Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ശബരിമലക്കായി സ്ത്രീകള്‍ മുന്നിട്ടിറങ്ങുമ്പോള്‍ സര്‍ക്കാരിന്റെ കാലു വിറക്കുന്നു ; വിവിധ ഹൈന്ദവ സംഘടനകള്‍ സമരം കടുപ്പിക്കുന്ന സാഹചര്യത്തില്‍, സമരം നേരിടുന്നതില്‍ ജാഗ്രത വേണമെന്ന് സര്‍ക്കാര്‍

09 OCTOBER 2018 10:51 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള്ള മകളെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു വയോധികയെ പീഡിപ്പിച്ചത്. 2025 മുതൽ വയോധികയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ വെച്ചായിരുന്നു വയോധികയെ ഇയാൾ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഭയം കാരണം വീട്ടമ്മ പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. 2025 മുതൽ ഇയാൾ വയോധികയെ പീഡിപ്പി

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED

ശബരിമല യുവതി പ്രവേഷന വിഷയത്തില്‍ സ്ത്രീകള്‍ തന്നെ സമരത്തിനു മുന്‍പന്തിയില്‍ വരുമ്പോള്‍ സര്‍ക്കാരിന്റെ മുട്ടു വിറക്കുകയാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിവിധ ഹൈന്ദവ സംഘടനകള്‍ സമരം കടുപ്പിക്കുന്നതുതന്നെ സ്ത്രീകളെ മുന്‍ നിര്‍ത്തിയാണ് ഇത് നിസാരമായി കാണാനാകില്ല എന്നു തന്നെയാണ് സര്‍ക്കാരും വിലയിരുത്തുന്നത്. അതുപോലെതന്നെ പ്രതിഷേധത്തിന് കേരളത്തില്‍ നിന്നുള്ള സ്ത്രീകളെ കൂടാതെ മറ്റു സംസ്ഥാനങ്ങളിലെ സ്ത്രീകളും എത്തുന്നത് സര്‍ക്കാരിനെ വെട്ടിലാക്കുകയാണ് എന്തായാലും. മലകയറാന്‍ തയ്യാറായി സ്ത്രീകള്‍ ശബരിമലയില്‍ എത്തും മുന്നേ സ്ത്രീ പ്രതിഷേധമറിയിച്ച് സ്ത്രീകള്‍ തന്നെ ശബരിമലയില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത് വളരെ ഗൗരവകരമായി തന്നെയാണ് സര്‍ക്കാരും കാണുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിവിധ ഹൈന്ദവ സംഘടനകള്‍ സമരം കടുപ്പിക്കുന്ന സാഹചര്യത്തില്‍, സമരം നേരിടുന്നതില്‍ ജാഗ്രത വേണമെന്ന് സര്‍ക്കാര്‍. സമരത്തെ നിസ്സാരവത്കരിക്കരുതെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. സ്ത്രീകളെ മുന്നില്‍ നിര്‍ത്തിയുള്ള നീക്കം പ്രകോപനം സൃഷ്ടിക്കാനാണെന്നും അതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്നും രഹസ്യാന്വേഷണ വിഭാഗം തുടക്കത്തില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരാനിരിക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചും ബി.ജെ.പിയുടെ ലോങ് മാര്‍ച്ചും നിരീക്ഷിക്കണമെന്ന നിര്‍ദേശവുമുണ്ട്. തുലാമാസപൂജകള്‍ക്കായി 18ന് നടതുറക്കുമ്പോള്‍ ദര്‍ശനത്തിന് സ്ത്രീകള്‍ എത്തിയാല്‍ അവരെ സമരക്കാര്‍ തടയാനുള്ള സാധ്യതകളും ഇന്റലിജന്‍സ് തള്ളുന്നില്ല. കേരളത്തില്‍നിന്നുള്ള സ്ത്രീ തീര്‍ഥാടകരെക്കാള്‍ കൂടുതല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നാവാനാണ് സാധ്യതയും.

എരുമേലി, പമ്പ എന്നിവിടങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം. എരുമേലിയില്‍ ദേവസ്വം ഓഫിസ് ആക്രമിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയത് സമരം തീവ്രമാകുമെന്നതിന്റെ സൂചനയാണ്. അതിനാല്‍ പൊലീസ് പരമാവധി സംയമനം പാലിക്കണമെന്നും പലയിടത്തും സമരം പരിധിവിട്ടിട്ടും പൊലീസ് ഇടപെടല്‍ പ്രശ്‌നങ്ങള്‍ ലഘൂകരിച്ചെന്നും ഇതില്‍ സര്‍ക്കാര്‍ തൃപ്തരാണെന്നും ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്.

എന്‍.എസ്.എസും തന്ത്രി കുടുംബവും പന്തളം കൊട്ടാര പ്രതിനിധികളും സര്‍ക്കാറിനെ അവഗണിച്ച് മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ചര്‍ച്ച വേണമെന്നും അതല്ല, പുനഃപരിശോധന ഹരജി നല്‍കിയ സാഹചര്യത്തില്‍ നടപടികള്‍ എവിടം വരെ പോകുന്നുവെന്ന് കാണട്ടെയെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ശബരിമലയില്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ സംബന്ധിച്ച് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനം മാറ്റിയിട്ടുണ്ട്. ബോര്‍ഡ് പ്രതിനിധികളും പൊലീസ് ഉന്നതരും നടത്തുന്ന കൂടിക്കാഴ്ച കഴിഞ്ഞിട്ടാകാം അന്തിമ റിപ്പോര്‍ട്ട് എന്നതിനാലാണ് ഒരുദിവസം കൂടി വൈകിപ്പിക്കാന്‍ കാരണം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മറികടന്ന് കമീഷണര്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നുവെന്ന ആക്ഷേപവും ഇരുവരും തമ്മിലെ ഭിന്നതയും റിപ്പോര്‍ട്ട് വൈകാന്‍ കാരണമായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (1 hour ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (2 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (2 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (2 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (2 hours ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (3 hours ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (3 hours ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (3 hours ago)

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു  (3 hours ago)

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (3 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (3 hours ago)

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ  (3 hours ago)

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി  (4 hours ago)

ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അന്‍സിബ  (4 hours ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു  (4 hours ago)

Malayali Vartha Recommends