Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എപ്പോഴും സിനിമാക്കാരുടെ ചൊല്‍പ്പിടിയിലുള്ള എറണാകുളത്തെ രണ്ടു ഗുണ്ടാ തലവന്മാര്‍ പ്രശ്‌നത്തിലിടപെട്ട് നടിമാരെ ഭയപ്പെടുത്തുന്നു; പൊട്ടിത്തെറിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

15 OCTOBER 2018 08:00 PM IST
മലയാളി വാര്‍ത്ത

More Stories...

'അലുവ അതുൽ' വധക്കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണം; അവിശുദ്ധ കൂട്ടുകെട്ടെന്ന് കുടുംബം; ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും...

ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ യുവാവിനെ ആക്രമിച്ചു....

ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസ്... പ്രതി കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി, ശിക്ഷാവിധി മറ്റെന്നാൾ

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി.... തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന 'എൽ നിനോ' പ്രതിഭാസം... മൺസൂൺ മഴയുടെ അളവ് സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിമൂന്നില്‍ പുറത്തിറങ്ങിയ ദേവാസുരം സിനിമയെയാണ് 25 വര്‍ഷം മുന്‍പത്തെ സംഭവമെന്ന് രേവതി സൂചിപ്പിക്കുന്ന സിനിമയെന്ന് ഒരു വിഭാഗം സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു. 

ഡബ്ല്യു.സി.സി. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തെ തുടര്‍ന്ന് പ്രമുഖ നിര്‍മ്മാതാവിന്റെയും, എറണാകുളത്തെ സംവിധായകന്റെയും നേതൃത്വത്തില്‍ രേവതിയുമായി അനുരജ്ഞന ചര്‍ച്ചകള്‍ നടന്നുവെന്നും മറ്റു വിശദാംശങ്ങള്‍ ഇനി പുറത്തുപറയില്ല എന്ന ഉറപ്പും ലഭിച്ചെന്ന് ആ മേഖലയിലെ പ്രമുഖന്‍ വെളിപ്പെടുത്തിയത് അമ്മയിലെ പോരിനിടയില്‍ പരസ്യമായി. മീ..ടൂ.. പേടിയില്‍ പതറാതെ തുനിഞ്ഞിറങ്ങിയ നടികളെ തിരിച്ചടിച്ച് തളര്‍ത്താനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. ഈ നീക്കത്തോട് തനിക്ക് യോജിപ്പില്ലെന്ന് മമ്മൂട്ടി ബന്ധപ്പെട്ടവരെ അറിയിച്ചുകഴിഞ്ഞു. ദിലീപിന്റെ പ്രേരണയില്‍ സിദ്ദിഖാണ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെയും ദിലീപനുകൂലികള്‍ കൂടെക്കൂട്ടി.
ഇതിനിടയില്‍ പ്രിഥ്വിരാജിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം യുവനട•ാര്‍ തങ്ങളുടെ പിന്തുണ പാര്‍വ്വതിയെ അറിയിച്ചു കഴിഞ്ഞു. സിനിമാ മേഖലയിലെ പല നടിമാരുടെയും മൊബൈല്‍ ക്ലിപ്പുകള്‍ പുറത്തുവിടുമെന്ന ഭീഷണി തരം താഴ്ന്നതെന്ന് മാക്ടാ നേതാക്കള്‍ പറഞ്ഞു.

