Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...


കുടുംബത്തിനുള്ളിലും പൊട്ടിത്തെറികൾ.. മറിയ ഉമ്മന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍..മാറിക്കൊടുക്കാന്‍ തയ്യാറാണെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്..


രാഹുൽ മാങ്കൂട്ടത്തിലും സൈബർ സഖാക്കളും നേർക്കുനേർ; രാഷ്ട്രീയ തർക്കം വ്യക്തിഹത്യയിലേക്ക്...


പശ്ചിമേഷ്യ കത്തിയെരിയുമ്പോഴും ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന ട്രംപിന് അടിപതറുന്നോ..? ഇറാന്‍റെ ഭീഷണി നേരിടാൻ സഖ്യ രാജ്യങ്ങൾ യുഎസിനൊപ്പം ചേരാത്തതിൽ ട്രംപിന് അമർഷം..


ഇന്ത്യയിൽ മൺസൂൺ കുറഞ്ഞേക്കും: പസഫിക്കിൽ എൽ നിനോ പ്രതിഭാസം ശക്തിപ്പെടുന്നു; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

ഡെലിവറിക്ക് ശേഷം ശരീരം മുഴുവൻ നുറുങ്ങുന്ന വേദനയിൽ കിടക്കുന്ന എന്നോട് നഴ്സിന്റെ ആ ചോദ്യം; നീണ്ട 12 മണിക്കൂര്‍ പ്രസവവേദനയെക്കല്‍ എനിക്ക് വേദന തോന്നിയത് അവരുടെ ആ ചോദ്യം കേട്ടതോടെയാണ്... സൈക്കോളജിസ്റ്റ് പ്രിയ ആര്‍ വാര്യര്‍ സ്വന്തം അനുഭവത്തിലൂടെ പറയുന്നു

15 OCTOBER 2018 01:31 PM IST
മലയാളി വാര്‍ത്ത

കാലം എത്ര പുരോഗമിച്ചാലും ആദ്യത്തെ കുട്ടി പെണ്ണായതിനാല്‍ രണ്ടാമത്തെ കുട്ടി ആണാവണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ഒട്ടുമിക്ക ആളുകളും. രണ്ടാമതും പെൺകുട്ടിയായാൽ നെറ്റിചുളിക്കുന്നവരും കുറവല്ല, ഇത്തരക്കാര്‍ക്കെതിരേ പ്രിയ ആര്‍ വാര്യര്‍ എന്ന സോഷ്യല്‍ സൈക്കോളജിസ്റ്റിന്റെ കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എഴുതിയ കുറിപ്പ് ഇപ്പോഴും ചര്‍ച്ചയാവുകയാണ്. രണ്ട് പെണ്‍മക്കളുടെ അമ്മയായ പ്രിയ കഴിഞ്ഞ അന്താരാഷ്ട്ര പെണ്‍കുട്ടി ദിനത്തിലെഴുതിയ കുറിപ്പാണ് ഇപ്പോഴും ചര്‍ച്ചചെയ്യപ്പെടുന്നത്.

പ്രിയയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...


നീണ്ട 12 മണിക്കൂര്‍ പ്രസവവേദനയെക്കല്‍ എനിക്ക് വേദന തോന്നിയത് രണ്ടാമത്തെ മോളെ ഡെലിവറി ക്ക് ശേഷം നേഴ്‌സ് ചോദിച്ച ചോദ്യം കേട്ടാണ്. എന്താ മുഖത്തൊരു സന്തോഷക്കുറവ് രണ്ടാമത്തെതും പെണ്ണ് ആയതുകൊണ്ടാണോ? ശരീരം മുഴോന്‍ നുറുങ്ങുന്ന വേദന അനുഭവിച്ചു കിടക്കുമ്ബോ പിന്നെ ഡാന്‍സ് കളിക്കാന്‍ പറ്റോ? സംസാരിക്കാന്‍ വരെ ശക്തി ഇല്ലെങ്കിലും ഞാന്‍ ചോദിച്ചു പെണ്‍കുട്ടി ആയ എന്താ പ്രശ്‌നം???

അതിന് ശേഷം ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ പലരില്‍ നിന്നും കേട്ടിട്ടുണ്ട്. എന്ത് കുട്ടിയാ??( അറിഞ്ഞിട്ടിപ്പൊ എന്താണാവോ കാര്യം) പെണ്ണ് ആണെന്ന് പറഞ്ഞാല്‍ അപ്പൊ ആദ്യത്തേതോ ? അതും പെണ്ണ്. അപ്പൊ ഈ ചോദിക്കുന്നവരുടെ മുഖം മാറും. എന്നിട്ട് അത് കാണിക്കാതിരിക്കാന്‍ ശ്രമിച്ച്‌ നമ്മളെ സമദാനിപ്പിക്കുന്ന രീതിയില്‍ ഒരു പറച്ചില്‍ ആണ് സാരല്യ.. പെണ്‍കുട്ടികള്‍ പൊന്‍ കുട്ടികള്‍ ആണ് ( അല്ലെങ്കില്‍ ആര്‍ക്കാണാവോ ഇപ്പൊ സാരള്ളത്? ഫീലിംഗ് കട്ട പുച്ഛം)

