പ്രവീണ്‍ തൊഗാഡിയേയും പ്രതീഷ് വിശ്വനാഥും പഠിച്ച സ്‌കൂളിലെ പ്രിന്‍സിപ്പാല്‍ ആണ് കേരളത്തിലെ ജനങ്ങള്‍.... സമരം ആളിക്കത്തിക്കാന്‍ പറഞ്ഞ് തൊഗാഡി പോയപ്പോള്‍ സ്വാമി ഹിമവല്‍ ഭദ്രാനന്ദ രംഗത്ത്; കേരളത്തിലെ പുലികള്‍ക്കായി ഈ സന്ദേശം സമര്‍പ്പിക്കുന്നു, അതിനാല്‍ പുലികള്‍ മാത്രം ഈ വിഡിയോ ഷെയര്‍ ചെയ്യുക

ശബരിമല വിഷയത്തില്‍ ഹര്‍ത്താലും പ്രഖ്യാപിച്ച് എ.എച്ച്.പി. അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ സ്റ്റേജ് വിട്ടിറങ്ങിയപ്പോള്‍ ഊര്‍ജിത വീര്യത്തോടെ സ്വാമി ഹിമവല്‍ ഭദ്രാനന്ദ രംഗത്തെത്തി. കലാപം ഉണ്ടാക്കാനുള്ള തൊഗാഡിയയുടേയും മറ്റും പ്രചാരണം ജനങ്ങള്‍ തള്ളിപ്പറഞ്ഞതിന്റെ ആത്മ വിശ്വാസത്തിലാണ് സ്വാമി.
പ്രവീണ്‍ തൊഗാഡിയേയും പ്രതീഷ് വിശ്വനാഥും പഠിച്ച സ്‌കൂളിലെ പ്രിന്‍സിപ്പാല്‍ ആണ് കേരളത്തിലെ ജനങ്ങള്‍. ഹിന്ദുവര്‍ഗ്ഗീയവാദികളുടെ കുതന്ത്രത്തെ പൊളിച്ചടുക്കിയ നമ്മുടെ കേരള ജനതയാണ് സ്വാമി അയ്യപ്പന്റെ പുലികള്‍. മൂര്‍ഖന്‍ പാമ്പുകളെ കവടിയാര്‍ കൊട്ടാരത്തില്‍ കയറ്റിയിരുത്തുമ്പോള്‍ കൊത്തുകിട്ടാതെ സൂക്ഷിക്കുക! കേരളത്തിലെ പുലികള്‍ക്കായി ഈ സന്ദേശം സമര്‍പ്പിക്കുന്നു, അതിനാല്‍ പുലികള്‍ മാത്രം ഈ വിഡിയോ ഷെയര്‍ ചെയ്യുക. എന്ന അഭ്യര്‍ത്ഥനയോടെയാണ് സ്വാമി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha























