ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്ന നറുക്കെടുപ്പ് വ്യാഴാഴ്ച നടക്കും, പട്ടിക തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിദ്ധീകരിച്ചു

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്ന നറുക്കെടുപ്പ് വ്യാഴാഴ്ച രാവിലെ ശബരിമലയില്‍ നടക്കും. പട്ടിക തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിദ്ധീകരിച്ചു.
ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിന് യോഗ്യത നേടിയവര്‍: തൃശൂര്‍ തിപ്പിലശ്ശേരി കടവല്ലൂര്‍ താമറ്റൂര്‍മന ടി. ദാമോദരന്‍ നമ്പൂതിരി, തിരൂര്‍ തിരുനാവായ നന്ദനത്തില്‍ എ.കെ. സുധീര്‍ നമ്പൂതിരി, ബംഗളൂരു (ശ്രീജലഹള്ളി അയ്യപ്പക്ഷേത്രം) വി.എന്‍. വാസുദേവന്‍ നമ്പൂതിരി, തൃശൂര്‍ പാഞ്ഞാള്‍ ഏഴിക്കാട് വാസുദേവന്‍ നമ്പൂതിരി, അങ്കമാലി കിടങ്ങൂര്‍ മൈലക്കാട്ടത്തുമന എം.എന്‍. രജികുമാര്‍, മൂവാറ്റുപുഴ ആയവന പൂത്തില്ലത്ത്മന പി.എന്‍. മഹേഷ്, മാവേലിക്കര കൊറ്റാര്‍കാവ് ഗൗരി വിഹാര്‍ ചെറുതലമഠം എസ്. ഈശ്വരന്‍ നമ്പൂതിരി, മാവേലിക്കര തട്ടാരമ്പലം കിയൂര്‍ കളിക്കല്‍ മഠം എന്‍. പരമേശ്വരന്‍ നമ്പൂതിരി, നൂറനാട് പാലമേല്‍ മംഗലശ്ശേരി ഇല്ലം ഡി. സുരേഷ്‌കുമാര്‍.
മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പിന് യോഗ്യത നേടിയവര്‍: അങ്കമാലി മൈലാട്ടത്ത് മന രജികുമാര്‍, മാവേലിക്കര തട്ടാരമ്പലം കിയൂര്‍ കളിക്കല്‍ മഠം എന്‍. പരമേശ്വരന്‍ നമ്പൂതിരി, തിരൂര്‍ തിരുനാവായ നന്ദനത്തില്‍ എ.കെ. സുധീര്‍ നമ്പൂതിരി, ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ മാമ്പറ്റ ഇല്ലം എം.എന്‍. നാരായണന്‍ നമ്പൂതിരി, മുകുന്ദപുരം നെല്ലായി പറപ്പൂക്കര നടുവത്ത് മന എന്‍.വി. കൃഷ്ണന്‍ നമ്പൂതിരി, തിരുവനന്തപുരം ബാലരാമപുരം അതിയന്നൂര്‍ പൊന്മേനി മഠം കെ. ഹരീഷ്‌പോറ്റി, പത്തനംതിട്ട തിരുവല്ല മതില്‍ഭാഗം അരയാക്കീഴ് ഇല്ലം എ.എസ്. കേശവന്‍ നമ്പൂതിരി, തിരുവനന്തപുരം മലയിന്‍കീഴ് അശ്വതിയില്‍ ടി.പി. സതീഷ്‌കുമാര്‍, കോട്ടയം വൈക്കം ഇംതുരുത്തി ഇല്ലം വി. ഹരിഹരന്‍ നമ്പൂതിരി.
https://www.facebook.com/Malayalivartha






















