Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കാന്‍ ഇനി മൂന്നുനാള്‍ മാത്രം, സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല, സംഘര്‍ഷം ഭയന്ന് സ്ത്രീകള്‍ എത്തില്ലെന്ന പ്രതീക്ഷയിലാണ് അധികൃതര്‍

14 OCTOBER 2018 10:24 AM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീ പ്രവേശന വിവാദങ്ങള്‍ക്കിടെ തുലാമാസ പൂജകള്‍ക്കായി നട തുറക്കാന്‍ ഇനി മൂന്നുനാള്‍ മാത്രം. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് നടതുറക്കുക. സ്ത്രീ പ്രവേശനത്തിന് സൗകര്യം ഒരുക്കുമെന്ന് പറഞ്ഞ സര്‍ക്കാറും ദേവസ്വം ബോര്‍ഡും അതില്‍നിന്ന് പിന്നാക്കം പോയതോടെ സ്ത്രീകള്‍ക്ക് ഒരു സൗകര്യവും നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടില്ല. ശൗചാലയങ്ങളും ക്രമീകരിച്ചില്ല. അതിനിടെ സ്ത്രീ പ്രവേശനത്തിനെതിരായ സമരം പോര്‍വിളിയിലേക്ക് കടന്നിട്ടുമുണ്ട്.

കോണ്‍ഗ്രസില്‍നിന്ന് സമരം നയിക്കുന്ന പ്രയാര്‍ ഗോപാലകൃഷ്ണനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുമാണ് പോര്‍വിളി നടത്തുന്നത്. പമ്പയില്‍ രക്തം കലരരുത് എന്ന് പ്രയാറും ചോരപ്പുഴയൊഴുക്കരുതെന്ന് ശ്രീധരന്‍പിള്ളയും മുന്നറിയിപ്പ് നല്‍കുന്നു. അതിനിടെ തുലാമാസത്തില്‍ ശബരിമല പ്രവേശനത്തിനായി സ്ത്രീകള്‍ വ്രതം നോറ്റുതുടങ്ങിയെന്ന വെളിപ്പെടുത്തലുകള്‍ ചിലയിടങ്ങളില്‍നിന്ന് ഉണ്ടായിട്ടുമുണ്ട്.

പമ്പ തകര്‍ന്നതിനാല്‍ അവിടെ സ്ത്രീകള്‍ക്ക് പ്രത്യേക കുളിക്കടവ് നിര്‍മിക്കാനാവാത്ത സ്ഥിതിയാണ്. നേരത്തേ എത്തിയിരുന്ന പ്രായമായ സ്ത്രീകള്‍ ഉപയോഗിച്ച ശൗചാലങ്ങള്‍ യുവതികള്‍ക്കും ഉപയോഗിക്കാമെന്നും അവര്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സുരക്ഷക്ക് വനിത പൊലീസിനെ സന്നിധാനം വരെ നിയോഗിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിലും തുടര്‍നടപടിയില്ല. സംഘര്‍ഷം ഭയന്ന് സ്ത്രീകള്‍ എത്തില്ലെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. 

-

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (3 hours ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (3 hours ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (3 hours ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (3 hours ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (4 hours ago)

എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ...  (4 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (4 hours ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (4 hours ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (4 hours ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (4 hours ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (4 hours ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (4 hours ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (4 hours ago)

Malayali Vartha Recommends