Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാമ്പത്തിക പുരോഗതിയും ദാമ്പത്യ ഐക്യവും! ചിങ്ങം രാശിക്കാർക്ക് ഇന്ന് ശുഭദിനം!


രാജ്യസഭാ തിരഞ്ഞെടുപ്പ്... ബീഹാറിൽ നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലും അപ്രതീക്ഷിത വിജയം നേടി എൻഡിഎ സ്ഥാനാർത്ഥികൾ.... ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, മുൻ മുഖ്യമന്ത്രിയും ജെ ഡി യു അധ്യക്ഷനുമായ നിതീഷ് കുമാർ എന്നിവരടക്കമുള്ളവർ ജയം നേടി


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..

ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം അനുവദിച്ചത് പുന:പ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കണമെന്ന ആവശ്യം ഉയരുന്നു... ശബരിമല, സുന്നിപ്പള്ളികളിലെ സ്ത്രീപ്രവേശനം എന്നിവയില്‍ വെട്ടിലായ പിണറായി സര്‍ക്കാര്‍ ക്രൈസ്തവസഭകളെ പിണക്കാന്‍ തയ്യാറാകില്ല

15 OCTOBER 2018 04:00 PM IST
മലയാളി വാര്‍ത്ത

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് പരാതിക്കാരിയായ കന്യാസ്ത്രീയേയും അവര്‍ക്കൊപ്പമുള്ള കന്യാസ്ത്രീകളെയും വിശ്വാസികളെയും ഞെട്ടിച്ചു. അതേസമയം കന്യാസ്ത്രീക്കൊപ്പമുള്ള സിസ്റ്റര്‍ ടീന പറയുന്നത് സ്വാഭാവികമായ ജാമ്യമാണെന്നാണ് അറിയുന്നത്. എന്നാല്‍ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു എന്നത് ശ്രദ്ധേയമാണ്. അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ പ്രതികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ കയ്യിലെടുക്കാനും സാധ്യതയുണ്ടെന്ന് പ്രമുഖ അഭിഭാഷകയായ ആശ ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു. ബിഷപ്പ് കേരളത്തില്‍ വരരുതെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും റിമാന്‍ഡില്‍ കഴിയവെ തന്നെ കേസ് അട്ടിമറിക്കാനുള്ള നീക്കം ബിഷപ്പ് നടത്തിയിരുന്നതായി ആരോപണമുണ്ട്. പലരും കൂറുമാറിയത് അതിന് ഉദാഹരണമുണ്ടെന്നും അഭിഭാഷക പറഞ്ഞു.

ജാമ്യം പുന:പ്പരിശോധിക്കാന്‍ ഹര്‍ജി സര്‍ക്കാര്‍ നല്‍കണമെന്ന് അഡ്വ. ആശ ഉണ്ണിത്താന്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ ഒരാള്‍ക്ക് ജാമ്യം നല്‍കിയാല്‍ കേരളം വിട്ടുപോകാനാണ് അനുവദിക്കാത്തത്. ഇത് ഫ്രാങ്കോയെ ജലന്ദറില്‍ യഥേഷ്ടം വിഹരിക്കാനാണ് കൂടുതുറന്ന് കോടതി വിട്ടതെന്നും ആക്ഷേപമുണ്ട്. ബിഷപ്പ് കേരളത്തിലില്ലെങ്കിലും പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തുമെന്ന് ഉറപ്പാണ്. റിമാന്‍ഡില്‍ കഴിഞ്ഞപ്പോഴും അത് നടന്നിരുന്നു. അതിനാല്‍ പ്രോസിക്യൂഷന്‍ ജാമ്യം പുന:പരിശോധിക്കാന്‍ ഹര്‍ജി നല്‍കണമെന്നാണ് ആവശ്യം.

അതേസമയം സര്‍ക്കാര്‍ അതിന് മുതിരില്ലെന്ന് ഉറപ്പാണ്. കാരണം ബിഷപ്പിനെ അറസ്റ്റ് ചെയ്തത് തന്നെ കത്തോലിക്കാ സഭകളെ ചൊടിപ്പിച്ചിരുന്നു. മാത്രമല്ല ശബരിമല വിഷയത്തില്‍ ഹിന്ദുസമൂഹമാകെ സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. സുന്നിപ്പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി കെ.ടി ജലീലും ആവശ്യപ്പെട്ടത് വിവാദമായിരുന്നു. സുന്നിപ്പള്ളികളിലെ കാര്യം അവര്‍ നോക്കിക്കൊള്ളുമെന്ന് കുഞ്ഞിലിക്കുട്ടിയും വിശ്വാസികളുടെ കാര്യത്തില്‍ അവിശ്വാസിയായ കോടിയേരി എന്തിന് ഇടപെടുന്നെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും ചോദിച്ചിരുന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും ക്രൈസ്തവ സഭകളെ ചൊടിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്നാണ് അറിയുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത സ്ഥാനലബ്ധിയും ബിസിനസ്സ് പുരോഗതിയും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (8 minutes ago)

ബീഹാറിൽ നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലും അപ്രതീക്ഷിത വിജയം നേടി എൻഡിഎ സ്ഥാനാർത്ഥികൾ.  (20 minutes ago)

എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എ കെ ശശീന്ദ്രനെ  (7 hours ago)

ഒല്ലൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി അയൽവാസി; കിണറ്റിൽ ചാടിയ പ്രതിയെ പുറത്തെടുത്തത് ഫയർഫോഴ്സ്, അറസ്റ്റിൽ  (7 hours ago)

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു....ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും മല്‍സരിക്കും  (7 hours ago)

വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണിക്ക് പുതിയ ജീവിതം  (7 hours ago)

സുപ്രീംകോടതിയില്‍ അഭിഭാഷകനെ മാറ്റി ദേവസ്വം ബോര്‍ഡ്  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരില്‍  (7 hours ago)

ഇറാന്റെ ‘കിരീട രത്നം’പിടിച്ചെടുക്കാൻ അമേരിക്ക  (7 hours ago)

19 പ്രവാസികളെ തൂക്ക് UAE ഭരണാധികാരിയുടെ ഉത്തരവ് TVM -ദുബായി വിമാനം ഇറങ്ങാതെ.. KOCHI-DUBAI 70000 രൂപ ടിക്കറ്റ്‌  (7 hours ago)

പ്രവാസികളേ... ശ്രദ്ധിക്കൂ ഈ നിയമം അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കാലിയാകും ... ജയിലിലുമാകും ...!  (7 hours ago)

ഡ്രോൺ ആക്രമണം: ദുബായ് വിമാനത്താവളം അടച്ചു ദുബായിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചിറക്കി  (7 hours ago)

നിയമസഭ തിരഞ്ഞെടുപ്പില്‍ അഖില്‍ മാരാര്‍ തൃക്കാക്കരയില്‍ മത്സരിക്കും  (7 hours ago)

ഞാനവനോട് ക്ഷമ ചോദിച്ചിരുന്നു: ലോകകപ്പില്‍ ഇന്ത്യയുടെ കളി മാറിയത് സഞ്ജു വന്നശേഷമെന്ന് സൂര്യകുമാര്‍ യാദവ്  (8 hours ago)

യുവാക്കളെ ആഡംബര ഹോട്ടലുകളില്‍ എത്തിച്ചു പണം തട്ടുന്ന സംഘം പിടിയില്‍  (8 hours ago)

Malayali Vartha Recommends