Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാമ്പത്തിക പുരോഗതിയും ദാമ്പത്യ ഐക്യവും! ചിങ്ങം രാശിക്കാർക്ക് ഇന്ന് ശുഭദിനം!


രാജ്യസഭാ തിരഞ്ഞെടുപ്പ്... ബീഹാറിൽ നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലും അപ്രതീക്ഷിത വിജയം നേടി എൻഡിഎ സ്ഥാനാർത്ഥികൾ.... ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, മുൻ മുഖ്യമന്ത്രിയും ജെ ഡി യു അധ്യക്ഷനുമായ നിതീഷ് കുമാർ എന്നിവരടക്കമുള്ളവർ ജയം നേടി


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..

ഡബ്‌ള്യൂ.സി.സിക്കെതിരെ യാതൊരുവിധ നീക്ക്‌പോക്കും വേണ്ടെന്ന് അമ്മ, മീ ടുവിനെ തകര്‍ക്കാനും സെറ്റുകളിലും മറ്റും മോശമായി പെരുമാറിയിട്ടുള്ള നടിമാരെ കുറിച്ച് അമ്മയിലെ ചില നടിമാര്‍ തന്നെ വെളിപ്പെടുത്തല്‍ നടത്താനും അണിയറയില്‍ നീക്കം ശക്തം

15 OCTOBER 2018 06:16 PM IST
മലയാളി വാര്‍ത്ത

വിമന്‍ ഇന്‍ കളക്ടീവിനെതിരെയും അമ്മയില്‍ നിന്ന് സംഘടനയ്‌ക്കെതിരെ തിരിഞ്ഞ നടിമാര്‍ക്കെതിരെയും നിലപാട് ശക്തമാക്കാന്‍ തീരുമാനം. രാവിലെ സിദ്ധിഖ് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പ്രസിഡന്റ് മോഹന്‍ലാല്‍ നടിമാര്‍ എന്ന് സംബോധന ചെയ്തതിനെ വിവാദമാക്കി വാര്‍ത്താസമ്മേളനം നടത്തിയത് ശരിയല്ല. അവരോട് വിശദീകരണം തേടിയ ശേഷം നടപടിയുണ്ടാകുമെന്നും സിദ്ധിഖ് അറിയിച്ചു. അതോടൊപ്പം മീ ടൂ ക്യാമ്പയിന് തടയിടുന്നതിനുള്ള ശക്തമായ നീക്കവും അമ്മ ഉള്‍പ്പെടെയുള്ള എല്ലാ സിനിമാ സംഘടനകളും എടുക്കുമെന്നും സിദ്ധിഖ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രേവതി ഉന്നയിച്ച ആരോപണം ഇന്‍ഡസ്ട്രീയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. രേവതി അഭിനയിച്ച ഒരു സിനിമയിലെ നടനെതിരെയാണ് ഈ ആരോപണമെന്ന് പലര്‍ക്കും അറിയാം. അതിനാല്‍ നടനുമായി അടുത്തബന്ധമുള്ള ഒരാള്‍ രേവതിയുമായി അടുപ്പമുള്ള സംവിധായകന്‍ വഴി അനുരഞ്ജന നീക്കം നടത്തിയതായി അറിയുന്നു. അതിനേ തുടര്‍ന്നാണ് രേവതി നിലപാട് മയപ്പെടുത്തിയതെന്നും സൂചനയുണ്ട്. പ്രസിഡന്റിനെതിരെ തിരിഞ്ഞതോടെ സംഘടനയെ തന്നെ തകര്‍ക്കാനുള്ള നീക്കമാണിതെന്ന് അമ്മ കരുതുന്നു. അതുകൊണ്ട് ഈ നടിമാരെയും വിമന്‍ ഇന്‍ കളക്ടീവിലെ അംഗങ്ങളെയും ഇന്‍ഡസ്ട്രിയില്‍ നിന്ന് തെന്ന തുടച്ച് നീക്കാനാണ് നീക്കം. 

