വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്ന് 11 കിലോ സ്വര്‍ണം പിടികൂടി

വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്ന് 11 കിലോ സ്വര്‍ണം പിടികൂടി. ബംഗളൂരുവില്‍ നിന്ന് വോള്‍വോ ബസില്‍ കടത്തുകയായിരുന്ന സ്വര്‍ണം എക്‌സൈസ് സംഘമാണ് പിടികൂടിയത്.
"
https://www.facebook.com/Malayalivartha






















