Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മദ്യലഹരിയിലായിരുന്ന മുതലാളി അളകമ്മയോടു മോശമായി പെരുമാറിയതോടെ ഭർത്താവിന് നോക്കി നിൽക്കാനായില്ല... പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ...

16 OCTOBER 2018 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

'അലുവ അതുൽ' വധക്കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണം; അവിശുദ്ധ കൂട്ടുകെട്ടെന്ന് കുടുംബം; ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും...

ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ യുവാവിനെ ആക്രമിച്ചു....

ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസ്... പ്രതി കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി, ശിക്ഷാവിധി മറ്റെന്നാൾ

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി.... തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന 'എൽ നിനോ' പ്രതിഭാസം... മൺസൂൺ മഴയുടെ അളവ് സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്

കഴിഞ്ഞ ദിവസമാണ് സുരേന്ദ്രനേയും അളകമ്മയേയും പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. ഇടുക്കി - മുനിയറ ഇല്ലിസിറ്റിയില്‍ 58കാരന്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ദമ്ബതികള്‍ പിടിയിലാകുന്നത്. മുനിയറ കരിമല സ്വദേശി സുരേന്ദ്രന്‍, ഭാര്യ അളകമ്മ എന്നിന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന ദിവസം സുരേന്ദ്രനും അളകമ്മയും കുഞ്ഞുമോന്റെ വീട്ടിലുണ്ടായിരുന്നാതായുള്ള സാക്ഷി മൊഴികളാണ് പോലീസിനെ വേഗത്തില്‍ പ്രതികളിലേക്കെത്തിച്ചത്. അളകമ്മ സുരേന്ദ്രന്റെ മൂന്നാമത്തെ ഭാര്യയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. സുരേന്ദ്രന്‍ മുമ്ബ് മറ്റ് ചില കേസുകളില്‍ ഉള്‍പ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട കുഞ്ഞുമോന്റെ കരിമലയിലയിലുള്ള തോട്ടത്തിലെ ജോലിക്കാരായിരുന്നു സുരേന്ദ്രനും അളകമ്മയും. സംഭവം നടന്ന ദിവസം വൈകിയതിനാല്‍ ഇരുവരും ജോലി കഴിഞ്ഞ് കുഞ്ഞുമോന്റെ വീട്ടില്‍ താമസിക്കാന്‍ തീരുമാനിച്ചു. രാത്രിയില്‍ സുരേന്ദ്രന്‍ പുറത്തിറങ്ങിയ സമയം മദ്യലഹരിയിലായിരുന്ന കുഞ്ഞുമോന്‍ അളകമ്മയോട് മോശമായി പെരുമാറി. ഇതോടെ അളകമ്മ ബഹളമുണ്ടാക്കി. ബഹളം കേട്ട് വീട്ടിലേക്കെത്തിയ സുരേന്ദ്രന്‍ കൈയ്യില്‍ കിട്ടിയ മണ്‍വെട്ടിയുടെ പിടി ഉപയോഗിച്ച്‌ കുഞ്ഞുമോനെ അടിച്ചു വീഴ്ത്തി. കട്ടിലിലേക്ക് വീണ കുഞ്ഞുമോനെ ഇരുവരും വീണ്ടും ക്രൂരമായി മര്‍ദ്ദിച്ചു. ‍

മരണമുറപ്പാക്കിയ ശേഷം പ്രതികള്‍ കരിമലയില്‍ തന്നെയുള്ള സുരേന്ദ്രന്റെ ബന്ധുവീട്ടിലെത്തി വസ്ത്രം മാറി രക്ഷപ്പെടാന്‍ ശ്രമിച്ചു. രണ്ട് പകലും ഒരു രാത്രിയും ഒളിച്ച്‌ താമസിച്ച ഇവര്‍ പൊന്‍മുടി അണക്കെട്ടിലൂടെ വള്ളത്തില്‍ മറുകരയിലെത്തി രാജാക്കാട് വഴി തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെ പിടിയിലായി എന്നാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുരേന്ദ്രനെ കരിമലയിലെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അലുവ അതുൽ' വധക്കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണം; അവിശുദ്ധ കൂട്ടുകെട്ടെന്ന് കുടുംബം; ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും...  (5 minutes ago)

എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഗാഢമായി ചിന്തിക്കണം; കോൺഗ്രസ് വിട്ടവരെ തിരിച്ചു വിളിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (22 minutes ago)

കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. ഭാഗ്യവും ദൈവാധീനവും ഈ  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു....  (2 hours ago)

ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ യുവാവിനെ ആക്രമിച്ചു....  (3 hours ago)

പ്രതി കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി, ശിക്ഷാവിധി മറ്റെന്നാൾ  (4 hours ago)

തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഹൈക്കോടതി  (4 hours ago)

സ്വർണവിലയിൽ വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (4 hours ago)

ഉ​യ​ർന്ന വേ​ത​ന​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പെ​ൻഷ​ൻ സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ട​പ്പാ​ക്കാനൊരുങ്ങി കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രി മ​ൺസു​ഖ് മാ​ണ്ഡ​വ്യ  (4 hours ago)

പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന 'എൽ നിനോ' പ്രതിഭാസം... മൺസൂൺ മഴയുടെ അളവ് സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്  (5 hours ago)

തിരുവനന്തപുരം എറണാകുളം ജം​ഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി....  (5 hours ago)

മൾട്ടി സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്  (5 hours ago)

അയർലൻഡിൽ സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിൽ നഴ്സിങ് സ്റ്റാഫായിരുന്ന നെസിൻ തോമസ് അന്തരിച്ചു....  (5 hours ago)

യുദ്ധം മുറുകുന്നു... കാത്ത് കാത്തിരുന്ന സീറ്റുകള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കൊടുത്ത് കോണ്‍ഗ്രസ്, പടയൊരുക്കത്തില്‍ നേതാക്കള്‍, ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി  (6 hours ago)

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനായി ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു  (6 hours ago)

Malayali Vartha Recommends