Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കെ.പി.എ.സി. ലളിത തുടങ്ങി വച്ച സിനിമയിലെ പീഡന വിവരങ്ങള്‍ വനിതാ കൂട്ടായ്മയും ഏറ്റെടുത്തതോടെ പുരുഷന്‍മാരായ സിനിമക്കാര്‍ തലയില്‍ മുണ്ടിടുന്നു; എല്ലാവരും കൂടി തുറന്ന് പറഞ്ഞാല്‍ പിന്നെ മലയാള സിനിമയേ കാണില്ല; എത്രയും വേഗം നടിമാരുടെ വായയടപ്പിച്ചില്ലെങ്കില്‍ പല സൂപ്പര്‍ വിഗ്രഹങ്ങളും ഉടഞ്ഞ് വീഴും 

14 OCTOBER 2018 11:15 AM IST
മലയാളി വാര്‍ത്ത

സിനിമാ നടിമാര്‍ ഉണര്‍ന്നതോടെ പുരുഷന്‍മാരായ സിനിമാക്കാര്‍ അങ്കലാപ്പിലാണ്. കെപിഎസി ലളിത അടൂര്‍ ഭാസിയ്‌ക്കെതിരെ രംഗത്ത് വന്നത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് നടി ആക്രമിക്കപ്പെട്ട ശേഷം വനിതാ കൂട്ടായ്മ രംഗത്തെത്തിയത്. 

തൊഴില്‍ സ്ഥലത്തെ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുളള മീടു (ഞാനും ഇരയാണ്) മുന്നേറ്റത്തില്‍ മലയാള സിനിമാ മേഖലയിലെ സംഭവങ്ങളും വൈകാതെ പുറത്തു വരുമെന് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി പറയുന്നത്.

ഞങ്ങള്‍ക്ക് ഈ വ്യവസായത്തെ നാണം കെടുത്താന്‍ ഉദ്ദേശ്യമില്ല. എന്നാല്‍ അനേകം സംഭവങ്ങള്‍ ഇവിടെയുമുണ്ട്. വൈകാതെ അതും പുറത്തു വരിക. തന്നെ ചെയ്യും. പ്രഷര്‍ കുക്കറിന്റെ അവസ്ഥയിലാണിപ്പോള്‍. എപ്പോള്‍ വേണമെങ്കിലും പൊട്ടാം. എഡിറ്ററും ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍ പേഴ്‌സനുമായ ബീന പോള്‍ പറഞ്ഞു.

കുറെക്കാലം മുമ്പ് ഒരു സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ക്കിടെ 1617 വയസ്സുള്ള ഒരു പെണ്‍കുട്ടി പാതിരാത്രി ഓടിവന്ന് തന്റെ വാതിലില്‍ മുട്ടി ചേച്ചീ രക്ഷിക്കൂ.. എന്നു പറഞ്ഞതായി രേവതി ഓര്‍മ്മിച്ചു. ആ കുട്ടി പറയുന്നെങ്കില്‍ പരയട്ടെ എന്നും താന്‍ ഇതു സംബന്ധിച്ചു കൂടുതല്‍ വെളിപ്പെടുത്തുന്നില്ലെന്നും അവര്‍ പറഞ്ഞു

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ സെറ്റില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷെറിന്‍ സ്റ്റാന്‍ലി തന്നോട് മോശായി പെരുമാറിയതായും ഇക്കാര്യത്തില്‍ ഫെഫ്ക നേതൃത്വത്തോടു പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും നടി അര്‍ച്ചന പത്മിനി വെളിപ്പെടുത്തി


ഫെഫ്ക നേതാക്കളായ ബി ഉണ്ണികൃഷ്ണനോടും സിബി മലയിലിനോടുമാണ് പരാതിപ്പെട്ടത്. പല തവണ സംസാരിക്കുകയും നീതി ലഭിക്കുമെന്നു പറയുകയും ചെയ്തതല്ലാതെ ഒന്നും സംഭവിച്ചില്ല. അയാള്‍ ഇപ്പോഴും സജീവമായി സിനിമയിലുണ്ട്. എനിക്ക് അവസരങ്ങളില്ലാതെയുമായി വാക്കുകള്‍ കൊണ്ടുള്ള മാനഭംഗത്തിനു വീണ്ടും വിധേയമാകാന്‍ താത്പര്യമില്ലാത്തതിനാലാണു പോലീസില്‍ പരാതി നല്‍കാത്തത് അര്‍ച്ചന പറഞ്ഞു.

നടന്‍ മുകേഷിനെതിരായി ഉയര്‍ന്നു വന്ന മീടു വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില് അദ്ദേഹത്തിനെതിരെ അമ്മ നടപടിയെടുക്കണമെന്നും ഒരു ജനപ്രതിനിധിയായ അദ്ദേഹത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണെന്നും നടി റിമ കലിങ്കല്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയുടെ കാര്യം ചോദിക്കുമ്പോള്‍ അമ്മ പ്രസിഡന്റ് നമുക്ക് നോക്കാം എന്നാണ് മറുപടി നല്‍കുന്നതെന്നും റിമ ചൂണ്ടിക്കാട്ടി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (9 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (9 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (9 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (9 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (9 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (10 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (10 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (11 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (12 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (12 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (12 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (12 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (13 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (13 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (13 hours ago)

Malayali Vartha Recommends