Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

അനന്തപുരിയുടെ പതിനെട്ടാം പടി കയറാന്‍ ഭക്തലക്ഷങ്ങള്‍... ശരണം വിളിച്ചിട്ടും കേള്‍ക്കാത്ത ഭരണകൂടത്തെ അടുത്ത് വന്ന് കേള്‍പ്പിക്കാന്‍ എത്തുന്നത് 5 ലക്ഷത്തോളം പേര്‍; ഒരേ ഒരു മന്ത്രവുമായി ഒരൊറ്റ ധ്വനിയുമായി അയ്യപ്പ ഭക്തരെത്തുമ്പോള്‍ ശക്തമായ സുരക്ഷയൊരുക്കി പോലീസുകാര്‍; വോട്ടു ബാങ്കുകള്‍ കൈയ്യെത്തും ദൂരത്തെത്തുമ്പോള്‍

14 OCTOBER 2018 10:55 AM IST
മലയാളി വാര്‍ത്ത

ശബരി മലയില്‍ യുവതീ പ്രവേശമാകാമെന്ന സുപ്രീം കോടതി വിധിയും സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടും പൊളിക്കാന്‍ അയ്യപ്പ ഭക്തരുടെ നേതൃത്വത്തില്‍ തുടങ്ങിയ ലോംഗ് മാര്‍ച്ച് ഇന്ന് അനന്തപുരിയില്‍ പ്രവേശിക്കും. പല ജില്ലകളിലുള്ള നാമജപ ഘോഷയാത്രയാണ് എത്തുന്നത്. 

എന്‍ഡി എ ചെയര്‍മാന്‍ പി എസ് ശ്രീധരന്‍ പിള്ള നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയുടെ കൊല്ലം ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനം പൂര്‍ത്തിയായി. ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പര്യടനം ആരംഭിക്കും
കൊല്ലം മാടന്‍ നടയില്‍ നിന്നും ആയിരങ്ങളെ അകമ്പടിയോടെയാണ് ഇന്നലെ യാത്ര തുടങ്ങിയത്.

സ്ത്രീകള്‍ അടക്കമുള്ള ആയിരങ്ങള്‍ നാമജപവുമായി അണിനിരന്നു പള്ളിമുക്ക്, മേവറം, ഉമയനല്ലൂര്‍, കൊട്ടിയം എന്നിവിടങ്ങളില്‍ ലഭിച്ച സ്വീകരണങ്ങള്‍ക്കൊടുവില്‍ വൈകിട്ട് ചാത്തന്നൂരിലാണ് പ്രയാണം സമാപിച്ചത്. മാടന്‍ നടയില്‍ നടന്ന സമ്മേളനം ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയും കെപിഎം എസ് സംസ്ഥാന അധ്യക്ഷനുമായ എല്‍ കെ നീലകണ്ഠന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (3 hours ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (3 hours ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (3 hours ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (4 hours ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (4 hours ago)

എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ...  (4 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (4 hours ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (4 hours ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (4 hours ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (4 hours ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (4 hours ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (4 hours ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (4 hours ago)

Malayali Vartha Recommends