Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..


കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

ബിജെപിയെ പിണക്കാതെ സിപിഎമ്മിനെ സുഖിപ്പിച്ച് അച്ഛനും മകനും; തമ്പ്രാക്കന്മാരുടെ അടിയന്മാരാകാന്‍ ഇല്ലെന്ന് അച്ഛന്‍ വെള്ളാപ്പള്ളി നടേശന്‍ പറയുമ്പോള്‍ അച്ഛന്റെ കാലുവാരി ആചാരാനുഷ്ഠാനങ്ങള്‍ക്കു വേണ്ടി പോരാടുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി; തുഷാര്‍ വെള്ളാപ്പള്ളിയെ കേന്ദ്രത്തില്‍ കയറ്റുകയും വേണം വെള്ളാപ്പള്ളിയ്ക്ക് കേസില്‍ നിന്ന് ഊരുകയും വേണം; രണ്ടും തള്ളിക്കളഞ്ഞ് ശ്രീനാരായണീയര്‍ അയ്യപ്പനൊപ്പം

10 OCTOBER 2018 10:34 AM IST
മലയാളി വാര്‍ത്ത

More Stories...

എഫ്.സി.ആര്‍.എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമെന്ന് ബിനോയ് വിശ്വം

അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..

ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അച്ഛന്‍ വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും രണ്ട് വഴിയിലേക്ക്. തമ്പ്രാക്കന്മാരുടെ അടിയന്മാരാകാന്‍ ഇല്ലെന്ന് അച്ഛന്‍ വെള്ളാപ്പള്ളി നടേശന്‍ പറയുമ്പോള്‍ അച്ഛന്റെ കാലുവാരി ആചാരാനുഷ്ഠാനങ്ങള്‍ക്കു വേണ്ടി പോരാടുമെന്ന് തുഷാര്‍ വെള്ളാപ്പള്ളിയും പറയുന്നു. ഇതോടെ അച്ഛന്റേയും മകന്റേയും ഒത്തുകളി വീണ്ടും വെളിയിലാവുകയാണ്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നിന്നും ഊരാന്‍ വെള്ളാപ്പള്ളി ശ്രമിക്കുമ്പോള്‍ മകന്‍ വെള്ളാപ്പള്ളി കേന്ദ്രത്തിലെത്താനാണ് നോക്കുന്നത്. 

സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെ സ്വാഗതം ചെയ്യുന്നില്ലെങ്കിലും സുപ്രീ കോടതിവിധി നടപ്പാക്കുന്നതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാടെടുക്കില്ലെന്നും എന്‍.എസ്.എസ് അടക്കമുള്ള സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങളോട് എതിര്‍പ്പാണുള്ളതെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

തമ്പ്രാക്കന്മാര്‍ തീരുമാനിക്കുന്നത് അടിയാന്‍മാര്‍ അനുസരിക്കണമെന്നതാണു ചിലരുടെ വാശിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയാറാകാത്ത തന്ത്രികുടുംബത്തിന്റെയും പന്തളം കൊട്ടാരത്തിന്റെയും നിലപാടു ശരിയല്ലെന്നും വെള്ളാപ്പള്ളി കണിച്ചു കുളങ്ങരയിലെ വസതിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

വീണ്ടുമൊരു വിമോചന സമരത്തിനുള്ള ശ്രമം പരാജയപ്പെടുത്തുമെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം യോഗം വൈസ് പ്രസിഡന്റ് കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ബി.ഡി.ജെ.എസ് സമരരംഗത്ത് ശക്തമാകാനാണ് തീരുമാനിച്ചിരിക്കുന്നത്. അടിയന്തിര സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്നാണ് വിശ്വാസികള്‍ക്കൊപ്പം ഉറച്ചു നില്‍ക്കാനുള്ള പാര്‍ട്ടി നിലപാട് സ്വീകരിച്ചത്. 

ഇതോടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കാലത്തേതിനു സമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. ചെങ്ങന്നൂരില്‍ എസ്.എന്‍.ഡി.പി യോഗം എല്‍.ഡി.എഫിനെയും ബി.ഡി.ജെ.എസ് എന്‍.ഡി.എയുമാണ് പിന്തുണച്ചത്. എന്‍.ഡി.എയുടെ ആഭിമുഖ്യത്തില്‍ ഇന്ന് പന്തളത്തുനിന്ന് ആരംഭിക്കുന്ന ശബരിമല സംരക്ഷണ യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സി.കെ ജാനു അടക്കമുള്ള ഘടകകക്ഷി നേതാക്കള്‍ പങ്കെടുക്കുമോയെന്ന് അറിയില്ല. 

ലോങ് മാര്‍ച്ചോടെ 15ന് തിരുവനന്തപുരത്ത് സമാപിക്കുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എസ്.എന്‍.ഡി.പി യോഗത്തിന്റേത് വിശ്വാസികളുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടല്ലെന്നും ഹിന്ദു സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങളിലേക്ക് ആരും ക്ഷണിച്ചില്ലെന്ന അഭിപ്രായമാണ് ജനറല്‍ സെക്രട്ടറി പങ്കുവച്ചിട്ടുള്ളതെന്നും തുഷാര്‍ പറയുന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എല്ലാ ജില്ലകളിലും സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ബി.ഡി.ജെ.എസ് തീരുമാനം. ശബരിമല വിഷയം പാര്‍ട്ടി കാമ്പയിനാക്കാനും നീക്കമുണ്ട്. 

ആലപ്പുഴ ജില്ലയില്‍ ഏതാനും നേതാക്കള്‍ ബി.ഡി.ജെ.എസ് വിട്ട് സി.പി.എമ്മില്‍ ചേരാന്‍ തീരുമാനിച്ചതും സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ചാ വിഷയമായി. വിവിധ സമുദായ സംഘടനാ നേതാക്കള്‍ നേതൃത്വം നല്‍കുന്ന ബി.ഡി.ജെ.എസിന് ശബരിമല പ്രശ്‌നത്തില്‍ ബി.ജെ.പിയേക്കാള്‍ കൂടുതല്‍ ഹൈന്ദവ സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന വിലയിരുത്തലും യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കുവച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഫ്.സി.ആര്‍.എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമെന്ന് ബിനോയ് വിശ്വം  (4 minutes ago)

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (1 hour ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (1 hour ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (2 hours ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (2 hours ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (2 hours ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (2 hours ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (2 hours ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (3 hours ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (3 hours ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (4 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (4 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (5 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (6 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (6 hours ago)

Malayali Vartha Recommends