അതേസമയം ആക്രമണത്തിനിരയായ നടി ഉള്‍പ്പെടെ രാവിവെച്ച നാല് പേരും ക്ഷമചോദിച്ച ശേഷം സംഘടനയിലേക്ക് തിരിച്ച് വരണമെന്ന കെ.പി.എ.സി ലളിതയുടെ പ്രസ്താവന ഏറെ വിവാദമായി. ഇത് അവരെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയര്‍ന്നുവരുന്നു. ആരുടെയെങ്കിലും ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായാല്‍ അപ്പോള് തന്നെ പ്രതികരിക്കണമെന്നും അല്ലാതെ 19 കൊല്ലം കഴിഞ്ഞല്ല പറയേണ്ടതെന്നും സിദ്ധിഖ് വെളിപ്പെടുത്തിയത് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകാതിരിക്കാനാണ്. വിമന്‍ ഇന്‍കളക്ടീവിനെതിരെ അമ്മയിലെ തന്നെ മറ്റ് സ്ത്രീകളെ ഉപയോഗിച്ച് നേരിടാനും തീരുമാനിച്ചിട്ടുണ്ട്. ഷൂട്ടിംഗ് സെറ്റുകളില്‍ കൃത്യസമയം പാലിക്കാത്ത വിമന്‍ ഇന്‍ കളക്ടീവ് നടിമാരെ കുറിച്ചും അനാവശ്യ തര്‍ക്കങ്ങള്‍ ഉണ്ടാക്കിയവരെ കുറിച്ചുമുള്ള വെളിപ്പെടുത്തലുകള്‍ നടിമാര്‍ തന്നെ താമസിക്കാതെ ഉണ്ടാകുമെന്നാണ് അറിയുന്നത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത സ്ഥാനലബ്ധിയും ബിസിനസ്സ് പുരോഗതിയും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (8 minutes ago)

ബീഹാറിൽ നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലും അപ്രതീക്ഷിത വിജയം നേടി എൻഡിഎ സ്ഥാനാർത്ഥികൾ.  (20 minutes ago)

എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എ കെ ശശീന്ദ്രനെ  (7 hours ago)

ഒല്ലൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി അയൽവാസി; കിണറ്റിൽ ചാടിയ പ്രതിയെ പുറത്തെടുത്തത് ഫയർഫോഴ്സ്, അറസ്റ്റിൽ  (7 hours ago)

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു....ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും മല്‍സരിക്കും  (7 hours ago)

വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണിക്ക് പുതിയ ജീവിതം  (7 hours ago)

സുപ്രീംകോടതിയില്‍ അഭിഭാഷകനെ മാറ്റി ദേവസ്വം ബോര്‍ഡ്  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരില്‍  (7 hours ago)

ഇറാന്റെ ‘കിരീട രത്നം’പിടിച്ചെടുക്കാൻ അമേരിക്ക  (7 hours ago)

19 പ്രവാസികളെ തൂക്ക് UAE ഭരണാധികാരിയുടെ ഉത്തരവ് TVM -ദുബായി വിമാനം ഇറങ്ങാതെ.. KOCHI-DUBAI 70000 രൂപ ടിക്കറ്റ്‌  (7 hours ago)

പ്രവാസികളേ... ശ്രദ്ധിക്കൂ ഈ നിയമം അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കാലിയാകും ... ജയിലിലുമാകും ...!  (7 hours ago)

ഡ്രോൺ ആക്രമണം: ദുബായ് വിമാനത്താവളം അടച്ചു ദുബായിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചിറക്കി  (7 hours ago)

നിയമസഭ തിരഞ്ഞെടുപ്പില്‍ അഖില്‍ മാരാര്‍ തൃക്കാക്കരയില്‍ മത്സരിക്കും  (7 hours ago)

ഞാനവനോട് ക്ഷമ ചോദിച്ചിരുന്നു: ലോകകപ്പില്‍ ഇന്ത്യയുടെ കളി മാറിയത് സഞ്ജു വന്നശേഷമെന്ന് സൂര്യകുമാര്‍ യാദവ്  (8 hours ago)

യുവാക്കളെ ആഡംബര ഹോട്ടലുകളില്‍ എത്തിച്ചു പണം തട്ടുന്ന സംഘം പിടിയില്‍  (8 hours ago)

Malayali Vartha Recommends