Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

സോഷ്യൽമീഡിയയിൽ വിശ്വാസികളുടെ രാക്ഷസനായി ദേവസ്വം മന്ത്രി....

13 OCTOBER 2018 08:57 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതിഷേധം വ്യാപിക്കുകയാണ് .കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഹിന്ദുസംഘടനകൾ പ്രതിഷേധ പ്രകടനങ്ങളുമായി റോഡുകളിൽ അണിനിരക്കുകയാണ്. എന്നാൽ സോഷ്യൽമീഡിയയിൽ വിശ്വാസികളുടെ രാക്ഷസനായി മാറിയിരിക്കുകയാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ . മന്ത്രിക്ക് കണ്ടകശനിയാണ് എന്നാണ് സോഷ്യല്മീഡിയയിലെ ചർച്ച .സത്യത്തിൽ ദേവസ്വം മന്ത്രിയെ വിശ്വാസികൾ എതീർക്കുന്ന സാഹചര്യം കഴിഞ്ഞ ഇരുപത്തിയഞ്ഞ് വർഷങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല എന്നുവേണം പറയാൻ. മന്ത്രിയെ കരിങ്കൊടി കാണിക്കുന്നു അദ്ദേഹത്തിന്റെ യാത്രകളെ തടസ്സപ്പെടുത്തുന്നു ഇങ്ങനെപോകുന്നു മന്ത്രിയോടുള്ള വിശ്വാസികളുടെ പ്രതിഷേധം

കമ്മ്യൂണിസ്റ്റുകാരനായി ജനിച്ച് കമ്മ്യൂണിസ്റ്റ്കാരനായി വളർന്ന് തിരുവന്തപുരത്തെ കോൺഗ്രസ്സുകാരെയും ഗുണ്ടകളെയും വിറപ്പിച്ച മന്ത്രിക്ക് ഇപ്പോൾ ഒരു ചെറിയ പേടിയുണ്ടെന്ന് അദ്ദേഹത്തിന്റെ പേർസണൽ സ്റ്റാഫിലെ ചിലർ പറയുന്നു. അത് ചെറിയ പേടിയല്ല ഇനിയും അയ്യപ്പകോപം വരുത്തിയാൽ വരാൻ പോകുന്നത് വലിയ പണിയായിരിക്കുമെന്നാണ് സംസാരം.

എന്നാൽ മന്ത്രിയുടെ വാദം മറ്റൊന്നാണ് വർഗീയത വളർത്തുന്ന ഹിന്ദുസംഘടനകൾ കലാപത്തിന് കളമൊരുക്കുകയാണെന്ന് അദ്ദേഹം പറയുന്നു.ഇതിന് വിശ്വാസികൾ മറുപടി ഇങ്ങനെയാണ് ഞങ്ങൾ കേരളത്തിലെ ഒരു പള്ളിതകർക്കും അത് മറ്റൊന്നുമല്ല കടകംപള്ളി.നിലപാടിൽ മാറ്റമില്ലാതെ മുഖ്യമന്ത്രിയും നിമിഷംതോറും നിലപാട് മാറ്റി ദേവസ്വം ബോർഡ് പ്രസിഡന്റും ഇടതും വലതും നിൽക്കുമ്പോൾ പെട്ടുപോയത് വിശ്വാസികളുടെ സ്വന്തം ദേവസ്വം മന്ത്രിയാണ്.മന്ത്രിക്ക് വിശ്വാസികളെ കാണാൻ കമാന്റോകളെ രംഗത്തിറക്കേണ്ട അവസ്ഥയാണിപ്പോൾ. വിശ്വാസികൾ അദ്ദേഹത്തെ കാണുന്നത് രാക്ഷസനായും .സത്യത്തിൽ കടകംപള്ളി പെട്ടു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (3 hours ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (3 hours ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (3 hours ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (4 hours ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (4 hours ago)

എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ...  (4 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (4 hours ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (4 hours ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (4 hours ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (4 hours ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (4 hours ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (4 hours ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (4 hours ago)

Malayali Vartha Recommends