Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിനെ പുറത്താക്കുന്നതിനെ ചൊല്ലി അമ്മയില്‍ അഭിപ്രായഭിന്നതയും പൊട്ടിത്തറിയും, ഞാന്‍ പിടിച്ച മുയലിന് രണ്ട് കൊമ്പെന്ന നിലപാടില്‍ ജഗദീഷും സിദ്ധിഖും, താമസിക്കാതെ ചില നടിമാര്‍ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തും അത് കാര്യകാരണ സഹിതമായിരിക്കും

15 OCTOBER 2018 08:16 PM IST
മലയാളി വാര്‍ത്ത

More Stories...

'അലുവ അതുൽ' വധക്കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണം; അവിശുദ്ധ കൂട്ടുകെട്ടെന്ന് കുടുംബം; ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും...

ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ യുവാവിനെ ആക്രമിച്ചു....

ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസ്... പ്രതി കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി, ശിക്ഷാവിധി മറ്റെന്നാൾ

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി.... തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന 'എൽ നിനോ' പ്രതിഭാസം... മൺസൂൺ മഴയുടെ അളവ് സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്

താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി. നടിമാരുടെ പരാതി അനുഭാവപൂര്‍വം പരിഗണിക്കണമെന്ന മോഹന്‍ലാലിന്റെയും ജഗദീഷിന്റെയും തീരുമാനത്തിനെതിരെ സിദ്ധിഖും മുകേഷും ഗണേഷ്‌കുമാറും അടക്കമുള്ളവര്‍ കൈകോര്‍ത്തെന്നാണ് സൂചന. വിശാല ജനറല്‍ ബോഡി താമസിക്കാതെ വിളിക്കുമെന്ന് ജഗദീഷ് വാര്‍ത്താക്കുറിപ്പ് ഇറക്കിയതിന് പിന്നാലെ അതിനെ അപ്പാടെ തള്ളിപ്പറഞ്ഞുകൊണ്ട് സിദ്ധിഖ് വാര്‍ത്താസമ്മേളനം നടത്തിയത് അതിനാലാണ്. ദിലീപുമായി ഏറെ അടുപ്പമുള്ള സിദ്ധിഖും കെ.പി.എ.സി ലളിതയും ചേര്‍ന്നാണ് മാധ്യമങ്ങളെ കണ്ടത് എന്നതും ശ്രദ്ധേയം. അതേസമയം വക്താവായ താന്‍ പറയുന്നതാണ് അമ്മയുടെ യഥാര്‍ത്ഥ നിലപാടെന്ന് ജഗദീഷും പറയുമ്പോള്‍ ഇവരെല്ലാം തമ്മില്‍ ശക്തമായ അഭിപ്രായഭിന്നത നിലനില്‍ക്കുകയാണെന്ന് വ്യക്തം.

തങ്ങളുമായി ഒരുതരത്തിലുമുള്ള അനുരഞ്ജനവും ഇനിയില്ലെന്ന് സിദ്ധിഖും അങ്ങനെയല്ലെന്ന് ജഗദീഷും വ്യക്തമാക്കിയതിനാല്‍ ഇതില്‍ ഏതാണ് നിലപാടെന്ന് അവര്‍ തന്നെ പറയട്ടെ എന്ന നിലപാടിലാണ് വിമന്‍ ഇന്‍ കളക്ടീവ്. രാജിവെച്ച നടിമാരെ തിരിച്ചെടുക്കില്ലെന്നും മാപ്പ് പറഞ്ഞ ശേഷം സംഘടനയിലേക്ക് മടക്കിവരാമെന്നുമുള്ള കെ.പി.എ.സി ലളിതയുടെ പ്രസ്താവനയ്‌ക്കെതിരെ താമസിക്കാതെ വിമന്‍ ഇന്‍ കളക്ടീവ് രംഗത്തെത്തും. അത് പോലെ മീ ടൂ വെളിപ്പെടുത്തലുകളും ഉണ്ടാകുമെന്നാണ് അറിയുന്നത്. ആര്, എപ്പോള്‍, എവിടെ വെച്ച് പീഡിപ്പിച്ചു, അല്ലെങ്കില്‍ മോശമായി പെരുമാറി എന്നൊക്കെ കൃത്യമായി പറയാതെ മറ്റുള്ളവരെ തേജോവധം ചെയ്യുന്നത് ശരിയല്ല. അങ്ങനെ സംഭവിച്ചാല്‍ മീ ടു ക്യാമ്പയിന്റെ ഉദ്ദേശശുദ്ധിതന്നെ ഇല്ലാതാകുമെന്നും സിദ്ധിഖ് പറഞ്ഞതിന് വ്യക്തമായ മറുപടി കൊടുക്കാനാണ് വിമന്‍ ഇന്‍ കളക്ടീവ് തീരുമാനം എന്നറിയുന്നു.

