Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഇത് പഴയ സുകുമാരന്‍ നായരല്ല... കുറേനാള്‍ ഉറക്കത്തിലായിരുന്ന സുകുമാരന്‍ നായര്‍ ശരണം വിളിയില്‍ ഉയര്‍ത്തെഴുന്നേറ്റു; കാലങ്ങളായി സമദൂരത്തില്‍ പോയി തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവരുടെ കൂടെപ്പോയി ശരിദൂരത്തിലെത്തുന്ന പതിവ് പല്ലവി തെറ്റിച്ചു; ഭകര്‍തര്‍ക്ക് വേണ്ടി നേതൃ സ്ഥാനം ഏറ്റെടുത്തതോടെ ആഞ്ഞടിച്ച് സുകുമാരന്‍ നായര്‍ 

14 OCTOBER 2018 09:16 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഏറ്റവും കരുത്തനായ സാമുദായിക നേതാവാണ് സുകുമാരന്‍ നായര്‍. ഇടതു വലതു മുന്നണികളെ ഒരുപോലെ വലച്ചയാളാണ്. രമേശ് ചെന്നിത്തലയേയും സുരേഷ് ഗോപിയേയും ക്ഷ വരപ്പിച്ച ആള്‍ കൂടിയാണ് സുകുമാരന്‍നായര്‍. പക്ഷെ കുറേനാള്‍ സുകുമാരന്‍ നായര്‍ വെളിച്ചത്തില്‍ വന്നതേയില്ല. കുറേനാള്‍ ഉറക്കത്തിലായിരുന്ന സുകുമാരന്‍ സുപ്രീം കോടതി വിധിയോടെ ഉയര്‍ത്തെഴുന്നേറ്റു. കാലങ്ങളായി സമദൂരത്തില്‍ പോയി തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവരുടെ കൂടെപ്പോയി ശരിദൂരത്തിലെത്തുന്ന പതിവ് പല്ലവി തെറ്റിച്ചിരിക്കുകയാണ്. ഇതിനിടെ സുകുമാരന്‍ നായരെ ലക്ഷ്യം വച്ച് വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. എന്നാല്‍ അതൊന്നും നോക്കാതെ ഭകര്‍തര്‍ക്ക് വേണ്ടി നേതൃ സ്ഥാനം ഏറ്റെടുത്തതോടെ ആഞ്ഞടിച്ച് സുകുമാരന്‍ നായര്‍ 

എന്‍എസ്എസിനെ ഹൈജാക് ചെയ്യാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം പരാജയപ്പെട്ട ചരിത്രമാണുള്ളതെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല യുവതീപ്രവേശം സംബന്ധിച്ച പ്രശ്‌നത്തില്‍ എന്‍എസ്എസ് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കും. ദേശാഭിമാനിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ലേഖനത്തില്‍ എന്‍എസ്എസിനെ ആര്‍എസ്എസ് കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുമെന്ന പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

രാഷ്ട്രീയം പറഞ്ഞും സവര്‍ണഅവര്‍ണ മുദ്രകുത്തിയും പ്രതിഷേധത്തെ തടയാന്‍ ആരു ശ്രമിച്ചാലും നടക്കില്ല. എന്‍എസ്എസില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ട്. ശബരിമല പ്രതിഷേധത്തില്‍ സമുദായ അംഗങ്ങള്‍. പങ്കെടുക്കുന്നത് രാഷ്ട്രീയമായിട്ടല്ല. അങ്ങനെ പങ്കെടുക്കരുതെന്ന് എന്‍എസ്എസ് വ്യക്തമാക്കിയിട്ടുമുണ്ട്. രാഷ്ട്രീയാടിസ്ഥാനത്തില്‍ പ്രതിഷേധിക്കുന്ന സമുദായാംഗങ്ങളെ തടയില്ല. എന്നാല്‍ രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തി ആരെങ്കിലും പ്രതിഷേധം സംഘടിപ്പിച്ചാല്‍ എന്‍എസ്എസ് പിന്തുണയ്ക്കില്ല. 

2006ല്‍ കേസിന്റെ തുടക്കം മുതല്‍ ശബരിമലയില്‍ ആചാര,അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കേസില്‍ കക്ഷി ചേര്‍ന്ന് എന്‍എസ്എസ് നിയമയുദ്ധം നടത്തുന്നു. ബന്ധപ്പെട്ടവരുമായി കൂടിയാലോചനകള്‍ നടത്താതെ,വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തിടുക്കം കാണിച്ചപ്പോഴാണു വിശ്വാസികള്‍ക്കൊപ്പം എന്‍എസ്എസ് സമാധാനപരമായ പ്രതിഷേധത്തിനിറങ്ങിയതെന്നു ജി. സുകുമാരന്‍ നായര്‍ പറഞ്ഞു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (9 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (9 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (9 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (9 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (9 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (10 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (10 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (11 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (12 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (12 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (12 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (12 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (13 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (13 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (13 hours ago)

Malayali Vartha Recommends