പതിയെ പതിയെ കാര്യത്തോട് കടന്നു. അവസാനം അമ്മ നിറകണ്ണുകളോടെ ആ സത്യം പറഞ്ഞു. അവര്‍ നമ്മളെവിട്ട് പോയ് മോളെ... തികഞ്ഞ നിശബ്ദത. ഡോക്ടര്‍മാരുള്‍പ്പെടെ മരവിച്ചു പോയി. ഇതുവരെ പിടിച്ചു നിന്നെങ്കിലും അമ്മ വിതുമ്പിപ്പോയ്. അമ്മ മകളെ ആശ്വസിപ്പിച്ചു. ലക്ഷ്മിയും വിതുമ്പി... അവളൊന്ന് പൊട്ടിക്കരഞ്ഞെങ്കില്‍ എന്ന് അവര്‍ ആശിച്ചു പോയി. ദൈവമേ ഇതൊരാള്‍ക്കും ജീവിതത്തില്‍ വരുത്തരുതേ....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (1 hour ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (2 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (2 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (2 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (2 hours ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (3 hours ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (3 hours ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (3 hours ago)

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു  (3 hours ago)

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (3 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (3 hours ago)

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ  (3 hours ago)

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി  (4 hours ago)

ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അന്‍സിബ  (4 hours ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു  (4 hours ago)

Malayali Vartha Recommends