പ്രമുഖ നടന്‍മരില്‍ നിന്നും സംവിധായകരില്‍ നിന്നും നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ ഡബ്‌ള്യൂ.സി.സിയിലെ ചില അംഗങ്ങള്‍ കാര്യകാരണസഹിതം വെളിപ്പെടുത്തുമെന്നാണ് സൂചന. കുറേ നാളുകളായി മലയാളസിനിമയുടെ അന്തരീക്ഷത്തില്‍ അതിനുള്ള മേഘങ്ങള്‍ ഉരുണ്ട് കൂടിയിട്ടുണ്ട്. അതൊന്ന് പെയ്ത് കാണാന്‍ വിമന്‍ ഇന്‍കളക്ടീവിനെ മുന്‍നിര്‍ത്തി കളിക്കുന്ന ചിലരും പലരും ചവിട്ടിമെതിച്ച് , ഒതുക്കിയിട്ടിരിക്കുന്ന ചില നടന്‍മാരും നടിമാരും ആഗ്രഹിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് അമ്മ ജനറല്‍ബോഡി യോഗത്തിലെ സംഭാഷണങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാട്‌സാപ്പ് സന്ദേശമായി അയച്ചത്. സുകുമാരനെയും തിലകനെയും വിനയനെയും ക്യാപ്ടന്‍രാജുവിനെയും ഉള്‍പ്പെടെ പലരെയും ഒതുക്കിയ അമ്മയോട് കുറ്റാരോപിതനായ ദിലീപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഉണ്ടായ പൊട്ടിത്തെറി കാലം കരുതിവെച്ചതാകാമെന്നാണ് സിനിമയിലുള്ള ചില സുമനസുകള്‍ പറയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അലുവ അതുൽ' വധക്കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണം; അവിശുദ്ധ കൂട്ടുകെട്ടെന്ന് കുടുംബം; ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും...  (5 minutes ago)

എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഗാഢമായി ചിന്തിക്കണം; കോൺഗ്രസ് വിട്ടവരെ തിരിച്ചു വിളിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (22 minutes ago)

കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. ഭാഗ്യവും ദൈവാധീനവും ഈ  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു....  (2 hours ago)

ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ യുവാവിനെ ആക്രമിച്ചു....  (3 hours ago)

പ്രതി കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി, ശിക്ഷാവിധി മറ്റെന്നാൾ  (4 hours ago)

തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഹൈക്കോടതി  (4 hours ago)

സ്വർണവിലയിൽ വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (4 hours ago)

ഉ​യ​ർന്ന വേ​ത​ന​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പെ​ൻഷ​ൻ സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ട​പ്പാ​ക്കാനൊരുങ്ങി കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രി മ​ൺസു​ഖ് മാ​ണ്ഡ​വ്യ  (4 hours ago)

പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന 'എൽ നിനോ' പ്രതിഭാസം... മൺസൂൺ മഴയുടെ അളവ് സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്  (5 hours ago)

തിരുവനന്തപുരം എറണാകുളം ജം​ഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി....  (5 hours ago)

മൾട്ടി സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്  (5 hours ago)

അയർലൻഡിൽ സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിൽ നഴ്സിങ് സ്റ്റാഫായിരുന്ന നെസിൻ തോമസ് അന്തരിച്ചു....  (5 hours ago)

യുദ്ധം മുറുകുന്നു... കാത്ത് കാത്തിരുന്ന സീറ്റുകള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കൊടുത്ത് കോണ്‍ഗ്രസ്, പടയൊരുക്കത്തില്‍ നേതാക്കള്‍, ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി  (6 hours ago)

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനായി ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു  (6 hours ago)

Malayali Vartha Recommends