ശബരിമല വിഷയത്തിൽ സർക്കാർ മുട്ടുമടക്കുന്നു;;അതേസമയം അയ്യപ്പ സേവാ സംഘം മറ്റൊരു നിലപാടുമായി രംഗത്ത്

ശബരിമല വിഷയത്തിൽ സർക്കാർ മുട്ടുമടക്കുന്ന അവസ്ഥയാണ് കാണുന്നത്. യുവതികളെ കയറ്റില്ലെന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ വ്യക്തമാക്കി . ലക്ഷങ്ങളെ അണിനിരത്തിയുള്ള യാത്ര ഏതാണ്ട് ഫലം കണ്ടു എന്നാണ് അറിയുന്നത്.
അതേസമയം തന്നെ അയ്യപ്പ സേവാ സംഘവും മറ്റൊരു നിലപാടു മായി രംഗത്തെത്തി. ശബരിമലയിൽ എത്തുന്ന യുവതികളെ തടയില്ലെന്ന് അവർ പ്രഖ്യാപിച്ചു .അതുകൊണ്ടു കൊണ്ട് തന്നെ നാളത്തെ ചർച്ച ഫലം കാണുമെന്നു കരുതുന്നു.അതേസമയo ചർച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ പന്തളം കൊട്ടാരത്തിന്റെ തീരുമാനം ഇന്ന് അറിയാൻ കഴിയും.
ശബരിമല വിഷയത്തിൽ സെപ്റ്റംബർ 28 നാണുചരിത്രപരമായ ' സുപ്രീം കോടതി വിധി വന്നത് . ഇതിനെ തുടർന്ന്സർക്കാരിനെതിരെ രാജ്യത്തിൻറെ പല കോണുകളിലായി നിന്നുള്ള ശക്തമായ പ്രതിഷേധം ഉയർന്നു വന്നിരുന്നു ഈ സാഹചര്യത്തിലാണ് സർക്കാർ മുട്ടുകുത്തുന്ന നിലപാട് കാണാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha























