അവിഹിതത്തിൽ പിറന്ന കുഞ്ഞിനെ ആരുമറിയാതെ പ്രസവിച്ച ശേഷം കൊലപ്പെടുത്തി... പ്രസവ ശേഷം അമിത രക്തസ്രാവം ഉണ്ടായപ്പോള്‍ പുറത്തറിയിക്കാതിരിക്കാൻ കഴിയാതെയായി; ഒടുവിൽ ആശുപത്രിയിൽ എത്തിയപ്പോൾ അമ്മയുടെ കൈയിൽ കണ്ട കാഴ്ച്ച ഭയാനകം; സംഭവം ആലപ്പുഴയിൽ

ഞായറാഴ്ച 10 മണിയ്ക്കാണ് അഞ്ജന വീട്ടില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. പ്രസവ ശേഷം അമിത രക്തസ്രാവം ഉണ്ടായപ്പോള്‍ ആശാവര്‍ക്കറെ വിവരം അറിയിച്ചു. ഇവരാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുമ്ബോള്‍ അഞ്ജനയുടെ കൈയ്യിലുണ്ടായിരുന്ന കവറിനുള്ളിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
പോലീസ് ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധ മൊഴിയാണ് അഞ്ജന നല്‍കിയത്. വിവാഹ ബന്ധം വേര്‍പെടുത്തിയ അഞ്ജനയ്ക്ക് ഒരു മകനുണ്ട്. അമ്മയുടെ മരണ ശേഷം അഞ്ജനയും മകനും മാത്രമായിരുന്നു വീട്ടില്‍ താമസം . ആലപ്പുഴ ചാരുംമൂട്ടിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ട നവജാത ശിശുവിനെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കുഞ്ഞിന്റെ അമ്മ ഇടപ്പോണ്‍ കളരിക്കല്‍ വടക്കേതില്‍ അഞ്ജനയെ (36) അറസ്റ്റ് ചെയ്‌തേക്കും. ഇവര്‍ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.
പോലീസ് നിരീക്ഷണത്തില്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് അഞ്ജന. ഞായറാഴ്ച 10 മണിയ്ക്കാണ് അഞ്ജന വീട്ടില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. പ്രസവ ശേഷം അമിത രക്തസ്രാവം ഉണ്ടായപ്പോള്‍ ആശാവര്‍ക്കറെ വിവരം അറിയിച്ചു. ഇവരാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുമ്ബോള്‍ അഞ്ജനയുടെ കൈയ്യിലുണ്ടായിരുന്ന കവറിനുള്ളിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
പോലീസ് ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധ മൊഴിയാണ് അഞ്ജന നല്‍കിയത്. വിവാഹ ബന്ധം വേര്‍പെടുത്തിയ അഞ്ജനയ്ക്ക് ഒരു മകനുണ്ട്. അമ്മയുടെ മരണ ശേഷം അഞ്ജനയും മകനും മാത്രമായിരുന്നു വീട്ടില്‍ താമസം.
https://www.facebook.com/Malayalivartha






















