Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...

ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുന്നു... പാര്‍ട്ടിക്കുള്ളിലും പരമ ഭക്തര്‍ ഉണ്ടെന്ന് തിരിച്ചറിയാന്‍ സിപിഎമ്മിനായില്ല; പാര്‍ട്ടിക്കാരുടെ വീട്ടില്‍ നിന്നു പോലും ശരണം വിളി ഒരാവേശമായി ഏറ്റെടുത്തപ്പോള്‍ ഏറെ വൈകിപ്പോയി; ശബരിമലയിലേക്ക് സ്ത്രീകളെ എത്തിക്കാന്‍ സര്‍ക്കാരോ പാര്‍ട്ടിയോ ഇല്ലെന്ന് കോടിയേരി വ്യക്തമാക്കിയതിന്റെ പിന്നില്‍...

15 OCTOBER 2018 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

മനോവിഷമം താങ്ങാനാവാതെ.... മോഷണക്കേസില്‍ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത യുവാവ് ജീവനൊടുക്കി

വെച്ചൂച്ചിറയില്‍ യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

ശബരിമല വിഷയത്തില്‍ കോടതി വിധി വന്നപ്പോള്‍ ചെറിയ പ്രതിഷേധം ഉണ്ടാകുമെങ്കിലും പാര്‍ട്ടിക്കാര്‍ അത് ഉള്‍ക്കൊള്ളുമെന്നാണ് സിപിഎം കരുതിയത്. എന്നാല്‍ ഭക്തര്‍ക്ക് പാര്‍ട്ടിയില്ല എന്ന ആശയം മുന്നോട്ട് വന്നതോടെ ലോകത്തെല്ലായിടത്തും അതിന്റെ അലയൊലിയുണ്ടായി. ഭക്തരുടെ ഈ വികാരം ബിജെപിയും കോണ്‍ഗ്രസും നന്നായി മുതലെടുത്തു. ലക്ഷോപ ലക്ഷം ജനങ്ങള്‍ പാര്‍ട്ടി നോക്കാതെ നാമജപ സമരത്തില്‍ അണി ചേര്‍ന്നു.

പാര്‍ട്ടിക്കാര്‍ ഭക്തര്‍ക്കെതിരെ തിരിയുമെന്നായിരുന്നു വിചാരം. എന്നാല്‍ പ്രവര്‍ത്തകര്‍ എല്ലാം മറന്ന് ഒരാപത്തു വന്നപ്പോള്‍ ഒത്തു ചേര്‍ന്നു. എല്ലാം നടപ്പിലാക്കുന്നത് അമ്പലങ്ങളില്‍ മാത്രമാണല്ലോ എന്ന വികാരം ശക്തിപ്പെട്ടു. ഇത്ര ധൃതിപിടിച്ച് സ്ത്രീകളെ ശബരി മലയില്‍ കയറ്റുന്നതിനെതിരെ പാര്‍ട്ടിക്കര്‍ നേതാക്കളോട് ചോദിച്ചു തുടങ്ങി. കുരിശിനെ വിശുദ്ധമാക്കി സംസാരിച്ചപ്പോള്‍ തങ്ങളുടെ വികാരം മാനിച്ചില്ലെന്നാണ് പാര്‍ട്ടിക്കാരായ പലരും പറയുന്നത്. 

നാമജപയാത്രയില്‍ പല പാര്‍ട്ടിക്കാരും പങ്കെടുക്കുന്നതായാണ് വ്യക്തമായത്. പ്രത്യേകിച്ചും സ്ത്രീകള്‍ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് പാര്‍ട്ടിക്കാരുടെ കൊഴിഞ്ഞ് പോക്ക് ഒട്ടും ആശാവഹമല്ല. അതിനാലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ രംഗത്തെത്തിയത്. 

രണ്ടാം വിമോചന സമരത്തിനു ചിലര്‍ കോപ്പുകൂട്ടുന്നതായും ശബരിമ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ രണ്ടു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് സിപിഎം ന്റെ തീരുമാനം. തിരുവനന്തപുരത്തെ പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള റിപ്പോര്‍ട്ടിങ്ങിലാണ് കോടിയേരി ഇക്കാര്യത്തില്‍ വ്യക്തമാക്കിയത്.

പ്രകോപനപരമായ നിലപാടു പാടില്ലായെന്നും കോടതി വിധി പഠിച്ച ശേഷം ജനങ്ങളെ സമീപിക്കണമെന്നും കോടിയേരി നിര്‍ദ്ദേശം നല്‍കി. യുവതീ പ്രവേശന വിവാദത്തില്‍ സൂക്ഷിച്ചുനീങ്ങാന്‍ സര്‍ക്കാരിനു സിപിഎം നേരത്തെ തന്നെ ഉപദേശം നല്‍കിയിട്ടുണ്ടായിരുന്നു.

വിശ്വാസികളെ പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ആ കെണിയില്‍ പെട്ടുപോയവരുമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. സമയമെടുത്തും ക്ഷമാപൂര്‍വവും തെറ്റിദ്ധാരണകളകറ്റാന്‍ നോക്കണമെന്നാണു സിപിഎം സംസ്ഥാനകമ്മിറ്റിയുടെ നിര്‍ദേശം.

ശബരിമലയിലേക്കു സ്ത്രീകളെ എത്തിക്കാന്‍ സര്‍ക്കാരോ പാര്‍ട്ടിയോ ഇല്ല, എന്നാല്‍ വിധി നടപ്പാക്കുന്നതില്‍ നിന്നു പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനു പിന്നോട്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മനോവിഷമം താങ്ങാനാമോഷണക്കേസില്‍ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത യുവാവ് ജീവനൊടുക്കി  (8 minutes ago)

വെച്ചൂച്ചിറയില്‍ യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (21 minutes ago)

തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍  (39 minutes ago)

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (4 hours ago)

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി  (4 hours ago)

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു  (4 hours ago)

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (4 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍  (4 hours ago)

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...  (4 hours ago)

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (8 hours ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (9 hours ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (9 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (9 hours ago)

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ  (9 hours ago)

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....  (10 hours ago)

Malayali Vartha Recommends