രേവതിയുടെയും, പാര്‍വതിയുടെയും നാവടപ്പിക്കുന്ന തന്ത്രങ്ങള്‍ തങ്ങളുടെ കൈയ്യില്‍ ഉണ്ടെന്ന് ഒരു വിഭാഗം പറയുന്നു. ഡബ്ല്യു. സി. സി. അംഗങ്ങള്‍ തങ്ങള്‍ക്കു സിനിമ കിട്ടാന്‍ ബ്ലാക്‌മെയില്‍ തന്ത്രമാണ് പയറ്റുന്നതെന്ന് അമ്മ ഭാരവാഹികള്‍ പറയുന്നു. എപ്പോഴും സിനിമാക്കാരുടെ ചൊല്‍പ്പിടിയിലുള്ള എറണാകുളത്തെ രണ്ടു ഗുണ്ടാ തലവ•ാര്‍ പ്രശ്‌നത്തിലിടപെട്ടത് നടിമാരെ ഭയപ്പെടുത്തുന്നു. മഞ്ചുവാര്യരുടെ പിന്തുണയില്ലായ്മ, അവസരങ്ങള്‍ക്കുവേണ്ടി അമ്മയിലെ നട•ാരുടെ കൂടെ കൂടിയിരിക്കുന്ന ചില നടികളുടെ കമന്റുകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ ഡബ്ല്യു.സി.സി. അംഗങ്ങളെ കുഴയ്ക്കുന്നു. കെ.പി.എ.സി. ലളിതയെപ്പോലുള്ള സീനിയര്‍ നടികളുടെ പിന്തുണയില്ലായ്മ ഡബ്ല്യു.സി.സി.യെ തളര്‍ത്തുന്നു.ഡബ്ല്യു.സി.സി. അംഗങ്ങളുടെ ചില ടെലഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവിട്ട് ഇവരൊക്കെ വിളഞ്ഞ വിത്തുകളാണെന്ന് വരുത്തി തീര്‍ക്കുമെന്നും ചിലര്‍ പറയുന്നു.

മീ...ടൂ എന്ന ഓലപ്പാമ്പു കാട്ടിയാല്‍ പേടിക്കേണ്ടെന്നും തിരിച്ചു പേടിപ്പിച്ചാല്‍ ഓടിക്കോളും എന്നുമാണ് സിദ്ദിഖിന്റെ നിലപാട്. മുകേഷിന്റെയും, ഇന്നസെന്റിന്റെയും സര്‍ക്കാരിലുള്ള സ്വാധീനം കാര്യങ്ങളെ തങ്ങള്‍ക്കനുകൂലമാക്കാന്‍ സഹായിക്കും എന്നാണത്രെ അമ്മ ഭാരവാഹികളുടെ കണക്കുകൂട്ടല്‍.
സൂചിപ്പിച്ച സിനിമ ദേവാസുരമാണോ എന്ന് ചോദിച്ചവരോട് ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ല എന്നാണ് രേവതിയുടെ നിലപാട്. രേവതിക്കെതിരെ കേസെടുത്ത പോലീസ,് വിശദാംശങ്ങള്‍ നിര്‍ബന്ധമായും തിരക്കുമെന്നറിയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അലുവ അതുൽ' വധക്കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണം; അവിശുദ്ധ കൂട്ടുകെട്ടെന്ന് കുടുംബം; ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും...  (5 minutes ago)

എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഗാഢമായി ചിന്തിക്കണം; കോൺഗ്രസ് വിട്ടവരെ തിരിച്ചു വിളിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (22 minutes ago)

കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. ഭാഗ്യവും ദൈവാധീനവും ഈ  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു....  (2 hours ago)

ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ യുവാവിനെ ആക്രമിച്ചു....  (3 hours ago)

പ്രതി കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി, ശിക്ഷാവിധി മറ്റെന്നാൾ  (4 hours ago)

തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഹൈക്കോടതി  (4 hours ago)

സ്വർണവിലയിൽ വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (4 hours ago)

ഉ​യ​ർന്ന വേ​ത​ന​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പെ​ൻഷ​ൻ സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ട​പ്പാ​ക്കാനൊരുങ്ങി കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രി മ​ൺസു​ഖ് മാ​ണ്ഡ​വ്യ  (4 hours ago)

പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന 'എൽ നിനോ' പ്രതിഭാസം... മൺസൂൺ മഴയുടെ അളവ് സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്  (5 hours ago)

തിരുവനന്തപുരം എറണാകുളം ജം​ഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി....  (5 hours ago)

മൾട്ടി സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്  (5 hours ago)

അയർലൻഡിൽ സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിൽ നഴ്സിങ് സ്റ്റാഫായിരുന്ന നെസിൻ തോമസ് അന്തരിച്ചു....  (5 hours ago)

യുദ്ധം മുറുകുന്നു... കാത്ത് കാത്തിരുന്ന സീറ്റുകള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കൊടുത്ത് കോണ്‍ഗ്രസ്, പടയൊരുക്കത്തില്‍ നേതാക്കള്‍, ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി  (6 hours ago)

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനായി ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു  (6 hours ago)

Malayali Vartha Recommends