Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്നുറപ്പിക്കാനായി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ഇനി പഞ്ചായത്ത് മേല്‍നോട്ടവും

15 OCTOBER 2018 08:34 AM IST
മലയാളി വാര്‍ത്ത

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇനി പഞ്ചായത്തുകളും നഗരസഭകളും പരിശോധന നടത്തും. വിദ്യാര്‍ഥികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്നുറപ്പിക്കുന്നതിനു വര്‍ഷം കുറഞ്ഞതു രണ്ടു തവണ പരിശോധന നടത്താനാണു തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തങ്ങളുടെ പരിധിയിലുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളുകളിലും അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പരിശോധനയ്ക്കു തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടാകും. അധ്യയനസമയം വര്‍ധിപ്പിച്ചതോടെ വിദ്യാര്‍ഥിനികള്‍ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി പരാതിയുയര്‍ന്നിരുന്നു. ഹയര്‍ സെക്കന്‍ഡറിയില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് 4.30 വരെയാണ് അധ്യയന സമയം.

ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാനാവശ്യമായ ഇടപെടലുകള്‍ ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ഥിനികള്‍ ഒന്നര വര്‍ഷം മുമ്പു ബാലാവകാശ സംരക്ഷണ കമ്മിഷനില്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

ശുദ്ധമായ കുടിവെള്ളം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപ്പുര, കക്കൂസ് എന്നിവ സ്‌കൂള്‍ നടത്തിപ്പിന് അംഗീകാരം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളുടെ ഭാഗമാക്കണമെന്നു കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്കു നാപ്കിന്‍ വെന്‍ഡിങ് യന്ത്രം, ഇന്‍സിനറേറ്റര്‍ അല്ലെങ്കില്‍ മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള സൗകര്യം എന്നിവയും മാനദണ്ഡമാക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു. ഇത്തരം സൗകര്യമില്ലാത്ത സ്‌കൂളുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

ഇവ എല്ലാ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണു തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധന നടത്തണ്ടത്. ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടില്ലെങ്കില്‍ നടപടിയെടുക്കുന്നതു സംബന്ധിച്ച് ഉത്തരവില്‍ പരാമര്‍ശമില്ല. കമ്മിഷന്‍ നിര്‍ദേശിച്ച സൗകര്യങ്ങള്‍ നടപ്പാക്കുന്നതില്‍ പിന്നിലായ സര്‍ക്കാര്‍ സ്‌കൂളുകളാകും പരിശോധന മൂലം വെട്ടിലാകുക.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (8 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (8 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (8 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (8 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (8 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (9 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (10 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (11 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (11 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (11 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (11 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (12 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (12 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (12 hours ago)

Malayali Vartha Recommends