Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

ഈ ജീവിതം ചക്രക്കസേരയിലായിട്ട് 35 വര്‍ഷം... സഖാവ് ബ്രിട്ടോയെകുറിച്ച് ഭാര്യ സീന ഭാസ്‌കറിന്റെ ഫേസ് ബുക്ക് പോസ്റ്റ്

14 OCTOBER 2018 01:33 PM IST
മലയാളി വാര്‍ത്ത

1983 ഒക്‌ടോബര്‍ 14 ന് ആണ് അന്നത്തെ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥിയും ആയിരുന്ന സൈമണ്‍ ബ്രിട്ടോ കെ എസ് യു പ്രവര്‍ത്തകരുടെ കുത്തേറ്റു തളര്‍ന്നു വീഴുന്നത്. ഇപ്പോഴും മറ്റുള്ളവര്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് സൈമണിന്റെ ജീവിതമെന്നും വ്യക്തമായ ആശയ തെളിമയോടും രാഷ്ട്രീയ ബോധത്തോടും ജീവിയ്ക്കാന്‍ കഴിയുന്ന അപൂര്‍വ്വങ്ങളിലൊരാളാണ് സഖാവ് സൈമണ്‍ ബ്രിട്ടോ എന്ന് ഭാര്യ സീന കുറിക്കുന്നു. ആക്രമണം കഴിഞ്ഞു 35 വര്‍ഷം പിന്നിടുമ്പോള്‍ സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കറിന്റെ ഫേസ്ബുക് കുറിപ്പ വൈറലാകുന്നു.
സീന ഭാസ്‌കറിന്റെ ഫേസ് ബുക്ക് കുറിപ്പിങ്ങനെ...

ഈ ജീവിതം ചക്രക്കസേരയിലായിട്ട് 35 വര്‍ഷം...

അതിജീവിയ്ക്കുക അത് അത്ര എളുപ്പമുള്ള കാര്യമാണൊ? അതും മറ്റുള്ളവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു നല്‍കി; ഇപ്പോഴും വ്യക്തമായ ആശയ തെളിമയോടും രാഷ്ട്രീയ ബോധത്തോടും ജീവിയ്ക്കാന്‍ കഴിയുന്ന അപൂര്‍വ്വങ്ങളിലൊരാളായി സഖാവ് സൈമണ്‍ ബ്രിട്ടോ എന്ന് നാം പറയുമ്പോഴും; പരസഹായത്തോടു കൂടിയുള്ള ജീവിതത്തിന് 35 വര്‍ഷം തികയുന്നു.

1983 ഒക്ടോബര്‍ 14ാം തീയതി എറണാകുളം ജനറല്‍ ആശുപത്രി കാഷ്വാലിറ്റിയ്ക്ക് സമീപത്തിട്ട് ഗടഡ ക്കാര്‍ ഹൃദയം, കരള്‍, ശ്വാസകോശം, നട്ടെല്ല് എന്നീ അവയവങ്ങളില്‍ കഠാര മുന മാറി മാറി കുത്തിയിറക്കിയപ്പോള്‍ സന്തോഷിച്ചു; ഒരുത്തനെ ക്കൂടി ഉന്മൂലനം ചെയ്യാനായല്ലൊ ... എന്നാല്‍ ഒന്നില്‍ നിന്നും ഒരായിരമെന്ന പോല്‍ ഉയിര്‍ത്തെഴുന്നേറ്റ് 85% ചേതനയറ്റ അതായത് 15% മാത്രം ജീവനുള്ള ശരീരവുമായി തന്റെ രാഷ്ട്രീയവും താന്‍ തെരഞ്ഞെടുത്ത പാതയും വളരെ ശരിയാണെന്ന് വിളിച്ചു പറഞ്ഞും എഴുതിയും ഇന്നും ജീവിയ്ക്കുന്നു...

കടന്നു പോയ 35 വര്‍ഷത്തിനുള്ളില്‍ എന്നെ പോലെ ധാരാളം പേര്‍ സഹായവുമായി കടന്നു വന്നിട്ടുണ്ട്. അവര്‍ക്കൊക്കെ ഇന്നും ആവേശമായി ജീവിയ്ക്കുന്നു. എന്നാല്‍ സഹായിയ്ക്കാനെത്തിയവരില്‍ പലരേയും മനുഷ്യത്വരഹിതവെറിയന്മാര്‍ നിഷ്ഠൂരമായി ഇല്ലായ്മ ചെയ്തിട്ടുണ്ട്... ഏറ്റവും ഒടുവില്‍ അഭിമന്യുവും...

വിങ്ങുന്ന ഹൃദയത്തോടെ പരസ്പരം ചര്‍ച്ച ചെയ്യുന്ന രക്തസാക്ഷിത്വങ്ങള്‍, തീഷ്ണമായുള്ള രാഷ്ട്രീയ ചര്‍ച്ച, വര്‍ഗീയ വിഘടനവാദികളുടെ കാണാമുഖങ്ങള്‍, കോര്‍പ്പറേറ്റ് വല്‍ക്കരണം തുടങ്ങി വിവിധ വിഷയങ്ങള്‍... എങ്കിലും ഇപ്പോഴും ഞങ്ങള്‍ക്ക് പ്രധാനം കാമ്പസിലെ ചലനാത്മകമായ യൗവ്വനങ്ങള്‍ തന്നെയാണ്.... പുരോഗമന പ്രസ്ഥാനത്തിന്റെ തണലില്‍ ഇനിയുമേറെ മുന്നോട്ട് പോകേണ്ടതുണ്ട്...

അതിജീവനത്തിന്റെ ആള്‍രൂപത്തിന് ലാല്‍ സലാം

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (3 hours ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (3 hours ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (3 hours ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (3 hours ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (4 hours ago)

എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ...  (4 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (4 hours ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (4 hours ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (4 hours ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (4 hours ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (4 hours ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (4 hours ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (4 hours ago)

Malayali Vartha Recommends