Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ശബരിമലയില്‍ പോകുന്ന വിശ്വാസികളുടെ വാഹനം തടഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി, നിയമം കയ്യിലെടുക്കരുത്, അയ്യപ്പക്തര്‍ ശാന്തരായി പോയാണ് ദര്‍ശനം നടത്തുന്നത് അതില്‍ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കരുത്

16 OCTOBER 2018 02:07 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ പോകുന്ന വിശ്വാസികളുടെ വാഹനം തടയരുതെന്ന് മുഖ്യമന്ത്രി. നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ല. അങ്ങനെയുണ്ടായാല്‍ കര്‍ശന നടപടിയെടുക്കും. സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കും. അയ്യപ്പനെ ദര്‍ശിക്കാന്‍ പോകുന്നവര്‍ ശാന്തമായി പോയി വരുകയാണ് പതിവ്. അതില്‍ നിന്ന് വ്യത്യസ്തമായ നിലപാട് ഉണ്ടാവാന്‍ പാടില്ല. അങ്ങനെ ഉണ്ടായാല്‍ അത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം പുനപ്പരിശോധന ഹര്‍ജിയുമായി മുന്നോട്ട് പോകില്ല. ദേവസ്വം ബോര്‍ഡ് പോകുമോ എന്ന് ചോദിച്ചപ്പോള്‍ അക്കാര്യം തീരുമാനിക്കുന്നത് ബോര്‍ഡാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ഹര്‍ജി നല്‍കില്ലെന്ന് നേരത്തെ സുപ്രീംകോടതിയെ അറിയിച്ചതാണ്.

മലകയറുന്ന യുവതികളെ വലിച്ച് കീറുമെന്ന് പറഞ്ഞതും ഭരണഘടനയ്‌ക്കെതിരെ ആക്രോശം നടത്തിയതും ഉത്തരവാദിത്തപ്പെട്ടവരാണ്. അങ്ങനെ ചെയ്യാമോ എന്ന് അവര്‍ ആലോചിക്കട്ടെ. കോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്തില്ല. അക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയം. നിലയ്ക്കലില്‍ വിശ്വാസികള്‍ പോയ വാഹനങ്ങള്‍ പരിശോധിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റിവ്യൂ ഹര്‍ജി നല്‍കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ആദ്യം വ്യക്തമാക്കിയെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് നിലപാട് തിരുത്തിച്ചിരുന്നു. 

എന്നാല്‍ ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ കാര്യം അവര്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഭക്തരുടെ പ്രതിഷേധം കണക്കിലെടുത്താണ്. റിവ്യൂ ഹര്‍ജി നല്‍കിയാലും കോടതി അത് പരിഗണിക്കില്ലെന്നാണ് നിയമവിദഗ്ധര്‍ വിലയിരുത്തുന്നത്. അത് കൂടി മനസിലാക്കിയാണ് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനോട് സ്വതന്ത്രമായനിലപാട് സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. റിവ്യൂ ഹര്‍ജി നല്‍കാന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റിന് ആദ്യം മുതലേ വലിയ താല്‍പര്യമായിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (5 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (5 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (5 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (5 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (6 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (6 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (7 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (7 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (8 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (8 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (8 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (9 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (9 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (9 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (10 hours ago)

Malayali Vartha Recommends