Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫ്രീക്കന്മാരായ യുവസംഘത്തിന്റെ ഹോബി ബൈക്ക് മോഷ്ടിച്ച് ചെത്തി നടക്കും... പോലീസ് പിടിയിലായപ്പോൾ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ

16 OCTOBER 2018 09:01 AM IST
മലയാളി വാര്‍ത്ത

More Stories...

'അലുവ അതുൽ' വധക്കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണം; അവിശുദ്ധ കൂട്ടുകെട്ടെന്ന് കുടുംബം; ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും...

ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ യുവാവിനെ ആക്രമിച്ചു....

ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസ്... പ്രതി കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി, ശിക്ഷാവിധി മറ്റെന്നാൾ

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി.... തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന 'എൽ നിനോ' പ്രതിഭാസം... മൺസൂൺ മഴയുടെ അളവ് സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്

കഴിഞ്ഞ ദിവസം കുന്നംകുളം ചെമ്മണൂരില്‍നിന്നു ബൈക്ക്‌ മോഷണം പോയിരുന്നു. ഈ പ്രദേശത്തെ സി.സി. ടിവി ദൃശ്യം പരിശോധിച്ച പോലീസ്‌, ബൈക്ക്‌ കുന്നംകുളം-ഗുരുവായൂര്‍ റോഡിലൂടെ പോകുന്നതായി കണ്ടെത്തി. ഈ പാതയില്‍ വാഹനപരിശോധന നടത്തുന്നതിനിടെ സംശയസാഹചര്യത്തില്‍ വന്ന ബൈക്ക്‌ നിര്‍ത്താന്‍ പോലീസ്‌ ആവശ്യപ്പെട്ടെങ്കിലും വെട്ടിച്ചു നിര്‍ത്താതെ കടന്നുപോയി.

പിന്തുടര്‍ന്നു പിടികൂടിയപ്പോഴാണ്‌ ചെമ്മണൂരില്‍നിന്നു മോഷ്‌ടിച്ച ബൈക്കാണിതെന്നു കണ്ടെത്തിയത്‌. യുവാക്കളെ സ്‌റ്റേഷനില്‍ വിശദമായി ചോദ്യംചെയ്‌തപ്പോഴാണ്‌ തൃശൂര്‍ ജില്ലയ്‌ക്കകത്തും പുറത്തുമായി നിരവധി ബൈക്കുകള്‍ മോഷ്‌ടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്‌. കുന്നംകുളത്തിനടുത്തു ആനായ്‌ക്കല്‍, ചെമ്മണൂര്‍, പാലക്കാട്‌ ജില്ലയിലെ വടക്കുഞ്ചേരി എന്നിവിടങ്ങളില്‍നിന്ന്‌ സംഘം ബൈക്കുകള്‍ മോഷ്‌ടിച്ചതായി പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. മലപ്പുറം വെളിയംകോട്‌ സ്വദേശികളായ കൊങ്ങണംവീട്ടില്‍ ഫസലുദ്ദീന്‍ (24), പുതുവീട്ടില്‍ യാഹു (20), തവളക്കുളം തിയാരത്ത്‌ ജാസിന്‍ (21), ചാവക്കാട്‌ വടക്കേ പുന്നയൂര്‍ക്കുളങ്ങര വീട്ടില്‍ മുഹമ്മദ്‌ ഷെരീഫ്‌ (18) എന്നിവരെയാണ്‌ സി.ഐ: കെ.ജി. സുരേഷ്‌, എസ്‌.ഐ: യു.കെ. ഷാജഹാന്‍ എന്നിവരടങ്ങുന്ന സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌.

ബൈക്കുകള്‍ വിറ്റു കിട്ടിയ പണം ഉപയോഗിച്ച്‌ കറങ്ങിനടന്നിരുന്ന യുവാക്കള്‍ ലഹരി ഉപയോഗത്തിന്‌ അടിമപ്പെട്ടിരുന്നു. കോടതി റിമാന്‍ഡ്‌ ചെയ്‌ത യുവാക്കളെ കസ്‌റ്റഡിയില്‍ വാങ്ങിയശേഷം ബൈക്ക്‌ മോഷണത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്നു പോലീസ്‌ അറിയിച്ചു. ബൈക്കുകളുടെ ലോക്ക്‌ പൊട്ടിച്ചാണ്‌ സംഘം മോഷ്‌ടിച്ചിരുന്നത്‌. ചില ബൈക്കുകളില്‍നിന്ന്‌ പെട്രോള്‍ ഊറ്റിയെടുത്ത്‌ മോഷ്‌ടിച്ച ബൈക്കുകളില്‍ നിറച്ച്‌ നമ്ബര്‍പ്ലെയ്‌റ്റ്‌ മാറ്റിയാണ്‌ സംഘം രാത്രി കറങ്ങിയിരുന്നത്‌. മോഷ്‌ടിച്ച മൂന്ന്‌ ബൈക്കുകള്‍ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി വിറ്റതായും പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അലുവ അതുൽ' വധക്കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണം; അവിശുദ്ധ കൂട്ടുകെട്ടെന്ന് കുടുംബം; ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും...  (5 minutes ago)

എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഗാഢമായി ചിന്തിക്കണം; കോൺഗ്രസ് വിട്ടവരെ തിരിച്ചു വിളിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (22 minutes ago)

കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. ഭാഗ്യവും ദൈവാധീനവും ഈ  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു....  (2 hours ago)

ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ യുവാവിനെ ആക്രമിച്ചു....  (3 hours ago)

പ്രതി കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി, ശിക്ഷാവിധി മറ്റെന്നാൾ  (4 hours ago)

തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഹൈക്കോടതി  (4 hours ago)

സ്വർണവിലയിൽ വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (4 hours ago)

ഉ​യ​ർന്ന വേ​ത​ന​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പെ​ൻഷ​ൻ സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ട​പ്പാ​ക്കാനൊരുങ്ങി കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രി മ​ൺസു​ഖ് മാ​ണ്ഡ​വ്യ  (4 hours ago)

പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന 'എൽ നിനോ' പ്രതിഭാസം... മൺസൂൺ മഴയുടെ അളവ് സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്  (5 hours ago)

തിരുവനന്തപുരം എറണാകുളം ജം​ഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി....  (5 hours ago)

മൾട്ടി സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്  (5 hours ago)

അയർലൻഡിൽ സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിൽ നഴ്സിങ് സ്റ്റാഫായിരുന്ന നെസിൻ തോമസ് അന്തരിച്ചു....  (5 hours ago)

യുദ്ധം മുറുകുന്നു... കാത്ത് കാത്തിരുന്ന സീറ്റുകള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കൊടുത്ത് കോണ്‍ഗ്രസ്, പടയൊരുക്കത്തില്‍ നേതാക്കള്‍, ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി  (6 hours ago)

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനായി ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു  (6 hours ago)

Malayali Vartha Recommends