കേരള സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു
കേരള സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഒക്ടോബര്‍ 29, നവംബര്‍ രണ്ട് എന്നീ തീയതികളിലായി ബുധനാഴ്ചത്തെ പരീക്ഷകള്‍ നടത്തുമെന്നും സര്‍വകലാശാല അറിയിച്ചിട്ടുണ്ട്. പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിലെനനാണ് വിവരം.
https://www.facebook.com/Malayalivartha