ഇന്ന് പെണ്‍ കുട്ടികളുടെ ദിവസമാണ് ഇന്റര്‍നാഷണല്‍ ഗേള്‍ ചൈല്‍ഡ് ഡേ. കേരളത്തിലും ഈ ആണ്‍കുട്ടി പെണ്‍കുട്ടി വേര്തിരിവൊക്കെ ഉണ്ടോ എന്ന് പലരും ചോദിക്കല്‍ ഉണ്ട്. മറ്റു സംസ്ഥാനങ്ങളിലെ പോലെ പെണ്‍കുട്ടിക്ക് നല്ല ഭക്ഷണം കൊടുക്കാതിരിക്കലോ, പ്രാഥമിക വിദ്യാഭ്യാസം വരെ നിരസിക്കലോ ചെയ്യുന്ന പ്രത്യക്ഷ രീതിയിലുള്ള വിവേചനങ്ങള്‍ ഇല്ലെങ്കിലും പെണ്‍കുട്ടി ആണെന്ന് കേള്‍ക്കുബോള്‍ നെറ്റി ചുളിക്കുന്ന ആളുകളില്‍ നിന്ന് മനസ്സിലാക്കാം ഇവിടത്തെ പരോക്ഷ വിവേചനം. പെണ്‍കുട്ടികള്‍ ഉണ്ടാവുന്നത് ഭയക്കുന്നത് പ്രധാനമായും 3 കാര്യങ്ങള്‍ കൊണ്ടാണത്രെ..

1. പെണ്‍ കുട്ടികള്‍ക്ക് വരുന്ന വിവാഹ ചിലവ്
2. പെണ്‍കുട്ടിയുടെ സുരക്ഷയെ പറ്റിയുള്ള ആകുലതകള്‍
3. ആണ്‍കുട്ടികള്‍ കുടുംബം നോക്കും എന്നും, വിവാഹശേഷം മറ്റൊരു കുടുംബത്തിന്റേതാവും എന്നും ഉള്ള തെറ്റായ ധാരണ...
ഈ പറഞ്ഞ 3 കാര്യങ്ങള്‍ക്കും ഒരു സൊലൂഷന്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ കേരളത്തില്‍ എപ്പോലുള്ള ഈ പരോക്ഷ വിവേചനവും ഇല്ലാതാക്കാന്‍ കഴിയും.
എന്തായാലും പെണ്‍കുട്ടികള്‍ ആയതുകൊണ്ട് ഞാന്‍ ആകെ വിശമിച്ചിരിക്കാണ് എന്ന് കരുതി എന്നെ സമാദാനിപ്പിക്കാന്‍ പറയുന്ന ഒരു കാര്യം എനിക്കൊരുപാട് ഇഷ്ടാണ്. അതൊരു സത്യവുമാണ്... അവര്‍ എനിക്ക് പൊന്‍ കുട്ടികള്‍ ആണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാറേ ആ തള്ളയെ പുറത്തിറക്കല്ലേ സാറേ...! സ്‌റ്റേഷന് മുന്നിൽ നിലവിളിച്ച് ശാന്തയുടെ മകൻ...! കാലത്തിയെ കൊണ്ടുവരല്ലേ..!ആൺമക്കൾ സൂക്ഷിക്കുക..!  (1 hour ago)

സിനിമാവേദിയില്‍ ജാതി പറഞ്ഞ് സ്വയം പരിചയപ്പെടുത്തി പാര്‍ഥിപന്‍  (2 hours ago)

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു  (2 hours ago)

മണ്ണുത്തിയില്‍ പൊലീസിനുനേരെ ഗുണ്ടാ ആക്രമണം  (2 hours ago)

മാദ്ധ്യമങ്ങള്‍ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും 'എന്റെ അനന്തരവന്റെ പേര് കൂടിയേ പറയാന്‍ ബാക്കിയുള്ളു'; മറിയ ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍  (3 hours ago)

ഏപ്രില്‍ 23ന് പ്രാദേശിക അവധി  (3 hours ago)

ഹരിദാസിൻ്റെ ഡാൻസാഫിൽ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ!!!!  (3 hours ago)

പ്രവാസികൾ കരുതിയിരിക്കൂ യുദ്ധത്തിന് പിന്നാലെ മറ്റൊന്ന് കൂടി..വൈകാതെ അന്തരീക്ഷം മാറിമറിയും!! യുഎഇ നിവാസികൾ അറിയാൻ  (3 hours ago)

വെറിപിടിച്ച് ഇറാഖിൽ തീതുപ്പി ഇറാൻ..വിക്ടോറിയ ബേസ് തകർത്തു ഇസ്രായേലിലേക്കും ഡ്രോണ്‍ വര്‍ഷം വ്യോമപാത അടച്ച് യുഎഇ  (3 hours ago)

പി ജയരാജൻ ശ്യാമളെ എടുത്ത് തോട്ടിൽ കളഞ്ഞു..! അച്ചികൾക്ക് ഒരു സീറ്റ് തീപ്പന്തമായി..!കണ്ണൂരിൽ കലാപം  (3 hours ago)

നടി വീണാ നായര്‍ ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയാകും  (3 hours ago)

ഇടത് നായ കരെ വലിച്ചുക്കീറി കാരായി രാജനെ വെട്ടി രാഹുൽ നോമിനേഷൻ ദിവസം രാഹുലിന്റെ ട്വിസ്റ്റ്..!പിഷാരടി ചിത്രത്തിലെ ഉണ്ടാവില്ല  (4 hours ago)

യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...  (4 hours ago)

അലുവയെ വെട്ടി പിരിത്ത ഈ രണ്ട് പേർക്ക് ആ കണക്ഷൻ കണ്ഫ്യൂഷന് അടിച്ച് പോലീസ് അലുവ അതുൽ കേസിൽ ട്വിസ്റ്റ്  (4 hours ago)

പിണറായി വിജയന് വിജയാശംസകള്‍ നേര്‍ന്ന് നടന്‍ കമല്‍ ഹാസന്‍  (4 hours ago)

Malayali Vartha Recommends