Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ചരിത്ര വിജയം നേടാൻ ബിജെപിയും സമരം പൊളിക്കാൻ സഖാക്കളും ; രാവിലെ മുതൽ ഏർപ്പെടുത്തിയ കടുത്ത ഗതാഗത നിയന്ത്രണങ്ങൾ സമരം പൊളിക്കുമെന്ന് സിപിഎം കണക്ക് കൂട്ടിയപ്പോൾ, മറുതന്ത്രവുമായി ബിജെപി തലസ്ഥാനത്തേയ്ക്ക് ഒഴുകുന്നു....

15 OCTOBER 2018 10:19 AM IST
മലയാളി വാര്‍ത്ത

ഏതു വിധേയനെയും സമരം പൊളിക്കാന്‍ തന്ത്രങ്ങള്‍ അണിയറയില്‍ റെഡി. രാവിലെ മുതല്‍ ഏര്‍പ്പെടുത്തിയ കടുത്ത ഗതാഗത നിയന്ത്രണങ്ങള്‍ സമരക്കാരെ വലയ്ക്കുമെന്ന കണക്കുകൂട്ടലുകള്‍ പാളി. സമരക്കാര്‍ അതിരാവിലെ മുതല്‍ സിറ്റിയുടെ പല ഭാഗങ്ങളിലായി നിലയുറപ്പിച്ചു. ബിജെപിയെ സംബന്ധിച്ച് ഇത് ചരിത്രപരമായ നിമിഷങ്ങളാണ്. കേരളത്തിലെ മണ്ണില്‍ വേരോടാനുള്ള അവസരം. ഹൈന്ദവ വിശ്വാസികളെ കോര്‍ത്തിണക്കി ബിജെപിയും എന്‍ ഡി എയും നയിക്കുന്ന സംരക്ഷണ യാത്ര ഇന്ന്.


ലോംഗ് മാര്‍ച്ചിനെ സര്‍ക്കാര്‍ ഭയപ്പെടുന്നുവന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സമരം പൊളിക്കാനായി സിപിഎം ഹീന തന്ത്രങ്ങള്‍ മെനയുന്നത്. കൈയ്യൂക്ക് കൊണ്ടും അധികാരംകൊണ്ടും വിശ്വാസികളെ തകര്‍ക്കാനാകില്ല .ജാതിപറഞ്ഞ് അധിഷേപിച്ചാലും സവര്‍ണ്ണനെന്നും അവര്‍ണ്ണനെന്നും പറഞ്ഞ് പരസ്പരം ഭിന്നിപ്പിക്കാന്‍ ശ്രമിച്ചാലും വിലപ്പോകില്ല.

ശബരിമലയെ തകര്‍ക്കാനുള്ള ഇടതു സര്‍ക്കാരിന്റെ ഗൂഢ നീക്കത്തിനെതിരെ എന്‍ഡിഎ ചെയര്‍മാന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള നയിക്കുന്ന ശബരിമല സംരക്ഷണ യാത്ര ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ എത്തി. 
യാത്രയ്ക്ക് ആറ്റിങ്ങലില്‍ ഉജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. പതിനായിരക്കണക്കിന് ജനങ്ങളാണ് യാത്രയ്ക്ക് പിന്തുണയുമായി എത്തിയത്. സുരേഷ് ഗോപി എം പി ഉത്ഘാടനം ചെയ്ത യാത്രയില്‍ ശബരിമലയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ ഏതറ്റം വരെയും പോകുമെന്ന് സുരേഷ്ഗോപി എം.പി തുറന്നടിച്ചിരുന്നു.


ശബരിമല സംരക്ഷണ യാത്ര ചരിത്രപരമായ സമരമാണ്. ഈ പ്രക്ഷോഭത്തെ തകര്‍ക്കാന്‍ പിണറായി വിജയന്‍ വിചാരിച്ചാല്‍ നടക്കില്ലെന്ന് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയും വ്യക്തമാക്കിരുന്നു. ശബരിമല സംരക്ഷണ യാത്ര തലസ്ഥാന ജില്ലയില്‍ പ്രവേശിച്ചത്തോടെ ജന പിന്തുണ ഏറി വരികയാണ്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ എന്‍.ഡി.എ നടത്തുന്ന ശബരിമല സംരക്ഷണയാത്ര ഈ മാസം പത്താംതീയതി പന്തളത്തുനിന്നുമാണ് ആരംഭിച്ചത്. ഇന്ന് തിരുവനന്തപുരത്ത് രാവിലെ 10.30 ന് പട്ടത്ത് നിന്നാരംഭിക്കുന്ന സംരക്ഷണയാത്ര സെക്രട്ടറിയേറ്റ് നടയിലാണ് സമാപിക്കുന്നത് . സമാപന സമ്മേളനം ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു ഉത്ഘാടനം ചെയ്യും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (8 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (8 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (8 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (8 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (8 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (9 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (10 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (11 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (11 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (11 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (11 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (12 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (12 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (12 hours ago)

Malayali Vartha Recommends