Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

ശബരിമല പ്രക്ഷോഭം കത്തുമ്പോള്‍ ഉള്ളുതുറന്ന് സുരേഷ് ഗോപിയും... ആചാരത്തെ ചോദ്യം ചെയ്താല്‍ മുഷ്ടി ചുരുട്ടും; ഇക്കാര്യത്തില്‍ രാഷ്ട്രീയം നോക്കില്ല; വിവാദങ്ങളില്‍പ്പെട്ട് കൊല്ലം തുളസി മാപ്പ് പറഞ്ഞ് പിന്‍മാറിയപ്പോള്‍ അതിനേക്കാള്‍ ആവേശത്തിലാണ് സുരേഷ് ഗോപിയെത്തിയത്

14 OCTOBER 2018 11:09 AM IST
മലയാളി വാര്‍ത്ത

സുരേഷ് ഗോപി മലയാളി പ്രേക്ഷകര്‍ക്ക് എന്നും ആവേശമാണ്. സുരേഷ് ഗോപിയുടെ നെടുനീളന്‍ കുറിക്കു കൊള്ളുന്ന ഡയലോഗുകള്‍ ആരേയും ആവേശഭരിതരാക്കും. സുരേഷ് ഗോപിയുടെ വര്‍ധിച്ച ജനപിന്തുണയാണ് മോഡി നേരിട്ട് ഇടപെട്ട് അദ്ദേഹത്തെ എംപിയാക്കിയത്. ശബരിമല വിഷയം കത്തി നല്‍ക്കുമ്പോള്‍ സുരേഷ് ഗോപി സിനിമാ ഡയലോഗുമായി രംഗത്തെത്തി. ശക്തമായ മുന്നറിയിപ്പാണ് സുരേഷ് ഗോപി നല്‍കുന്നത്. 

നാട്ടിലെ ആചാരത്തെയും സംസ്‌കാരത്തെ ചോദ്യം ചെയ്യുന്നത് ഏതു പാര്‍ട്ടിയില്‍ നിന്നായാല്‍ പോലും വിരല്‍ ചൂണ്ടാനും വേണ്ടി വന്നാല്‍ മുഷ്ടി ചുരുട്ടാനും തയ്യാറെന്നു സുരേഷ് ഗോപി എം പി ഇക്കാര്യത്തില്‍ രാഷ്ട്രീയം നോക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതിനിടെ വിശ്വാസികളെ പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നെന്ന ആരോപണം സിപിഎമ്മിനുണ്ട്. സമയമെടുത്തും ക്ഷമാപൂര്‍വവും തെറ്റിദ്ധാരണകളകറ്റാന്‍ നോക്കണമെന്നാണു സിപിഎം സംസ്ഥാനകമ്മിറ്റിയുടെ നിര്‍ദ്ദേശം. സ്ത്രീതുല്യത ഉറപ്പുവരുത്തുന്ന വിധിയാണു സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭരണഘടനയ്ക്കു വിധേയമാണെന്നും വിധി വ്യക്തമാക്കുന്നു. സിപിഎമ്മിന്റെ നിലപാടുകളോടു പൂര്‍ണമായും പൊരുത്തപ്പെടുന്നതാണ് ഈ രണ്ടു കാര്യങ്ങളുമെന്നും വിലയിരുത്തുന്നു. എന്നാല്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ തിരിച്ചറിയണമെന്നാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം.

വിധിക്കുശേഷമുള്ള ബിജെപിയുടെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത് ഇവിടെ ഒരിടം കണ്ടെത്താനുള്ള അവസരമായി അവര്‍ ഇതിനെ ഉപയോഗിക്കുന്നുവെന്നതാണ്. അതിനു പിന്നാലെ കോണ്‍ഗ്രസും പോയി. എന്‍ എസ് എസും സമരത്തിന്റെ മുന്നണിയിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ എന്‍ എസ് എസ് സഹായിച്ചിരുന്നു. ഈ ബന്ധത്തിന് വിള്ളല്‍ വന്നതിനേയും ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ദേവസം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ ഇടപെടല്‍ ഫലപ്രദമായില്ലെന്നും അഭിപ്രായമുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (3 hours ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (3 hours ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (3 hours ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (4 hours ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (4 hours ago)

എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ...  (4 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (4 hours ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (4 hours ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (4 hours ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (4 hours ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (4 hours ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (4 hours ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (4 hours ago)

Malayali Vartha Recommends