കാസർഗോഡ് സർവ്വകലാശാലയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട വിദ്യാർത്ഥി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തി

കാസർഗോഡ് സർവ്വകലാശാലയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് സസ്‌പെൻഷനിലായ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്റർനാഷ്ണൽ റിലേഷൻ വിദ്യാർത്ഥി അഖിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൈഞരമ്ബ് മുറിഞ്ഞ് അവശ നിലയിൽ കണ്ട വിദ്യാർത്ഥിയെ ആശുപത്രിയിലേയ്ക്ക് മാറ്റി.
https://www.facebook.com/Malayalivartha























