Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

സംസ്ഥാനത്തെ ഞെട്ടിച്ച എടിഎം കവര്‍ച്ച ... മുമ്പ് എ.ടി.എം കവര്‍ച്ച നടത്തി മുങ്ങിയ പ്രതികളെന്ന് സംശയം, ഡല്‍ഹി ക്രൈം ബ്രാഞ്ച് പൊലീസില്‍ അംഗമായിരുന്ന അബ്‌ളൂഖാന്‍ സംഘത്തലവനെന്ന് നിഗമനം, കേരള പോലീസിന്റെ രണ്ടു സംഘങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ചു

14 OCTOBER 2018 08:08 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് മുമ്പ് എ.ടി.എം കവര്‍ച്ച നടത്തി മുങ്ങിയ പ്രതികള്‍ തന്നെയാണ് ഈ കഴിഞ്ഞ ദിവസം ഇരുമ്പനത്തും കൊരട്ടിയിലും കവര്‍ച്ച നടത്തിയതെന്ന് സംശയിക്കുന്നു. കഴിഞ്ഞ വര്‍ഷം ചെങ്ങന്നൂര്‍, കഴക്കൂട്ടം എന്നിവിടങ്ങളിലെ കവര്‍ച്ചയില്‍ ഡല്‍ഹി, ഹരിയാന സ്വദേശികളായ നാലു പേരെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായിരുന്നില്ല. ഡല്‍ഹി െ്രെകംബ്രാഞ്ച് പൊലീസില്‍ അംഗമായിരുന്ന അബ്‌ളൂഖാന്‍ എന്ന ആളാണ് സംഘത്തലവനെന്നാണ് നിഗമനം. ഇയാളെ പിടികൂടാനായി കേരള പൊലീസിന്റെ രണ്ടു സംഘങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പ്രതികള്‍ ഇതരസംസ്ഥാനക്കാരാണെന്ന് വ്യക്തമാണ്.

കുറവിലങ്ങാട്, ഇരുമ്പനം, കളമശേരി, കൊരട്ടി എ.ടി.എമ്മുകളില്‍ കയറിയത് മൂന്നു പേര്‍ മാത്രമാണ്. പിന്നീട് ചാലക്കുടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ കാമറ ദൃശ്യങ്ങളില്‍ ഏഴു പേര്‍ വേഷം മാറി പോകുന്നത് കണ്ടു. ഇവര്‍ എ.ടി.എം തകര്‍ത്തവരാണെന്ന് ഉറപ്പില്ലെന്നും അന്വേഷണംസംഘം . എ.ടി.എമ്മുകളില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ ദേശീയ െ്രെകം റെക്കാഡ്‌സ് ബ്യൂറോക്ക് കൈമാറി. അടുത്തകാലത്ത് എ.ടി.എം കേസുകളില്‍ ജയില്‍ മോചിതരായവരെക്കുറിച്ചുള്ള വിവരങ്ങളും ഇവരില്‍ നിന്ന് തേടിയിട്ടുണ്ട്. ചെങ്ങന്നൂര്‍ ചെറിയനാട്, മാരാരിക്കുളം, കരയിലകുളങ്ങര, രാമപുരം എന്നിവിടങ്ങളിലെ എ.ടി.എം കൗണ്ടറുകളാണ് കഴിഞ്ഞ വര്‍ഷം സംഘം ലക്ഷ്യമിട്ടിരുന്നത്.

ചെറിയനാട്ടു നിന്ന് മാത്രമേ പണം കവരാനായുള്ളൂ. ഈ കേസില്‍ പൊലീസ് ഡല്‍ഹിയില്‍ അന്വേഷണത്തിനെത്തിയപ്പോള്‍ കഴക്കൂട്ടത്തെ എ.ടി.എം തകര്‍ത്തു. പിന്നീട് ചെങ്ങന്നൂര്‍ സ്വദേശിയും 15 വര്‍ഷമായി ഡല്‍ഹിയില്‍ താമസക്കാരനുമായ സുരേഷ് കുമാര്‍ പിടിയിലായി. ഇയാളില്‍ നിന്നാണ് സംഘത്തലവനായ അബ്‌ളൂഖാന്‍ ഉള്‍പ്പെടെയുള്ളവരെ തിരിച്ചറിഞ്ഞത്. ഇവരെ പിടികൂടാനായില്ല. ഗ്യാസ് കട്ടര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഹാന്‍ഡില്‍ സിലിണ്ടര്‍ വാങ്ങിയ രാജസ്ഥാനിലെ കട പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് പിന്നീട് അന്വേഷണത്തില്‍ താത്പര്യം പ്രകടിപ്പിച്ചില്ല. കഴിഞ്ഞ തവണ മോഷണസംഘം എം.സി റോഡിലൂടെ ഇന്നോവ കാറിലാണ് എത്തിയത്. ഇക്കുറിയും ഇതേ റോഡ് തന്നെ തിരഞ്ഞെടുത്തു. അന്ന് ഇന്നോവയാണ് പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത്. അതിനാലായിരിക്കാം ഇത്തവണ മോഷ്ടിച്ച വാഹനം ഉപയോഗിച്ചത്.
നാട്ടില്‍ നിന്ന് വരാനും പോകാനും ട്രെയിന്‍ തിരഞ്ഞെടുത്തു. അബഌഖാന്റെ സംഘത്തില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം തകര്‍ക്കാന്‍ വിദഗ്ദ്ധരുണ്ട്. കാഷ് ഡോറിന്റെ ഇരുമ്പ് പാളി അറുത്തു മുറിച്ചതിനാല്‍ മോഷണത്തിന് പിന്നില്‍ ഈ സംഘമാണെന്ന് പൊലീസ് ഉറപ്പിക്കുന്നു. മോഷണത്തിന് എത്തുമ്പോള്‍ ഈ സംഘം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്നാണ് അന്നത്തെ അന്വേഷണസംഘത്തിന് ലഭിച്ച വിവരം. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (3 hours ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (3 hours ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (3 hours ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (4 hours ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (4 hours ago)

എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ...  (4 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (4 hours ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (4 hours ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (4 hours ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (4 hours ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (4 hours ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (4 hours ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (4 hours ago)

Malayali Vartha Recommends