പാലക്കാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിനു പിന്നില്‍ ബിജെപിയെന്ന് ആരോപണം

പാലക്കാട് മേനോന്‍ പാറയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കൂരാന്‍പാറ സ്വദേശി പ്രശാന്തിനാണ് വെട്ടേറ്റത്.ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടിലെത്തിയ ഒരു സംഘമാളുകള്‍ പ്രശാന്തിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ ബിജെപിയെന്നാണ് സിപിഎമ്മിന്റെ ആരോപണം.
https://www.facebook.com/Malayalivartha























