Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

സ്ഥിരമായി റേഷൻ വാങ്ങാത്തവർക്ക് ഇനി റേഷൻ ഇല്ല ; എന്നാൽ രോഗമോ യാത്ര ചെയ്യാനുള്ള അവശതയോ ആണ് കാരണമെങ്കിൽ റേഷൻ സാധനങ്ങൾ വീട്ടിൽ എത്തിച്ചു കൊടുക്കും

15 OCTOBER 2018 06:39 PM IST
മലയാളി വാര്‍ത്ത

സ്ഥിരമായി റേഷൻ വാങ്ങാത്തവർക്ക് തുടർന്ന് റേഷൻ ലഭിക്കാൻ ഇടയില്ല . മൂന്നുമാസത്തിൽ കൂടുതൽ റേഷൻ വാങ്ങാതിരിക്കുന്നവർക്കെതിരെയാണ് നടപടി. തീരുമാനം ഡിസംബറിൽ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.

സംസ്ഥാനത്തുനിന്നു തൽക്കാലം അത്യാവശ്യ കാര്യങ്ങൾക്കായി മാറി നിൽക്കുന്നവർ വിവരം രേഖാമൂലം അറിയിക്കണം. ഇത്തരത്തിൽ മാറി നിൽക്കുന്നവർക്ക് അവർ പിന്നീട് എത്തുമ്പോൾ ഭക്ഷ്യസാധനം വാങ്ങാം.

റേഷൻ സ്ഥിരമായി വാങ്ങാത്തവരെ കുറിച്ച് അന്വേഷണം നടത്തുമെന്നും രോഗമോ യാത്ര ചെയ്യാനുള്ള അവശതയോ ആണ് കാരണമെങ്കിൽ റേഷൻ സാധനങ്ങൾ വീട്ടിൽ എത്തിച്ചു കൊടുക്കുമെന്നും മന്ത്രി പി.തിലോത്തമൻ അറിയിച്ചു.

അതെ സമയം റേഷൻ ഭക്ഷ്യസാധനങ്ങൾക്കു വില കൂട്ടാനും ധനവകുപ്പിന്റെ നിർദേശം ഉണ്ട്. വ്യാപാരികളുടെ വേതനം വർധിപ്പിക്കുന്നതിനു പണം കണ്ടെത്താൻ ആയാണ് ഈ നടപടി എന്നാണ് പറയുന്നത് . ഇതിനായി 80 കോടി രൂപ വേണമെന്നു ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടു.

മുൻഗണനേതര വിഭാഗത്തിലെ (നീല, വെള്ള കാർഡ്) 40 ലക്ഷം പേർക്കുള്ള റേഷൻ സാധനങ്ങൾക്കു കിലോഗ്രാമിനു രണ്ടു രൂപ വീതം വർധിപ്പിക്കാനാണു നിർദേശം. നീല കാർഡിലെ ഓരോ അംഗത്തിനും മാസം രണ്ടു കിലോഗ്രാം അരിയാണു ഇപ്പോൾ നൽകുന്നത്. ഓരോ കാർഡിനും മൂന്നു കിലോ ആട്ടയും ലഭിക്കും. വെള്ള കാർഡിനു മാസം നാലു കിലോ അരിയും മൂന്നു കിലോ ആട്ടയും ഉണ്ട്. ആട്ടയ്ക്ക് ഇപ്പോൾ കിലോഗ്രാമിനു 16 രൂപയാണ് ഈടാക്കുന്നത്. അരിക്കും ആട്ടയ്ക്കും കിലോഗ്രാമിനു രണ്ടു രൂപ വീതം വർധിക്കും.

കഴിഞ്ഞ നവംബറിൽ വേതന വർധന നടപ്പാക്കിയപ്പോൾ അന്ത്യോദയ അന്നയോജന വിഭാഗം ഒഴികെയുള്ള 75 ലക്ഷം കാർഡ് ഉടമകൾക്കു ഭക്ഷ്യധാന്യങ്ങൾക്കു കിലോഗ്രാമിന് ഒരു രൂപ വീതം വർധിപ്പിച്ചിരുന്നു.

റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ കു​റ​ഞ്ഞ മാസവേ​ത​നം 16,000 രൂ​പ​യി​ൽ​ നി​ന്നു 18,000 ആ​ക്കാനാണു ശുപാർശ. നിലവിൽ 45 മു​ത​ൽ 72 വരെ ക്വി​ന്റ​ൽ വിൽപന​യു​ള്ള​വ​ർ​ക്കു സ​ർ​ക്കാ​ർ സ​ഹാ​യ​വും ക​മ്മിഷ​നു​ം ഉൾപ്പെടെ 16,000 രൂ​പയാണു​ ലഭിക്കുന്നത്. ഇ​നി 45 ക്വിന്റൽ വരെ വി​ൽ​ക്കു​ന്ന​വ​ർ​ക്കു 18,000 രൂ​പ അ​ടി​സ്ഥാ​ന ശ​മ്പ​ള​വും അതിനു മുകളിൽ വിൽക്കുന്ന ഓ​രോ ക്വി​ന്റലി​നും 180 രൂ​പ നിരക്കിൽ ക​മ്മിഷ​നും ല​ഭി​ക്കും.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (6 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (6 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (7 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (7 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (7 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (7 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (8 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (8 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (10 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (10 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (10 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (10 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (10 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (10 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (11 hours ago)

Malayali Vartha Recommends