Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഹർത്താലിന് ആഹ്വാനം ചെയ്ത് പ്രവീൺ തൊഗാഡിയ കളമൊഴിഞ്ഞപ്പോൾ കൊടുങ്കാറ്റായി ശബരിമല സംരക്ഷണയാത്ര നഗരത്തിൽ പ്രവേശിച്ചു; ലക്ഷക്കണക്കിന് ഭക്തന്മാർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തലസ്ഥാനത്തേക്ക് ഒഴുകുന്നു: ശക്തമായ സുരക്ഷയൊരുക്കി പോലീസ്

15 OCTOBER 2018 11:54 AM IST
മലയാളി വാര്‍ത്ത

ബിജെപിയും എന്‍ഡിഎയും ഹൈന്ദവ സംഘടനകളും നയിക്കുന്ന ശബരിമല സംരക്ഷണ യാത്ര നഗരത്തില്‍ പ്രവേശിച്ചു. രാവിലെ 10.30 ന് പട്ടത്ത് നിന്നാരംഭിച്ച യാത്ര സെക്രട്ടറിയേറ്റ് നടയിലാണ് സമാപിക്കുന്നത്. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, മുരളീധര്‍ റാവുവും കര്‍ണാടകയില്‍ നിന്നുള്ള ആറു എംഎല്‍എമാരുമാരുമാണ് സമാപന യാത്രയില്‍ പങ്കെടുക്കുന്നത്. പ്രതിഷേധത്തിന്റെ രണ്ടാംഘട്ടത്തില്‍ 17 ന് വൈകിട്ട് പത്തനംതിട്ട ടൗണില്‍ വിശ്വാസി സംഗമം നടക്കും.

പതിനായിരക്കണക്കിന് ആൾക്കാരാണ് ശരണം വിളിയുമായി ജാഥയിലുള്ളത്. ഇത് സർക്കാരിനെതിരായുള്ള ശക്തമായ ആയുധമാകാനാണ് ബിജെപി ശ്രമിക്കുന്നത്. അതെ സമയം തന്നെ ശബരിമല സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഭക്തർ നഗരത്തിലേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ശബരിമല സംരക്ഷണ യാത്രയിലൂടെ സർക്കാരിന് കടുത്ത താകീത് നൽകുകയാണ് ഭക്തരുടെ ലക്‌ഷ്യം . അതുകൊണ്ടുതന്നെ കൊടിയുടെ നിറം നോക്കാതെയാണ് ഭക്തർ ഈ യാത്രയിൽ പങ്കെടുക്കുന്നത്.

ശബരിമല സംരക്ഷണ യാത്രയ്ക്ക് ആറ്റിങ്ങലിൽ ഉജ്വല സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഇന്നലെ രാവിലെ 10.30ന് ആലംകോട് ജംക്‌ഷനിലാണു തലസ്ഥാന ജില്ലയിലേക്കു പ്രവേശിച്ച ജാഥയ്ക്കു സ്വീകരണം നൽകിയത്. ബിജെപി ദക്ഷിണമേഖലാ ഉപാധ്യക്ഷൻ തോട്ടയ്ക്കാട് ശശിയുടെ അധ്യക്ഷതയിൽ സുരേഷ്ഗോപി എംപിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്.

സമൂഹത്തിന്റെ വിശ്വാസത്തിൽ സർക്കാർ തൊട്ടുകളിക്കരുത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും ഭക്തരോടൊപ്പം വിശ്വാസ സംരക്ഷണത്തിനായി മരണം വരെ മുന്നിലുണ്ടാകുമെന്നും സുരേഷ്ഗോപി രൂക്ഷമായി താക്കീത് ചെയ്തിരുന്നു.

ശബരിമല സംരക്ഷണ ജാഥയെ ജാതിപറഞ്ഞു ഭിന്നിപ്പിച്ചും കള്ള പ്രചാരണങ്ങൾ കൊണ്ടും തകർക്കാനുള്ള ഗൂഢശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഭിന്നിപ്പിച്ചു ഭരിക്കാനുള്ള പിണറായി സർക്കാരിന്റെ ശ്രമങ്ങൾ വിലപ്പോവില്ലെന്നും ജാഥാ ക്യാപ്ടൻ പി.എസ്.ശ്രീധരൻപിള്ളയും വിമർശിച്ചിരുന്നു. ബിജെപിയിലും ശബരിമല സംരക്ഷണ ജാഥയിലും സവർണപക്ഷമാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. വെള്ളാപ്പള്ളി നടേശനോട് ഇക്കാര്യം ഇന്നലെ സംസാരിച്ചു. ശബരിമലയെ തകർക്കാൻ പിണറായി സർക്കാരിനു കഴിയില്ല. അവസാനശ്വാസം വരെയും ശബരിമലയ്ക്കായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (8 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (8 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (8 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (8 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (8 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (9 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (10 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (11 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (11 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (11 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (11 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (12 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (12 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (12 hours ago)

Malayali Vartha Recommends