Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

അയ്യപ്പന്റെ തിരുനടയില്‍ ഇടിവെട്ടി പെരുമഴ, പത്തനം തിട്ട വീണ്ടും വെള്ളത്തിലാകുമോയെന്ന് ആശങ്ക, ഉരുള്‍പൊട്ടലും പ്രളയവും പത്തനംതിട്ടയെ വിഴുങ്ങുമോ ? ശരണം വിളിയുമായി ഭക്തര്‍

14 OCTOBER 2018 02:00 PM IST
മലയാളി വാര്‍ത്ത

ശബരിമല കോടതി വിധിക്കെതിരെയും സര്‍ക്കാരിനെതിരെയുമായി അയ്യപ്പഭക്തരുടെ സമരം തലസ്ഥാനത്തെത്തിയപ്പോള്‍ അങ്ങ് അയ്യപ്പന്റെ തിരുനട ഉള്‍പ്പെടുന്ന പ്രദേശത്ത് വീണ്ടും പ്രളയം . സ്വാമിയെ അയ്യപ്പാ ശരണം വിളിച്ച് ഭക്തജനങ്ങള്‍ എല്ലാം അയ്യപ്പന്റെ മായയായി കരുതുന്നു. ശക്തമായ പെരുമഴയും ഉരുള്‍പൊട്ടലുമാണ് പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ഉണ്ടായിട്ടുള്ളത്.

കോന്നി, അരുവാപ്പുലം പഞ്ചായത്തുകളുടെ വിവിധ മേഖലകളിലെ മൂന്നിടത്ത് ശക്തമായ ഉരുള്‍പൊട്ടല്‍. മൂന്ന് വീടുകള്‍ പൂര്‍ണമായും നിരവധി വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് ഔദ്യോഗിക വിവരം. ശനിയാഴ്ച വൈകീട്ട് നാലോടെ ഊട്ടുപാറ, ചെളിക്കുഴി, മുറ്റാക്കുഴി ഭാഗത്തും മുപേഴുങ്കല്‍ കൊട്ടാരത്തില്‍ ഭാഗത്തുമാണ് ശക്തമായ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഈ സമയം മുതല്‍ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ വി.കോട്ടയം മുതല്‍ മുറിഞ്ഞകല്‍ ഭാഗത്തും അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി മുതല്‍ രാധപ്പടി വരെയും റോഡുകള്‍ പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി. മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ടും ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ല.

നിരവധി യാത്രക്കാര്‍ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി. രാത്രി വൈകിയും ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഉരുള്‍പൊട്ടി വെള്ളം കയറിയ ഭാഗങ്ങളില്‍ അടൂര്‍ പ്രകാശ് എം.എല്‍.എ, ഡെപ്യൂട്ടി കലക്ടര്‍, കോന്നി തഹസില്‍ദാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (9 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (9 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (9 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (9 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (9 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (10 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (10 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (11 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (12 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (12 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (12 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (12 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (13 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (13 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (13 hours ago)

Malayali Vartha Recommends